Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 14th May 2024
കായികം
  12-02-2020
ഐപിഎല്‍ മത്സരങ്ങള്‍ക്ക് കേരളം വേദിയാകുമെന്ന് റിപ്പോര്‍ട്ട്
രാജസ്ഥാന്‍ റോയല്‍സാണ് തങ്ങളുടെ വേദി തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലേക്ക് മാറ്റുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. രാജസ്ഥാനെ കൂടാതെ തിരുവനന്തപുരത്ത് കളിക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഉള്‍പ്പെടെ ചില ക്ലബുകള്‍ രണ്ടാം
Full Story
  12-02-2020
ഭുംറ യുഗം അവസാനിയ്ക്കുന്നു
ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ അലട്ടുന്നത് സ്റ്റാര്‍ പേസര്‍ ഭുംറയ്ക്ക് സംഭവിച്ച ഫോം ഔട്ട് ആണ്. പരിക്ക് മാറി കൂടുതല്‍ കരുത്തനായി ഭുംറ തിരിച്ചെത്തി എന്ന് കരുതിയവരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കിവീസില്‍ ഭുംറ പുറത്തെടുത്തത്.

ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം റാങ്കുകാരനായ ജസ്പ്രീത് ഭുംറ കരിയറില്‍
Full Story
  25-01-2020
കേരളത്തിന്റെ സിന്ധുവിന് പത്മഭൂഷണ്‍ പുരസ്‌കാരം; ബോക്‌സിംഗ് ഇതിഹാസം മേരി കോമിന് പത്മവിഭൂഷണ്‍
ആറ് തവണ ലോക ചാമ്പ്യനായ ബോക്‌സിംഗ് ഇതിഹാസം മേരി കോമിന് രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷന്‍. അതേസമയം ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ പി വി സിന്ധു പത്മഭൂഷനും അര്‍ഹയായി. മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്‍ അടക്കം ആറ് പേര്‍ കായികരംഗത്തുനിന്ന് പത്മശ്രീക്ക് അര്‍ഹരായിട്ടുണ്ട്.

ചരി
Full Story
  24-01-2020
കിവീസ് ടീമിനെ പ്രശംസ കൊണ്ട് മൂടി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി
മാന്യന്മാരായ ന്യൂസിലന്‍ഡ് താരങ്ങള്‍ക്കെതിരെ കളിക്കുമ്പോള്‍ പ്രതികാരം എന്ന ചിന്ത മനസില്‍ വരില്ലെന്ന് വിരാട് കോഹ്ലി തുറന്ന് പറയുന്നു.

ലോക കപ്പ് സെമിയില്‍ തങ്ങളെ തോല്‍പ്പിച്ച ടീമെങ്കിലും ഫൈനലില്‍ ന്യൂസിലന്‍ഡ് ജയിക്കണമെന്നായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ ആഗ്രഹിച്ചതെന്നും കോഹ്ലി വെളിപ്പെടുത്തി.

അതെസമയം
Full Story
  24-01-2020
ഇന്ത്യ - കിവീസ് ടി20യില്‍ അഞ്ച് അര്‍ധ സെഞ്ച്വറി
ഇന്ത്യ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയ ഒക്ലലന്‍ഡ് ടി20യില്‍ പിറന്നത് അത്യപൂര്‍വ്വ റെക്കോര്‍ഡ്. ഒരു ടി20യില്‍ ഇതാദ്യമായാണ് അഞ്ച് അര്‍ധ സെഞ്ച്വറികള്‍ പിറന്നത്. ഇതാണ് ഒക്ലന്‍ഡ് ടി20യെ ശ്രദ്ധേയമാക്കുന്നത്.

ആദ്യമായിട്ടാണ് ഒരു അന്താരാഷ്ട്ര ടി20 മത്സരത്തില്‍ അഞ്ച് അര്‍ധ സെഞ്ച്വറികള്‍ പിറക്കുന്നത്. ന്യൂസിലന്‍ഡ്
Full Story
  22-01-2020
ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ രഞ്ജി കളിയ്ക്കുന്നത് വിലക്കി ബിസിസിഐ
അടുത്ത മത്സരം സാഹ കളിക്കേണ്ടെന്നാണ് ബിസിസിഐയുടെ നിര്‍ദേശം. ഇതോടെ ഡല്‍ഹിയെ നേരിടാനൊരുങ്ങുന്ന ബംഗാളിന് സാഹയില്ലാതെ കളിക്കേണ്ടി വരും.

ന്യൂസിലാന്‍ഡിനെതിരെ നടക്കാന്‍ പോകുന്ന ടെസ്റ്റ് മത്സരത്തിന്റെ മുന്നൊരുക്കമായാണ് ബിസിസിഐയുടെ നിര്‍ദ്ദേശം. ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് മത്സരത്തില്‍ പൂര്‍ണ
Full Story
  14-01-2020
മറ്റാരുമല്ല ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലാണ് ആ ‘കള്ളന്‍’
ചാഹല്‍ തന്നെയാണ് ആ കളവിന്റെ വിവരം വെളിപ്പെടുത്തിയത്. കപില്‍ ശര്‍മ്മയുടെ ചാറ്റ് ഷോയില്‍ കോഹ്ലിയുടേയും രോഹിത്തിന്‍റെയും ബാറ്റ് മോഷ്ടിയ്ക്കുന്നു എന്ന ആരോപണം സത്യമാണോ എന്നാണ് ചാഹല്‍ നേരിടേണ്ടി വന്ന ചോദ്യം.

എന്നാല്‍ അത് സത്യമാണെന്നായിരുന്നു ചാഹലിന്റെ മറുപടി. ഏറ്റവും ഭാരം കുറഞ്ഞ ബാറ്റ് ആരുടേതാണെങ്കിലും
Full Story
  14-01-2020
കളി കഴിഞ്ഞപ്പോള്‍ കുറ്റം മുഴുവന്‍ പന്തിന്: ആരാണ് യഥാര്‍ഥ കളിക്കാരന്‍?
ശ്രീലങ്കയ്‌ക്കെതിരെ മൂന്നാം ടെസ്റ്റില്‍ റിഷഭ് പന്തിന് പകരക്കാരനായി മലയാളി താരം സഞ്ജു സാംസണ്‍ ഇറങ്ങിയത് കൈയ്യടിയോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം സ്വാഗതം ചെയ്തത്. നീണ്ട കാത്തിരിപ്പിന് ശേഷം ഇന്ത്യയ്ക്കായി സഞ്ജുവിനെ പരിഗണിച്ചതില്‍ ക്രിക്കറ്റ് ലോകത്ത് വന്‍ സ്വീകാര്യതയാണ് ലഭിച്ചതെന്ന് സോഷ്യല്‍ മീഡിയ
Full Story
[35][36][37][38][39]
 
-->




 
Close Window