Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
മതം
  21-06-2020
വാല്‍താംസ്റ്റോ സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ദിന ശുശ്രൂഷ ഓണ്‍ലൈനില്‍
വാല്‍താംസ്റ്റോ സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ (ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) ഇന്ന് മരിയന്‍ ദിന ശുശ്രൂഷ ഓണ്‍ലൈനില്‍ ഉണ്ടായിരിക്കുന്നതാണ്‌ .

തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം

വൈകിട്ട് 6ന് ജപമാല , 6.30 ന് വിശൂദ്ധ കുര്‍ബ്ബാന, തുടര്‍ന്നു ഈശോയുടെ തിരുഹൃദയവണക്കമാസ പ്രാര്‍ത്ഥന,നിത്യ
Full Story
  21-06-2020
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ കുടുംബങ്ങളില്‍ തിരുഹൃദയത്തിനായി പ്രത്യേക സമര്‍പ്പണം
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ എല്ലാ ഭവനങ്ങളും വെള്ളിയാഴ്ച മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ പ്രത്യേക ശുശ്രൂഷയിലൂടെ ഈശോയുടെ പരിശുദ്ധ തിരുഹൃദയത്തിന് പുനഃപ്രതിഷ്ഠിക്കപ്പെടുകയാണ്. എല്ലാ ഭവനങ്ങളും ഇതിനായി പ്രത്യേകം ഒരുങ്ങിക്കൊണ്ടിരിക്കുന്നു. വൈകുന്നേരം 7 . 30 ന് രൂപതയുടെ യൂട്യൂബ് ചാനലിലൂടെ
Full Story
  11-06-2020
രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 13 ന് ഓണ്‍ലൈനില്‍; ബിഷപ്പ്. മാര്‍.സ്രാമ്പിക്കലും, ഫാ. ഷൈജു നടുവത്താനിയും
വിശ്വാസ ജീവിതത്തില്‍ തിരുഹൃദയ ഭക്തിയുടെ പ്രാധാന്യവും മഹിമയും പ്രഘോഷിച്ചുകൊണ്ട് ജൂണ്‍ മാസ രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ 13 ന് നടക്കും. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലാണ് ഇത്തവണയും മലയാളത്തിലും ഇംഗ്ലീഷിലുമായുള്ള സെഹിയോന്‍ മിനിസ്ട്രിയുടെ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നടക്കുക
Full Story
  09-06-2020
''ബിബ്ലിയ - 2020' ബൈബിള്‍ പഠന പരിശീലനവുമായി യു.കെ. മലങ്കര കത്തോലിക്കാ സഭ
മഹാമാരിയില്‍ നിന്നുള്ള അതിജീവനത്തിന്റെ വഴിയില്‍ കുട്ടികളെ ശക്തരാക്കുക എന്ന ലക്ഷ്യത്തോടെ യു. കെ. മലങ്കര കത്തോലിക്കാ സഭാ സമൂഹം പഠന ക്യാമ്പ് ക്രമീകരിക്കുന്നു. 'ബിബ്ലിയ - 2020' ബൈബിള്‍ പഠന ക്യാമ്പ് ദൈവവചനത്തിലൂടെ ദൈവസ്‌നേഹം അനുഭവിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് തയ്യാറാക്കിയിരിക്കുന്നത്. ബൈബിള്‍ പഠനത്തോടൊപ്പം
Full Story
  08-06-2020
മതബോധന വിദ്യാര്‍ത്ഥികള്‍ക്ക് ''ബിബ്ലിയ - 2020' ബൈബിള്‍ പഠന പരിശീലനവുമായി യു.കെ. മലങ്കര കത്തോലിക്കാ സഭ
മഹാമാരിയില്‍ നിന്നുള്ള അതിജീവനത്തിന്റെ വഴിയില്‍ കുട്ടികളെ ശക്തരാക്കുക എന്ന ലക്ഷ്യത്തോടെ യു. കെ. മലങ്കര കത്തോലിക്കാ സഭാ സമൂഹം പഠന ക്യാമ്പ് ക്രമീകരിക്കുന്നു. 'ബിബ്ലിയ - 2020' ബൈബിള്‍ പഠന ക്യാമ്പ് ദൈവവചനത്തിലൂടെ ദൈവസ്‌നേഹം അനുഭവിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് തയ്യാറാക്കിയിരിക്കുന്നത്. ബൈബിള്‍ പഠനത്തോടൊപ്പം
Full Story
  06-06-2020
മാതൃകാപരമായ നിലപാടുമായി കേരളത്തിലെ മുസ്ലിം പള്ളികള്‍: മാര്‍ഗ നിര്‍ദേശം പാലിക്കാന്‍ കഴിയില്ലെന്ന് വിശദീകരണം
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഉടന്‍ ആരാധനാലയങ്ങള്‍ തുറക്കില്ലെന്ന നിലപാടുമായി കൂടുതല്‍ ഇസ്ലാം പള്ളികള്‍. കോഴിക്കോട് നടക്കാവ് പുതിയ പള്ളിയും കണ്ണൂരിലെ അബ്‌റാര്‍ മസ്ജിദും തുറക്കില്ല. മാര്‍ഗനിര്‍ദേശം പാലിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നടക്കാവ് പുതിയ പള്ളി ഉടന്‍ തുറക്കാത്തതെന്നാണ് വിശദീകരണം.
Full Story
  04-06-2020
വാല്‍താംസ്റ്റോയില്‍ ഓണ്‍ലൈന്‍ മരിയന്‍ ദിന ശുശ്രൂഷ
വാല്‍താംസ്റ്റോ സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ ( ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ) ഇന്ന് മരിയന്‍ ദിന ശുശ്രൂഷ ഓണ്‍ലൈനില്‍ ഉണ്ടായിരിക്കുന്നതാണ്‌ .

തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം

വൈകിട്ട് 6ന് ജപമാല , 6.30 ന് വിശൂദ്ധ കുര്‍ബ്ബാന, തുടര്‍ന്നു ഈശോയുടെ തിരുഹൃദയവണക്കമാസ പ്രാര്‍ത്ഥന,നിത്യ
Full Story
  02-06-2020
ത്രേസ്യാമ്മ വിന്‍സണ് സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ആദരാഞ്ജലി
ലണ്ടന്‍ ബ്രോംലിയില്‍ നിര്യാതയായ ത്രേസ്യാമ്മ വിന്‍സന്റെ (71) നിര്യാണത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത അനുശോചിച്ചു. ലണ്ടന്‍ സെന്റ് മാര്‍ക്ക് മിഷനിലെ ഇടവകാംഗമായ ജൂലി വിനോയുടെ മാതാവാണ് പരേത. മാതാവിന്റെ ആകസ്മിക വിയോഗത്തില്‍ വേദനിക്കുന്ന കുടുംബത്തിനായി പ്രാര്‍ത്ഥിക്കുകയും കുടുംബാംഗങ്ങളുടെ
Full Story
[26][27][28][29][30]
 
-->




 
Close Window