|
നടന്‍ വിനു മോഹനും ഭാര്യ വിദ്യയും വിവാഹമോചനം നേടി. വിനു മോഹന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്ന് വിദ്യയുമായുള്ള ചിത്രങ്ങള്‍ നീക്കം ചെയ്തിരുന്നു. കുറച്ചുകാലമായി ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളോ വീഡിയോകളോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നില്ല. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2013-ലായിരുന്നു വിനു മോഹന്റെയും വിദ്യയുടെയും വിവാഹം. |