മലപ്പുറം: ജമാ അത്തെ ഇസ്സാമിയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്ന് കെസി വേണുഗോപാല്(KC Venugopal ). തെരഞ്ഞെടുപ്പില് ആരെങ്കിലും പിന്തുണച്ചാല് അത് വേണ്ടെന്ന് പറയാനുള്ള അഹങ്കാരം കാണിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. അതുകൊണ്ട് പിന്തുണയ്ക്കുന്നവരുടെ രാഷ്ട്രീയത്തെ
ഇന്ത്യക്കാരും ഫിലിപ്പൈനികളും അടങ്ങുന്ന വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കാന് യുകെയില് ജനിച്ചു വളര്ന്നവരെ നഴ്സിങ് ജോലിയിലേക്ക് ക്ഷണിക്കാന് ശ്രമിച്ച് സര്ക്കാര് വെട്ടിലായി. പ്രതീക്ഷിച്ച പോലെ ആളുകള് ഈ മേഖലയിലേക്ക് കടന്നു വന്നില്ല. ചികിത്സ നടത്തണമെങ്കില് ഇന്ത്യയില്
ഓരോ വര്ഷവും യുകെ ബോര്ഡര് കടന്നു പോകുന്നവര്ക്കായി കൂടുതല് സുഗമവും സുരക്ഷിതവുമായ യാത്ര ഒരുക്കുന്നതിന് കൂടുതല് കാര്യക്ഷമമായ ഡിജിറ്റല് ഇമിഗ്രേഷന് സിസ്റ്റം ഒരുക്കുന്നതായി ഹോം ഓഫീസ് അറിയിച്ചു. ബ്രിട്ടന് സന്ദര്ശിക്കാന് ആഗ്രഹിക്കുന്ന, ബ്രിട്ടീഷ്, ഐറിഷ് പൗരന്മാര് ഒഴികെ മറ്റെല്ലാവരും
അമേരിക്കയില് നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യയില് നിന്നുള്ള അനധികൃത കുടിയേറ്റക്കാരുമായുള്ള വിമാനം രാവിലെ പഞ്ചാബിലെ അമൃത്സറില് എത്തി. 13 കുട്ടികള് ഉള്പ്പെടെ 104 ഇന്ത്യന് കുടിയേറ്റക്കാരുമായാണ് യുഎസ് സൈനിക വിമാനം പറന്നിറങ്ങിയത്. പഞ്ചാബ് പോലീസും കേന്ദ്ര ഏജന്സികളും വിശദമായ പരിശോധന നടത്തിയ
വിദേശരാജ്യങ്ങളില് ഭാരതീയന് എന്ന നിലയിലാണ് താന് സംസാരിച്ചതെന്ന് ശശി തരൂര്. ഒരു ഭാരതീയനായി ഭാരതത്തിനു വേണ്ടി സംസാരിക്കാന് പോയി അതായിരുന്നു തന്റെ കടമ, അത് താന് നിറവേറ്റി.രാഷ്ട്രീയ വിവാദങ്ങള്ക്ക് സമയമാകുമ്പോള് മറുപടി നല്കും. പറയാനുള്ളതെല്ലാം കേള്ക്കേണ്ടവരെ
ശ്രീനാരായണ ഗുരുദര്ശനത്തെ അടിസ്ഥാനമാക്കി പ്രവര്ത്തിക്കുന്ന 'സേവനം യു കെ'യുടെ വെയില്സ് യൂണിറ്റിന്റെ വാര്ഷിക പൊതുയോഗവും കുടുംബ സംഗമവും ഉത്സാഹപൂര്ണ്ണമായി ന്യൂപോര്ട്ടില് വച്ച് നടന്നു. സംഘടനയുടെ പ്രാദേശിക പ്രവര്ത്തനങ്ങളെ കൂടുതല് ഗുണപരമായി വ്യാപിപ്പിക്കുന്നതിനു വേണ്ടി പുതിയ
