Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
ബിസിനസ്‌
  01-05-2019
പണം പിന്‍വലിക്കുന്നവര്‍ കയ്യടക്കം പാലിക്കുക; ബ്രിട്ടനില്‍ എടിഎം സേവനങ്ങള്‍ക്ക് സര്‍വീസ് തുക ഈടാക്കാന്‍ തീരുമാനം
രാജ്യത്ത് സൗജന്യ എടിഎം സേവനം നിര്‍ത്തലാക്കുന്നു. ഇതോടെ പണം പിന്‍വലിക്കാന്‍ ഇനി പണം നല്‍കേണ്ട അവസ്ഥയായി. കഴിഞ്ഞ വര്‍ഷത്തെ അവസാന ആറു മാസത്തിനുള്ളില്‍ മാത്രം 3000 എടിഎം മെഷീനുകളാണ് നിര്‍ത്തലാക്കിയത്. പത്തില്‍ ഒരു സൗജന്യ എടിഎം വീതം മാസങ്ങള്‍ക്കുള്ളില്‍ ഇല്ലാതാകുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് ഏകദേശം 63000 എടിഎം
Full Story
  23-04-2019
സ്വര്‍ണത്തിന്റെ വില തുടര്‍ച്ചയായി കുറയുന്നു; പവന് 23640
സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. ഗ്രാമിന് 2945 രൂപയും പവന് 23560 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്.

ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 2955 രൂപയും പവന് 23640 രൂപയുമായിരുന്നു നിരക്ക്. 2019 ഫെബ്രുവരി 20നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന്
Full Story
  23-04-2019
സാംസങ്ങിന്റെ പുതിയ ഫോണിന്റെ സ്‌ക്രീന്‍ മടക്കുമ്പോള്‍ പൊട്ടുന്നതായി റിവ്യൂ
മടക്കി ഉപയോഗിക്കാവുന്ന സാംസങ് സ്മാര്‍ട്‌ഫോണുകള്‍ കമ്പനി നേരത്തെ പ്രഖ്യാപിച്ചതു പോലെ നേരത്തെ നിശ്ചയിച്ച തിയതിയില്‍ അവതരിപ്പിക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മടക്കിയും തിരിച്ചും ഉപയോഗിക്കാവുന്ന സാംസങ് ഫോള്‍ഡ് സ്‌ക്രീനുകള്‍ ആദ്യ ഉപയോഗത്തില്‍ തന്നെ തകരാറിലാകുന്നതായി കണ്ടെത്തിയതിനെ
Full Story
  17-04-2019
ജെറ്റ് എര്‍വെയ്‌സ് പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തി: നേട്ടം കൊയ്യുന്നത് സ്‌പൈസ് ജെറ്റ്
വലിയ സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയര്‍ വെയ്‌സിന്റെ പ്രവര്‍ത്തനം താത്കാലികമായി പൂര്‍ണമായും നിര്‍ത്തി വയ്ക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചു. ഇന്ന് രാവിലെ ചേര്‍ന്ന കമ്പനി ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഈ തീരുമാനമെടുത്തത്. അന്താരഷ്ട്ര സര്‍വീസുകള്‍ വ്യഴാഴ്ച വരെ നിര്‍ത്തി വയ്കുകയാണെന്ന് ജീവനക്കാരെ
Full Story
  17-04-2019
സൗദിയിലെ എണ്ണ കമ്പനി മുതലാളി റിലയന്‍സ് പെട്രോളിയത്തിന്റെ 25 ശതമാനം വാങ്ങാന്‍ ഒരുങ്ങുന്നു
ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അറേബ്യയിലെ അരാംകോ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വാങ്ങിയേക്കും. റിലയന്‍സിന്റെ റിഫൈനിംഗ്, പെട്രോകെമിക്കല്‍സ് വിഭാഗങ്ങളിലെ 25 ശതമാനം ഓഹരികളാകും അരാംകോ വാങ്ങുക. ഇതോടൊപ്പം ഇരു കമ്പനികള്‍ക്കുമിടയില്‍ തന്ത്രപരമായ സഹകരണത്തിനും ധാരണയുണ്ടാക്കും. ഇന്ത്യയിലെ വടക്ക്
Full Story
  12-04-2019
എ ടി എം കാര്‍ഡുകള്‍ ഇനി മുതല്‍ ഓരോരുത്തര്‍ക്കും ഓഫ് ചെയ്യാം, ഓണ്‍ ചെയ്യാം
എ ടി എം കാര്‍ഡുകള്‍ നമുക്ക് ആവശ്യമില്ലാത്ത അവസരങ്ങളില്‍ ഓഫ് ചെയ്യാനും ആവശ്യമുള്ളപ്പോള്‍ മാത്രം ഓണ്‍ ചെയ്യാനും കഴിയുന്ന സംവിധാനം ചില ബാങ്കുകള്‍ ഓഫര്‍ ചെയ്യുന്നു.

ഇതിനു പുറമെ പണം പിന്‍വലിക്കുന്നതിനുള്ള പരിധിയും കാര്‍ഡുകളില്‍ നിശ്ചയിക്കാന്‍ കഴിയും. പിന്‍വലിക്കാനുള്ള പരിധി 5000 രൂപയായി നിശ്ചയിച്ചാല്‍
Full Story
  03-04-2019
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബിഎസ്എന്‍എല്‍ 54,000 തൊഴിലാളികളെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്
പൊതുമേഖല ടെലികോം കമ്പനി ബിഎസ്എന്‍എല്ലില്‍ നിന്നും 54,000 തൊഴിലാളികളെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്. ഡെക്കാന്‍ ഹെറാള്‍ഡാണ് പിരിച്ചുവിടല്‍ തീരുമാനത്തെക്കുറിച്ച് ഗൗരവമായി കമ്പനി ആലോചിക്കുന്നു എന്ന വാര്‍ത്ത പുറത്തുവിട്ടത്. തെരഞ്ഞെടുപ്പ് ആയതിനാല്‍ തല്‍ക്കാലം തീരുമാനം എടുക്കാന്‍ വൈകുകയാണ് എന്നാണ്
Full Story
  03-04-2019
തിരഞ്ഞെടുപ്പ് ചെലവിനായി വയനാട്ടിലേക്ക് പലവഴി പണം ഒഴുകുന്നു: സ്ഥാനാര്‍ഥിയെ ജയിപ്പിക്കാന്‍ ബിസിനസുകാരുടെ അങ്കംവെട്ട്
ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് ഫ്‌ളെയിങ് സ്‌ക്വാഡ് നടത്തിയ വാഹനപരിശോധനയിലാണ് രേഖകളില്ലാതെ കടത്തിയ 4,87,500 രൂപ പിടികൂടിയത്. ലക്കിടിയില്‍ കെ എസ് ആര്‍ ടി സി ബസ് യാത്രക്കാരനില്‍നിന്നും 1,68,000 രൂപയും കല്‍പ്പറ്റയില്‍ കോഴിക്കോട് രജിസ്‌ട്രേഷനിലുള്ള വാഹനത്തില്‍ നിന്നും ഒരു ലക്ഷം രൂപയും പിടിക&#
Full Story
[88][89][90][91][92]
 
-->




 
Close Window