Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
മതം
  10-03-2020
വാല്‍താംസ്റ്റോ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ 11 മരിയന്‍ ദിനശുശ്രൂഷ
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മാര്‍ച്ച് 11ാം തീയതി മരിയന്‍ ദിനശുശ്രൂഷ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടും.


തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം


വൈകിട്ട് 6.30ന് ജപമാല , 7ന് വിശൂദ്ധ കുര്‍ബ്ബാന, തുടര്‍ന്നു നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ
Full Story
  10-03-2020
കൊറോണയെ നേരിടാന്‍ ആത്മീയ വസതിയില്‍ കുര്‍ബാന അര്‍പ്പിച്ച് മാര്‍പാപ്പ മാതൃക കാണിച്ചു
വത്തിക്കാനിലെ വസതിയില്‍ തിങ്കളാഴ്ച ഒറ്റയ്ക്കാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കുര്‍ബാനയര്‍പ്പിച്ചത്. ടെലിവിഷനിലൂടെ കുര്‍ബാന സംപ്രേക്ഷണംചെയ്തു. കോവിഡ് രോഗബാധിതരുടെ രോഗ വിമുക്തിക്കായി മാര്‍പാപ്പ പ്രത്യേകം പ്രാര്‍ത്ഥിച്ചു. കൊറോണ പ്രതിരോധ നീക്കങ്ങളുടെ ഭാഗമായി പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത്
Full Story
  10-03-2020
സെഹിയോന്‍ യുകെ രണ്ടാംശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ റദ്ദാക്കി; പകരം ഓണ്‍ലൈന്‍ ശുശ്രൂഷ
കൊറോണ വൈറസ് വ്യാപനത്തില്‍ നിന്നുമുള്ള ജനങ്ങളുടെ സുരക്ഷയെ ക്കരുതിയും , ഗവണ്‍മെന്റിന്റെയും സഭാധികാരികളുടെയും മാര്‍ഗനിര്‍ദേശങ്ങളോട് ചേര്‍ന്നുനിന്നുകൊണ്ടും ഇത്തവണ 14 ന് ബര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കേണ്ടിയിരുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ റദ്ദാക്കി. സെഹിയോന്‍ മിനിസ്ട്രിക്കുവേണ്ടി ഫാ. ഷൈജു
Full Story
  09-03-2020
കൊറോണയുടെ ആക്രമണം കഴിയും വരെ കണ്‍വന്‍ഷന്‍, തീര്‍ഥാടനം, ആഘോഷങ്ങള്‍ വേണ്ടെന്ന് ബിഷപ്പുമാര്‍ക്ക് നിര്‍ദേശം
കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആഘോഷങ്ങള്‍, കണ്‍വെന്‍ഷന്‍, തീര്‍ത്ഥാടനം എന്നിവയ്‌ക്കെല്ലാം നിയന്ത്രണമേര്‍പ്പെടുത്തി കെസിബിസി. ആഘോഷങ്ങളെല്ലാം ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് കെസിബിസി ബിഷപ്പുമാര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശ സര്‍ക്കുലര്‍ നല്‍കി.

കൊവിഡ് കൂടുതല്‍
Full Story
  03-03-2020
വാല്‍താംസ്റ്റോ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മരിയന്‍ ദിന ശുശ്രൂഷ
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മാര്‍ച്ച് മാസം 4ാം തീയതി മരിയന്‍ ദിനശുശ്രൂഷ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.

വിശുദ്ധ യൗസേപ്പിതാവിന്റെ വണക്കത്തിനായി തിരുസ്സഭ നല്‍കിയിരിക്കുന്ന മാര്‍ച്ച് മാസത്തിലെ മാസാദ്യ ബുധനാഴ്ച്ച
Full Story
  03-03-2020
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മൂന്നാമത് എയ്ല്‍സ്‌ഫോര്‍ഡ് തീര്‍ത്ഥാടനം മെയ് 23 ന്
ഉത്തരീയ മാതാവിന്റെ സന്നിധിയിലേക്ക് ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികള്‍ ആണ്ടുതോറും നടത്തിവരാറുള്ള എയ്ല്‍സ്‌ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനം മെയ് 23 ശനിയാഴ്ച എയ്ല്‍സ്‌ഫോര്‍ഡ് പ്രയറിയില്‍ വച്ചു നടക്കും. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ആത്മീയ നേതൃത്വത്തില്‍
Full Story
  24-02-2020
വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിനശുശ്രൂഷയും, വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ അനുസ്മരണ ദിനവും
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും, വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ അനുസ്മരണദിനമായും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.

തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം


വൈകിട്ട് 6.30ന് വിശുദ്ധ കുര്‍ബ്ബാന (English )
Full Story
  17-02-2020
ഹൈ വൈക്കോമ്പില്‍ 20 മുതല്‍ 22 വരെ ഇവാഞ്ചലിസ്റ്റ്‌ സാജു ജോണ്‍ നയിക്കുന്ന ബൈബിള്‍ ക്ലാസും ഫാമിലി കോണ്‍ഫറന്‍സും സുവിശേഷയോഗവും
ഹൈ വൈക്കോമ്പ് പ്രയര്‍ സെന്റര്‍ ഒരുക്കുന്ന ബൈബിള്‍ ക്ലാസ്സും, ഫാമിലി കോണ്‍ഫറന്‍സും സുവിശഷയോഗവും. 20 മുതല്‍ 22 വരെ നടക്കും. ഇവാഞ്ചലിസ്റ്റ്‌ സാജു ജോണ്‍ മാത്യു നയിക്കും. സ്ഥലം വൈക്കോമ്പ് ക്രസക്സ് കമ്മ്യൂണിറ്റി സ്കൂള്‍ ഓഡിറ്റോറിയം.

Venue: Cressex Community School,
Holmers Lane,
High Wycombe,
Bucks, HP12 4QA,
Date & Time : 20/02/20 6:30 Pm (Bible Study)
21/02/20 6:30 Pm (Bible Study)
22/02/20 10:00 Am (Bible Study)
2:00 Pm (Family Conference)
6:30 Pm ( Gospel Meeting)

കുടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക Pr.
Full Story
[49][50][51][52][53]
 
-->




 
Close Window