Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=118.1893 INR  1 EURO=102.6378 INR
ukmalayalampathram.com
Sat 18th Oct 2025
We have launched our iphone application . Please click here to download our iphone App.
വലിയ വാഹനങ്ങള്‍ക്ക് അധിക പാര്‍ക്കിങ് ഫീസ്: കാര്‍ഡിഫ് കൗണ്‍സിലിന്റെ പുതിയ തീരുമാനം യുകെയില്‍ ആദ്യമായി
ജീവിതച്ചെലവ് കുറയ്ക്കാന്‍ ശ്രമം: എനര്‍ജി ബില്ലും റെയില്‍ നിരക്കും കുറയ്ക്കാന്‍ ചാന്‍സലര്‍ തയ്യാറാകുന്നു
യുദ്ധ മേഖലകളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ മരണനിരക്ക് അഞ്ചിരട്ടിയായി; ഐ.സി.സി നടപടികള്‍ക്ക് ബ്രിട്ടീഷ് മെഡിക്കല്‍ സംഘടനകളുടെ പിന്തുണ
ബ്രിട്ടനില്‍ ഫ്‌ലൂവും കോവിഡ് വകഭേദങ്ങളും അതിവേഗം വ്യാപിക്കുന്നു; ആരോഗ്യ വിദഗ്ധര്‍ ജാഗ്രത നിര്‍ദ്ദേശിക്കുന്നു
ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് നീക്കം: എനര്‍ജി ബില്ലുകളില്‍ വാറ്റ് കുറയ്ക്കും, മറ്റ് മേഖലകളില്‍ നികുതി വര്‍ധന സാധ്യത
വാര്‍ത്തകള്‍
ശബരിമല സ്വര്‍ണക്കൊള്ള: കട്ടിളപ്പാളിയില്‍ നിന്നാണ് തുടക്കം; ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ്ഐടി കസ്റ്റഡിയില്‍ വിട്ടു
തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിലാണ് സ്വര്‍ണക്കൊള്ളയുടെ തുടക്കമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതായി സൂചന. കട്ടിളപ്പാളിയിലെ സ്വര്‍ണം പൂശലില്‍ തനിക്ക് ലാഭമൊന്നുമുണ്ടായില്ലെന്നും, ദേവസ്വം ഉദ്യോഗസ്ഥരാണ് ചെമ്പെന്ന്
Full Story
പാലിയേക്കര ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി ഉത്തരവ് പിന്‍വലിച്ചു; പഴയ നിരക്കില്‍ മാത്രം ടോള്‍ ഈടാക്കാനാകുമെന്ന് കോടതി
ബെംഗളൂരു എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായി; സഹപാഠിയെ പൊലീസ് അറസ്റ്റ് ചെയ്തു
UK Special
യുകെയില്‍ മിഠായി രൂപത്തില്‍ നിക്കോട്ടിന്‍ ഉല്‍പന്നങ്ങള്‍: കുട്ടികളെ വലയില്‍ വീഴ്ത്താന്‍ മാഫിയാസംഘം
കുട്ടികളുടെ പ്രിയപ്പെട്ട മിഠായി ബ്രാന്‍ഡുകളെ അനുകരിച്ച് ആണ് നിക്കോട്ടിന്‍ കലര്‍ന്ന ഉല്‍പന്നങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. ഗ്ലാസ്‌ഗോയിലെ ഒരു കടയില്‍ നിന്ന് വാങ്ങിയ ഓറഞ്ച് മില്ല്യണ്‍സ് എന്ന് നാമകരണം ചെയ്തിരുന്ന ഒരു പൗച്ച് വാങ്ങിയപ്പോള്‍ അതില്‍ 100 മില്ലിഗ്രാം നിക്കോട്ടിന്‍ ഉണ്ടെന്ന്
Full Story
