Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
മതം
  08-05-2020
ബിജി അച്ചനും സണ്ണി ജോണിനും ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത
ബ്രിട്ടനിലെ യാക്കോബായ സുറിയാനി സഭാ വൈദികനായിരുന്ന റവ.ഡോ. ബിജി മര്‍ക്കോസ് ചിറത്തലാട്ടിനും പ്രെസ്റ്റണില്‍ സണ്ണി ജോണിനും ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത. ബ്രിട്ടനില്‍ യാക്കോബായ സുറിയാനി സഭയുടെ ആത്മീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് നേതൃത്വം കൊടുത്ത് സഭാംഗങ്ങളെ നയിച്ചു
Full Story
  07-05-2020
കുന്ദംകുളത്ത് ലോക്ഡൗണ്‍ ലംഘിച്ച് നിസ്‌കാരത്തിന് പള്ളിയില്‍ എത്തിയ 13 പേരെ അറസ്റ്റ് ചെയ്തു
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങല്‍ ലംഘിച്ച് പളളിയില്‍ കൂട്ടപ്രാര്‍ത്ഥ നടത്തിയ 13 പേര്‍ അറസ്റ്റില്‍. കുന്നംകുളം ആയമുക്ക് ജുമാ മസ്ജിദ്ദില്‍ ആണ് വിലക്ക് ലംഘിച്ച് കൂട്ടംകൂടി പ്രാര്‍ത്ഥന നടന്നത്.

ഇന്നലെ രാത്രിയോടെയാണ് പള്ളിയില്‍ നിസ്‌കാരം നടത്തിയത്. സംഭവം അറിഞ്ഞ ഉടന്‍ പൊലീസെത്തിയെങ്കിലും ഏഴ് പേര്‍ ഓടി
Full Story
  07-05-2020
രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ഓണ്‍ലൈനില്‍; ഫാ.ഷൈജു നടുവത്താനിയില്‍, ബ്രദര്‍ സന്തോഷ് കരുമത്ര എന്നിവര്‍ നയിക്കും
പരിശുദ്ധ ദൈവമാതാവിന്റെ മെയ് മാസ വണക്കത്തില്‍ വീണ്ടുമൊരു രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ 9 ന് നടക്കും. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലാണ് മലയാളത്തിലും ഇംഗ്ലീഷിലുമായുള്ള സെഹിയോന്‍ മിനിസ്ട്രിയുടെ ശുശ്രൂഷകള്‍ നടക്കുക .

ഡയറക്ടര്‍ ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന കണ്‍വെന്‍ഷനില്‍
Full Story
  05-05-2020
മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ വിയോഗത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത അനുശോചിച്ചു
ഇടുക്കി രൂപതയുടെ പ്രഥമ ഇടയനും കുടിയേറ്റജനതയുടെ നിര്‍ഭയ കാവല്‍ക്കാരനുമായിരുന്ന മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ വിയോഗത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ അനുശോചനം രേഖപ്പെടുത്തുന്നതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. സീറോ മലബാര്‍ സഭയുടെ ചൈതന്യത്തില്‍ ഊന്നി നിന്നുകൊണ്ട്
Full Story
  05-05-2020
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ഇന്ന് മുതല്‍ അഖണ്ഡ ജപമാല യജ്ഞം
കോവിഡ് പ്രതിസന്ധിയില്‍ ലോകം ദൈവകരുണക്കായി യാചിക്കുന്ന ഈ അവസരത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ മെയ് നാല് മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ അഖണ്ഡ ജപമാലയജ്ഞം നടത്തുന്നു . ഈ ദിവസങ്ങളില്‍ രൂപതയിലെ എല്ലാ ഇടവകകളിലും , മിഷനുകളും, പ്രോപോസ്ഡ് മിഷനുകളിലും ഓരോ പ്രത്യേക ദിവസം തിരഞ്ഞെടുത്ത്
Full Story
  03-05-2020
വൈറസ് ബാധയ്ക്ക് ശമനം ഉണ്ടായാല്‍ പള്ളികള്‍ തുറക്കുമെന്ന് സൗദി അറബ്യേ
കോവിഡ് വ്യാപനത്തിന് ശമനം വന്നാല്‍ പള്ളികള്‍ തുറക്കുമെന്ന് സൗദി ഇസ്‌ലാമികകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് ആലുശൈഖ്. ഗവണ്‍മന്റെിന്റെ നിര്‍ദേശങ്ങള്‍ക്കും പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ക്കും അനുസരിച്ചായിരിക്കും ഇതില്‍ തീരുമാനം എടുക്കുക. കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ്
Full Story
  02-05-2020
പ്രത്യേക ലോക് ഡൗണ്‍ ഓണ്‍ലൈന്‍ ധ്യാനം മെയ് 4 മുതല്‍ 6 വരെ
സുവിശേഷ വേലയില്‍ ദൈവ കരുണയുടെ ജീവിക്കുന്ന പ്രതിരൂപമായിക്കൊണ്ട്, മിഷിനറി ജീവിതത്തിന്റെ വെളിച്ചത്തില്‍ യഥാര്‍ത്ഥ സുവിശേഷവേലയുടെ മഹത്വം പ്രഘോഷിച്ചുകൊണ്ട്, പ്രമുഖ മിഷിനറിയും എം എസ് എഫ് എസ് കോണ്‍ഗ്രിഗേഷന്‍ ഷില്ലോങ് ഹോളി റെഡീമര്‍ റിന്യൂവല്‍ സെന്റര്‍ അസിസ്റ്റന്റ് സുപ്പീരിയറുമായ റവ.ഫാതോമസ് പോള്‍
Full Story
  30-04-2020
സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ മൂന്ന് ദിവസത്തെ യുവജനധ്യാനം
ലോകത്തെ ഭയാനകമാം വിധം ബാധിക്കുന്ന മഹാ വിപത്തുകളെ പ്രാര്‍ത്ഥനയില്‍ പ്രതിരോധിച്ചുകൊണ്ട് , ദൈവിക സംരക്ഷണത്തില്‍ വളരുകയെന്ന ലക്ഷ്യത്തോടെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ 15 വയസുമുതല്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്കായി നടത്തപ്പെടുന്ന മൂന്ന് ദിവസത്തെ പ്രത്യേക ധ്യാനം മെയ് 1,2,3 തീയതികളിലായി
Full Story
[28][29][30][31][32]
 
-->




 
Close Window