കോട്ടയം ജില്ലയിലെ കിഴക്കന് മലയോര മേഖലയിലെ ഒരു പ്രധാന പട്ടണമായ കാഞ്ഞിരപ്പള്ളി നിവാസികള് യുകെയില് ഒരുമിച്ച് കൂടാനൊരുങ്ങുകയാണ്.കാഞ്ഞിരപ്പള്ളി താലൂക്കിലെയും(മുണ്ടക്കയം കൂട്ടിക്കല് കോരുത്തോട് എലിക്കുളം ഇളംകുളം കൂരാലി പൊന്കുന്നം കൊടുങ്ങൂര് മണിമല ചേറക്കടവ് കരിക്കാട്ടൂര് ചേനപ്പാടി
മുരളി ഗോപിയുടെ തിരക്കഥയില് ജിയെന് കൃഷ്ണകുമാര് മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന ''അനന്തന് കാട് ''എന്ന ചിത്രത്തിന്റെ ടീസര് പുറത്ത്.ഒഫീഷ്യല് ടീസര് നടന്മാരായ മോഹന്ലാല്,ദിലീപ്, എന്നിവര് തങ്ങളുടെ സോഷ്യല് മീഡിയ പേജിലൂടെ റിലീസ് ചെയ്തു.
Watch Video: -
ആര്യ ,ഇന്ദ്രന്സ് , മുരളി ഗോപി , ദേവ് മോഹന്
നാദിര്ഷ, വിഷ്ണു ഉണ്ണികൃഷ്ണന് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം 'മാജിക് മഷ്റൂംസ് ഫ്രം കഞ്ഞിക്കുഴി'യുടെ ചിത്രീകരണം ആരംഭിച്ചു. സിനിമയുടെ ഫസ്റ്റ് ക്ലാപ്പ് ഹരിശ്രീ അശോകനും ,സ്വിച്ച് ഓണ് കര്മ്മം സിനിമയുടെ നിര്മ്മാതാവ് അഷ്റഫ് പിലാക്കലും നിര്വഹിച്ചു.
അക്ഷയ ഉദയകുമാറാണ് ടോട്ടല് ഫണ് ഫില്ഡ്
എയ്ല്സ്ഫോര്ഡ്: പരിശുദ്ധ അമ്മ വിശുദ്ധ സൈമണ് സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് നല്കിയ ഉത്തരീയത്തിന്റെ ഉറവിടഭൂമിയായ എയ്ല്സ്ഫോഡില് മെയ് 31 ശനിയാഴ്ച നടത്തുന്ന എട്ടാമത് തീര്ത്ഥാടനത്തിന് വിപുലമായ ഒരുക്കങ്ങള്. കര്മ്മലനാഥയുടെ സന്നിധിയിലേക്ക് ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്
സംസ്ഥാനത്തേക്ക് കൊപ്രയുടെ വരവു കുറഞ്ഞതോടെയാണ് വെളിച്ചെണ്ണ വിപണി പൊള്ളി. കോഴിക്കോട് വില 307 കടന്നു. ചില്ലറ വിപണിയില് ശരാശരി വില്പന കിലോയ്ക്ക് 340 മുതല് 360 വരെ നിരക്കിലാണ്. കൊപ്ര ക്ഷാമമാണ് കേരളത്തിലെ വെളിച്ചെണ്ണ വില ഉയരാന് പ്രധാനകാരണം.2017 - 18 വര്ഷത്തിലാണ് മൊത്തവില 204 രൂപ എന്ന റെക്കോര്ഡില്
കോവിഡ് കേസുകള് വര്ദ്ധിച്ചുവരുന്ന സാഹചര്യത്തില് എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജ് നിര്ദേശം നല്കി.ജില്ലാ മെഡിക്കല് ഓഫീസര്മാരുടേയും ജില്ലാ സര്വൈലന്സ് ഓഫീസര്മാരുടേയും യോഗത്തിലാണ് മന്ത്രി നര്ദേശം നല്കിയത്.