ദീപാവലി വരും മുന്‍പേ ദീപാവലി ആഘോഷിച്ചോ ലണ്ടന്‍ നഗരം? ദീപാവലി ആഘോഷിക്കുന്ന ഫോട്ടോ പങ്കുവച്ച് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍
ലണ്ടനില്‍ നിന്നുള്ള ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് മേയര്‍ സാദിഖ് ഖാന്‍. ലണ്ടന്‍ ദീപാവലി കമ്മിറ്റിയുമായി സഹകരിച്ച് മേയര്‍ സാദിഖ് ഖാന്‍ ആണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. നഗരത്തിലെ ഹിന്ദു, സിഖ്, ജൈന സമൂഹങ്ങളില്‍ നിന്നുള്ളവര്‍ വൈവിധ്യമാര്‍ന്ന പ്രകടനങ്ങളും
Full Story
ഇംഗ്ലിഷ് എ-ലെവല്‍ ഉള്ളവര്‍ യുകെയിലേക്ക് വന്നാല്‍ മതി: ജോലി ചെയ്യാനുള്ള ഭാഷാ യോഗ്യത പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
കൊട്ടാരത്തില്‍ നിന്നു താമസം മാറുകയാണ് വില്യം രാജകുമാരനും ഭാര്യയും: ഇനി താമസം ഫോറസ്റ്റ് ലോഡ്ജില്‍
യുകെയില്‍ വീട്ടില്‍ പ്രസവിച്ച യുവതി ചോര വാര്‍ന്നു മരിച്ചു: ഭര്‍ത്താവ് ഈ സമയത്ത് കൂടെ ഉണ്ടായിരുന്നു: എന്‍എച്ച്എസ് ചോദ്യ മുനയില്‍
ഇമിഗ്രേഷന്‍
ബ്രിട്ടനിലെ വെയ്ല്‍സില്‍ മലയാളി നഴ്‌സുമാര്‍ക്ക് ജോലി അവസരം: റിക്രൂട്ട്‌മെന്റ് നടത്തുന്നത് കേരള സര്‍ക്കാരിന്റെ നോര്‍ക്ക റൂട്‌സ്
യുകെ വെയില്‍സിലെ എന്‍.എച്ച്.എസ് സ്ഥാപനങ്ങളില്‍ രജിസ്ട്രേഡ് മെന്റല്‍ ഹെല്‍ത്ത് നഴ്സസ് (RMNs) തസ്തികയില്‍ ഒഴിവുകള്‍. നിയമനം സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് മുഖേനയാണ്. ബി.എസ്.സി നഴ്സിങ് അല്ലെങ്കില്‍ ജി.എന്‍.എം യോഗ്യതയുള്ളവരും, ഐ.ഇ.എല്‍.ടി.എസ്/ഒ.ഇ.ടി യുകെ സ്‌കോര്‍ ഉള്ളവരും, മെന്റല്‍
Full Story
പിആര്‍ നിയമങ്ങളില്‍ ഇളവു വേണമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിങ്
എന്‍എച്ച്എസിന്റെയും സോഷ്യല്‍ കെയര്‍ മേഖലയുടെയും നിലനില്‍പ്പിന് പിആര്‍ ഇളവുകള്‍ വേണമെന്ന് ആര്‍സിഎന്‍. വിദേശ തൊഴിലാളികള്‍ക്കെതിരെ കടുത്ത സമീപനം സ്വീകരിക്കുന്ന സര്‍ക്കാര്‍ നയം തിരുത്തിയില്ലെങ്കില്‍ എന്‍എച്ച്എസിന്റെയും സോഷ്യല്‍ കെയര്‍ മേഖലയുടെയും പ്രവര്‍ത്തനം സമീപഭാവിയില്‍
Full Story
"ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി എടുത്തു പറഞ്ഞത് ഒരു കാര്യം മാത്രം"
എന്‍എച്ച്എസില്‍ വിദേശികളായ നഴ്‌സുമാരുടെ എണ്ണം കുറയ്ക്കാന്‍ നീക്കം: മുന്നറിയിപ്പുമായി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്
യുകെയിലെ വെയില്‍സില്‍ നഴ്‌സ് ജോലിക്ക് അപേക്ഷിക്കാം: സൗജന്യ റിക്രൂട്ട്‌മെന്റ് നടത്തുന്നത് നോര്‍ക്ക് റൂട്‌സ്
