|
പ്രധാനമന്ത്രി നരേന്ദ്രമോഡി സര്‍ക്കാരിനെ ഫാസിസ്റ്റ് സര്‍ക്കാരെന്ന് വിളിക്കാനാവില്ല എന്ന സിപിഐഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ വാദത്തെ അംഗീകരിച്ച് സിപിഐ.മോഡി സര്‍ക്കാരിനെ ഫാസിസ്റ്റ് എന്ന് വിളിക്കാനാവില്ലെന്നും എന്നാല്‍ അതിന് ഫാസിസ്റ്റ് അനുഭാവമുണ്ടെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എസ് |