സിംഗപൂര്, തായ്ലന്ഡ്, ചൈന
ലൈംഗികമായി പകരുന്ന ഗൊണോറിയയ്ക്കെതിരെ വാക്സിനേഷന് നല്കുന്ന ആദ്യത്തെ രാജ്യമായി മാറാന് ഇംഗ്ലണ്ട്. ഈ അണുബാധ കുതിച്ചുയരുന്നതായുള്ള റിപ്പോര്ട്ടുകള് പുറത്തുവന്ന സാഹചര്യത്തില് രോഗത്തിന്റെ നിയന്ത്രണത്തിന് ഇത് സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
തുടക്കത്തില് ഇത് എല്ലാവര്ക്കും
യുകെയിലെ പ്രവാസികള്ക്ക് പ്രതീക്ഷ ഇല്ലാതാക്കുന്നതാണ് പാര്ലമെന്റില് ഇന്ന് അവതരിപ്പിച്ച ഇടക്കാല ബജറ്റ്. നികുതി ഭാരം കനത്തതു തന്നെ. ഒരു ലക്ഷം പൗണ്ടില് അധികം വരുമാനമുള്ളവര്ക്ക് ടാക്സ് ഫ്രീ പേഴ്സണല് അലവന്സ് ഇല്ലാതെയാകും. അതായത് ഈ വരുമാനം ഉള്ളവര് 60 ശതമാനം നിരക്കില് നികുതി
അസിസ്റ്റഡ് ഡയിങ് എന്നൊരു ബില് പാസായാല് യുകെയില് എന്തു സംഭവിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ? ആരോരും ആശ്രയമില്ലെന്നു വിശ്വസിക്കുന്നവരും വേദനയില് ഞെരുങ്ങി കെയര് ഹോമില് കഴിയുന്നവരുമായ നൂറു കണക്കിനാളുകള് എന്തു തീരുമാനിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? നിര്ദ്ദിഷ്ട നിയമത്തിലെ അപകടകരമായ
ഇന്ത്യാ- പാക് സംഘര്ഷത്തിന് പിന്നാലെ രാജസ്ഥാനിലെ ജയ്പൂരിലെ കടയുടമകള് മധുര പലഹാരങ്ങളിലെ 'പാക്ക്' ശ്രീ എന്നാക്കി മാറ്റി. മധുരപലഹാരങ്ങളുടെ പേരിലെ 'പാക്ക്' മാറ്റിയെന്നും പകരം ശ്രീ എന്ന് ചേര്ത്തതായും കടയുടമകള് പറയുന്നു. മൈസൂര് പാക്ക്, മോട്ടി പാക്ക്, ഗോണ്ട് പാക്ക് എന്നിവയുടെ പേരുകളില് നിന്നും
അന്വറിനെ ഒതുക്കുന്നതിലേക്ക് വി ഡി സതീശന് തിരഞ്ഞെടുപ്പിനെ കൊണ്ടുപോകുകയാണെന്ന് പി വി അന്വര് ആരോപിച്ചു. യുഡിഎഫ് ചെയര്മാന്റെ ഉദ്ദേശം പിണറായിയെ ഒതുക്കലോ അന്വറിനെ ഒതുക്കലോ എന്ന് സംശയിക്കുന്നുവെന്നും വി ഡി സതീശന് നിഗൂഢ ലക്ഷ്യങ്ങളുണ്ടെന്നും പി വി അന്വര് പറഞ്ഞു. എന്തിനും തയ്യാറായി താന്
ഗസയിലെ ഹമാസ് നേതാവും 2023 ല് ഇസ്രയേല് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ യഹ്യ സിന്വാറിന്റെ സഹോദരനുമായ മുഹമ്മദ് സിന്വാറിനെ ഇസ്രയേല് സൈന്യം വധിച്ചെന്ന് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു. ഈ മാസം 13 ന് തെക്കന് ഗസയില് ഇസ്രായേല് നടത്തിയ വ്യോമാക്രണത്തിലാണ് മുഹമ്മദ് സിന്വാര്