VIDEOS
Entertainment




 
ഇന്ത്യ/ കേരളം
പാലക്കാട് ഒമ്പതാം ക്ലാസുകാരന്‍ ജീവനൊടുക്കി; അധ്യാപികക്കെതിരെ വ്യാപക പ്രതിഷേധം
പാലക്കാട് കണ്ണാടി ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരന്‍ ജീവനൊടുക്കിയതില്‍ അധ്യാപികക്കെതിരെ വ്യാപക പ്രതിഷേധം. പല്ലന്‍ ചാത്തന്നൂര്‍ സ്വദേശി അര്‍ജുനാണ് ജീവനൊടുക്കിയത്. ക്ലാസ് ടീച്ചര്‍ അര്‍ജുനെ മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന് കുടുംബവും കുട്ടികളും പറഞ്ഞു. അതേസമയം കുട്ടിക്ക്
Full Story
ഗുജറാത്തില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഒഴികെ മുഴുവന്‍ മന്ത്രിമാരും രാജിവെച്ചു
മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായാണ് രാജി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ, ഗുജറാത്ത് ബിജെപി മേധാവിയും കേന്ദ്രമന്ത്രിയുമായ സി ആര്‍ പാട്ടീല്‍, പുതുതായി നിയമിതനായ സംസ്ഥാന പ്രസിഡന്റ് ജഗദീഷ് വിശ്വകര്‍മ, മുഖ്യമന്ത്രി
Full Story
അസോസിയേഷന്‍
ദീപാവലി ഉത്സവത്തിന് ഒരുങ്ങി വെസ്റ്റേണ്‍ സൂപ്പര്‍ മേയര്‍; ഇതു യുകെയിലെ ഏറ്റവും വലിയ ദീപാവലി ഉത്സവം
യുകെയിലെ ഏറ്റവും വലിയ ദീപാവലി ഉത്സവത്തിന് ഒരുങ്ങി വെസ്റ്റേണ്‍ സൂപ്പര്‍ മേയര്‍. വെസ്റ്റേണ്‍ സൂപ്പര്‍ മേയറിലെ ഫെഡറേഷന്‍ ഓഫ് യംഗ് ഇന്ത്യന്‍ (എഫ്.വൈ.ഐ) കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ എല്ലാ കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷനുകളെയും ഒരു കുടക്കീഴില്‍ എത്തിച്ചു നടത്തുന്ന പരിപാടിയില്‍ ഇതിനകം
Full Story
എന്‍എസ്എസ് യുകെ ഒരുക്കുന്ന കൗന്തേയം എന്ന നാടകം നവംബര്‍ 15ന് എസെക്സില്‍ അവതരിപ്പിക്കുന്നു
ദ കാമ്പിയന്‍ സ്‌കൂളില്‍ ഒരുക്കുന്ന വേദിയില്‍ വൈകിട്ട് അഞ്ചു മണി മുതല്‍ വൈകിട്ട് എട്ടു മണി വരെ നടക്കുന്ന നാടകം അവിസ്മരണീയമായ അനുഭവമായിരിക്കും കാഴ്ചക്കാര്‍ക്ക് സമ്മാനിക്കുക. കൗന്തേയം നാടകം എഴുതിയതും സംവിധാനം ചെയ്തതും വിജയ് പിള്ളയാണ്. നാടകം കാണാനും ആസ്വദിക്കാനും
Full Story
സിനിമ
'മദനമോഹം'; മലയാള സിനിമയില്‍ ഇറോട്ടിക് ത്രില്ലര്‍: കുഞ്ഞിത്തേയിയുടെ കഥ
സ്മാര്‍ത്തവിചാരം എന്ന അനാചാരത്തെ ആസ്പദമാക്കി, നവാഗതനായ പ്രശാന്ത് ശശി തിരകഥയൊരുക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'മദനമോഹം'. വായകോടന്‍ മൂവി സ്റ്റുഡിയോ, ന്യൂ ജെന്‍ മൂവിമേക്കേഴ്സുമായി സഹകരിച്ചുകൊണ്ട് നിര്‍മിക്കുന്ന ചിത്രത്തില്‍ ഒരു കൂട്ടം പുതുമുഖങ്ങളാണ് പ്രധാന
Full Story
ബിന്ദു പണിക്കരുടെ മകള്‍ കല്യാണി പണിക്കര്‍ നായികയായി എത്തുന്നു: ചിത്രം മധുവിധു
പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകള്‍ കല്യാണി പണിക്കര്‍ നായികയായി എത്തുന്നു. കല്യാണി പണിക്കര്‍ ബിഗ് സ്‌ക്രീനില്‍ എത്തുന്ന ആദ്യ ചിത്രം കൂടി ആണ് 'മധുവിധു'. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മ്മിക്കുന്ന ചിത്രമാണു 'മധുവിധു'. ഷറഫുദീനാണു നായകന്‍. സംവിധാനം ചെയ്യുന്നത് വിഷ്ണു
Full Story
മതം
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെംപിള്‍ കെന്റ് ഹിന്ദു സമാജത്തിന്റ തുലാം മാസ അയ്യപ്പ പൂജ ഈമാസം 18ന് ശനിയാഴ്ച നടക്കും.
രാവിലെ 8:30ന് ഗണപതി ഹോമം, വൈകുന്നേരം 6:30 മുതല്‍ അഭിഷേകം, വിളക്ക് പൂജ, ലളിത സഹസ്ര നാമ അര്‍ച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ നടത്തപ്പെടുന്നതാണ്. വിളക്ക് പൂജയില്‍ പങ്കെടുക്കുന്ന ഭക്തര്‍ രണ്ടു ബഞ്ച് പൂക്കളും ഒരു നിലവിളക്കും നീരാഞ്ജനത്തിന് ഒരു നാളികേരവും കൊണ്ടു വരേണ്ടതാണ്. ക്ഷേത്രം
Full Story
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെമ്പിളും വിജയദശമി ആഘോഷങ്ങള്‍ വളരെ വിപുലമായി ആഘോഷിച്ചു.
ഗണപതി ഹോമം, വിദ്യാരംഭം, വിദ്യാലക്ഷ്മി പൂജ, വിളക്ക് പൂജ, ദീപാരാധന, നാമാര്‍ച്ചന എന്നിവ നടത്തപ്പെട്ടു. പൂജകള്‍ക്ക് ശേഷം പ്രസാദ വിതരണവും നടത്തപ്പെട്ടു. ക്ഷേത്രം മേല്‍ശാന്തി അഭിജിത് തിരുമേനിയും താഴൂര്‍ മന വി ഹരിനാരായണനും ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു.
Full Story
ബിസിനസ്‌
എംടിവി ഉള്‍പ്പെടെ 5 മ്യൂസിക് ടിവി ചാനലുകള്‍ പൂട്ടുന്നു: ഇല്ലാതാകുന്നത് നൊസ്റ്റാള്‍ജിക്ക് ദൃശ്യങ്ങള്‍
40 വര്‍ഷത്തോളം നീണ്ട പ്രവര്‍ത്തനത്തിന് ശേഷം എംടിവിയുടെ അഞ്ച് സംഗീത ചാനലുകളും പ്രവര്‍ത്തനം നിറുത്തുന്നു. ചാനലുകളുടെ ഉടമസ്ഥരായ പാരമൗണ്ട് ഗ്ലോബല്‍ അറിയിച്ചത്. എംടിവി 80s, എംടിവി മ്യൂസിക്, ക്ലബ് എംടിവി, എംടിവി 90s, എംടിവി ലൈവ് എന്നിവ അടച്ചുപൂട്ടുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 2025 ഡിസംബര്‍ 31
Full Story
ഇനി മുതല്‍ പിഎഫില്‍ നിന്ന് മുഴുവന്‍ തുകയും പിന്‍വലിക്കാം; സെന്‍ട്രല്‍ ബോര്‍ഡിന്റേതാണ് തീരുമാനം
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പദ്ധതി പ്രകാരം പണം പിന്‍വലിക്കുന്നതിനുള്ള നിയമങ്ങള്‍ ബോര്‍ഡ് ഓഫ് റിട്ടയര്‍മെന്റ് ഫണ്ട് ബോഡി ഇപിഎഫ്ഒ ലളിതമാക്കി. ഇതുവഴി അംഗങ്ങള്‍ക്ക് അവരുടെ ഇപിഎഫ് ബാലന്‍സ് പൂര്‍ണമായും പിന്‍വലിക്കാന്‍ അനുവദിക്കും.കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ
Full Story
ആരോഗ്യം
20 കുട്ടികളുടെ മരണത്തിന് കാരണമായ സിറപ്പ് വിദേശത്തേക്ക് കയറ്റി അയച്ചിട്ടുണ്ടോ? വ്യക്തത തേടി ലോകാരോഗ്യ സംഘടന
മധ്യപ്രദേശിലെ ചുമ സിറപ്പ് മരണത്തില്‍ വ്യക്തത തേടി ലോകാരോഗ്യ സംഘടന. മരണത്തിന് കാരണമാക്കുന്ന കഫ് സിറപ്പ് വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടോ എന്നതിലാണ് വ്യക്തത തേടിയത്. ഇന്ത്യയില്‍ നിന്ന് മറുപടി ലഭിച്ചു കഴിഞ്ഞാല്‍ ജാഗ്രത പുറപ്പെടുവിക്കുന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടന
Full Story
കോള്‍ഡ്റിഫ് കഫ് സിറപ്പില്‍ കണ്ടെത്തിയത് വിഷ വസ്തു; ഇതു മരുന്നായി കഴിച്ച് ജീവന്‍ പൊലിഞ്ഞവര്‍ 14 കുട്ടികള്‍
കുട്ടികളുടെ കഫ്സിറപ്പായ കോള്‍ഡ്റിഫ് എന്ന മരുന്നില്‍ 48.6 ശതമാനത്തോളം ഡൈഎഥിലീന്‍ ഗ്ലൈക്കോള്‍ കണ്ടെത്തി. ഇതിനോടൊപ്പം എഥിലീന്‍ ഗൈക്കോള്‍ എന്ന രാസസംയുക്തവും മരുന്നില്‍ കണ്ടെത്തി. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയില്‍ നിന്നുള്ള 14 കുട്ടികളുടെ ജീവനാണ് പൊലിഞ്ഞത്. സാധാരണ കുട്ടികളില്‍ കണ്ടുവരുന്ന
Full Story
എഡിറ്റോറിയല്‍
നാലു വര്‍ഷം കാത്തിരിക്കാന്‍ ആവില്ലെന്ന് മസ്‌ക് പറയുമ്പോള്‍ ലോകം ഉറ്റു നോക്കുകയാണ് യുകെയിലെ മാറ്റങ്ങളിലേക്ക്
തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റ് ടോമി റോബിന്‍സന്റെ നേതൃത്വത്തില്‍ നടത്തിയ കുടിയേറ്റ വിരുദ്ധ, 'യുണൈറ്റ് ദി കിംഗ്ഡം' റാലി ലോകത്തിന്റെ ശ്രദ്ധയിലെത്തി. രാഷ്ട്രീയമായി വലിയ മാനങ്ങള്‍ ഈ റാലിക്കുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കുടിയേറ്റ വിരുദ്ധ റാലിയെ വിര്‍ച്വലായി അഭിസംബോധന ചെയ്ത്
Full Story
നിഗല്‍ പറഞ്ഞാല്‍ വോട്ട് ചെയ്യുമോ യുകെയിലെ ചെറുപ്പക്കാര്‍? ചെറുതല്ലാതെ പേടിയുണ്ട് മറ്റു പാര്‍ട്ടിയുടെ നേതാക്കന്മാര്‍ക്ക്
ഞാന്‍ നടത്തുന്നതൊരു രാഷ്ട്രീയ പാര്‍ട്ടിയല്ല, ഒരു കമ്പനിയാണ് എന്നു തുറന്നു പറയാനുള്ള ആത്മവിശ്വാസത്തോടെ പൊതുപ്രവര്‍ത്തന രംഗത്ത് എത്തിയയാളാണ് റിഫോം യുകെ പാര്‍ട്ടി നേതാവ് നിഗല്‍ ഫരാജ്. അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവല്ല. സിഇഒ, ചെയര്‍മാന്‍, ഉടമ എന്നീ പദവികള്‍ അലങ്കരിക്കുന്ന വ്യക്തിയാണ്.
Full Story
ഫീച്ചര്‍ സ്‌പെഷ്യല്‍
ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റി കസ്റ്റഡിയില്‍: സ്മാര്‍ട്ട് ക്രിയേഷന്‍ എന്ന സ്ഥാപനം സംശയ മുനയില്‍
ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചയില്‍ നിര്‍ണായക വഴിത്തിരിവ്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്യുന്നു. SIT സംഘം കസ്റ്റഡിയില്‍ എടുത്താണ് ചോദ്യം ചെയ്യല്‍. അറസ്റ്റ് ചെയ്യാന്‍ സാധ്യത. രഹസ്യ കേന്ദ്രത്തില്‍ എത്തിച്ചാണ് ചോദ്യം ചെയ്യല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രമണ്യം ശബരിമലയില്‍
Full Story
കൊച്ചിയിലെ ഇരുമ്പു കടയില്‍ തോക്കുമായി എത്തിയയാള്‍ 80 ലക്ഷം രൂപയുമായി ഓടി രക്ഷപ്പെട്ടു: പ്രതിയെ പിടികൂടി പോലീസ്
കൊച്ചിയില്‍ പട്ടാപ്പകല്‍ തോക്ക് ചൂണ്ടി വന്‍ കവര്‍ച്ച. കുണ്ടന്നൂരിലെ സ്റ്റീല്‍ വില്‍പ്പന കേന്ദ്രത്തില്‍ നിന്നാണ് 80 ലക്ഷം കവര്‍ന്നത്. മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. വടുതല സ്വദേശിയായ സജി എന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു
Full Story
രാഷ്ട്രീയ വിചാരം
ഗാസ: ''വേദനാജനകമായ ഒരു പേടിസ്വപ്നത്തിന്'' അറുതി വരുത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഇസ്രയേലും പലസ്തീനും തര്‍ക്കഭൂമിയാക്കിയ ഗാസയിലെ യുദ്ധത്തിന് രണ്ടുവര്‍ഷക്കാലം നീണ്ടു നിന്ന ദുരിതങ്ങള്‍ക്കു ശേഷം സമാപനം. ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി, യുഎസ് എന്നി രാജ്യങ്ങളുടെ തലവന്‍മാര്‍ സമാധാന കരാറില്‍ ഒപ്പുവെച്ചതോടെയാണ് യുദ്ധം അവസാനിച്ചത്. അമേരിക്കയും ഈജിപ്തും സംയുക്തമായി നടത്തിയ
Full Story
ഡൊണാള്‍ഡ് ട്രംപിനെ ഇസ്രായേലിന്റെ പരമോന്നത പുരസ്‌കാരം നല്‍കി ആദരിക്കും: ഇസ്രായേല്‍ പ്രധാനമന്ത്രി
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇസ്രായേലിന്റെ പരമോന്നത പുരസ്‌കാരം നല്‍കി ആദരിക്കുമെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.തിങ്കളാഴ്ച ഇസ്രായേല്‍ പാര്‍ലമെന്റ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ 'സമാധാനത്തിന്റെ പ്രസിഡന്റ്' എന്ന് വിശേഷിപ്പിക്കുകയും അടുത്ത വര്‍ഷം
Full Story
First visual
Todays Video
Special Vision
Paathirathri movie Trailer - Navya Nair & Soubin Shahir
Private - Official Trailer
Neeyarinjo Raakkili - Lyrical Video
 
Close Window