Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
ബിസിനസ്‌
  31-03-2019
തിരക്കു പിടിക്കേണ്ട: ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി പിന്നെയും നീട്ടിയിട്ടുണ്ട്
ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി സെപ്റ്റംബര്‍ 30 വരെ നീട്ടി. ഇത് ആറാം തവണയാണ് വ്യക്തികള്‍ക്ക് ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടുന്നത്.

കഴിഞ്ഞ ജൂണില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഈ മാസം 31 വരെയായിരുന്നു അവസാന തീയതി.
Full Story
  29-03-2019
ആപ്പിള്‍ കമ്പനിയുടെ അടുത്ത ഇനം ക്രെഡിറ്റ് കാര്‍ഡാണ്
സാമ്പത്തിക രംഗത്ത് പുത്തന്‍ നൂതന സംവിധാനവുമായി ആപ്പിള്‍ രംഗത്ത്?. ആപ്പിള്‍ കാര്‍ഡ്? എന്ന ക്രെഡിറ്റ്? കാര്‍ഡ്? സേവനമാണ് ആപ്പിള്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്. മാസ്?റ്റര്‍കാര്‍ഡ്?, ഗോള്‍മാന്‍ സാച്ചസ്? തുടങ്ങിയ കമ്പനികളുമായി സഹകരിച്ചാണ്? ക്രെഡിറ്റ്? കാര്‍ഡ്? ആപ്പിള്‍ അവതരിപ്പിക്കുന്നത്?. ഐഫോണിലെ വാലറ്റ്?
Full Story
  29-03-2019
യൂസഫലി വാങ്ങിയ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് ആസ്ഥാനം ഇനി പഞ്ചനക്ഷത്ര ഹോട്ടല്‍; ഒരു രാത്രിക്കു എട്ടു ലക്ഷം രൂപ
ലോകത്തിലെ ഏറ്റവും മികച്ച കുറ്റാന്വേഷണ സംഘമായ സ്‌കോട്‌ലന്‍ഡ് യാര്‍ഡിന്റെ പഴയ ആസ്ഥാനം സ്വന്തമാക്കിയത് ലുലു ഗ്രൂപ്പ് തലവനും മലയാളിയുമായ എം എ യുസഫലിയാണ്. ആയിരം കോടിയിലധികം രൂപയ്ക്കാണ് 2015 ല്‍ ഈ മന്ദിരം ലുലു ഗ്രൂപ്പ് സ്വന്തമാക്കിയത്. അന്ന് ഈ കെട്ടിടം 'ദി ഗ്രേറ്റ് സ്‌കോട്!ലന്‍ഡ് യാര്‍ഡ്' എന്ന പേരില്‍ പഞ്ചനക്ഷത്ര
Full Story
  27-03-2019
കച്ചവടം കുറഞ്ഞപ്പോള്‍ ബൊളീവിയയിലെ എല്ലാ ഷോപ്പുകളും 'മെക് ഡൊണാള്‍സ്ഡ്' പൂട്ടി
അമേരിക്കന്‍ ബ്രാന്‍ഡായ 'മെക് ഡൊണാള്‍സ്ഡ്' ബൊളീവിയയോട് വിട പറഞ്ഞു. വര്‍ഷങ്ങളായി ബൊളീവിയയില്‍ നേരിട്ടുകൊണ്ടിരിക്കുന്ന കനത്ത ബിസിനസ് നഷ്ടത്തെ തുടര്‍ന്നാണ് 'മെക് ഡൊണാള്‍ഡ്‌സ്' ബൊളീവിയയോട് യാത്ര പറയുന്നത്.

1997ല്‍ ലാ പാസിലാണ് ബൊളീവിയയില്‍ ആദ്യമായി മെക് ഡൊണാള്‍ഡ്‌സ് സ്റ്റോര്‍ തുറക്കുന്നത്. ആദ്യകാലങ്ങളില്‍
Full Story
  27-03-2019
ധീര ജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി ബൈക്കുകള്‍ ലേലത്തില്‍ വെയ്ക്കാന്‍ ജാവയുടെ തീരുമാനം
ഹൃദയസ്പര്‍ശിയായ മറ്റൊരു നടപടിയിലൂടെ രാജ്യത്തിന്റെയും രാജ്യ സ്‌നേഹികളുടെയും നെഞ്ചകത്തേക്ക് ഓടിക്കയറുകയാണ് ജാവ കമ്പനി. രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി ബൈക്കുകള്‍ ലേലത്തില്‍ വെയ്ക്കാനാണ് ജാവ ഒരുങ്ങുന്നത്. ബൈക്കുകളുടെ രാജ്യവ്യാപകമായ ഡെലിവറിക്ക്
Full Story
  20-03-2019
അക്കൗണ്ടില്‍ നിന്ന് തട്ടിപ്പുകാര്‍ പണം ചോര്‍ത്തിയാല്‍ ഉപയോക്താവിന് നഷ്ടപരിഹാരം നല്‍കേണ്ടത് ബാങ്കാണെന്ന് ഹൈക്കോടതി
ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരാളുടെ പണം ആരെങ്കിലും തട്ടിയെടുത്താല്‍ നഷ്ടപ്പെട്ട പണം തിരികെ നല്‍കാനുളള ഉത്തരവാദിത്വം ബാങ്കിനുണ്ടെന്ന് ഹൈക്കോടതി. കേരളത്തിന്റെ പലഭാഗത്തും എടിഎം തട്ടിപ്പുകള്‍ വ്യാപകമായ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ഈ നിര്‍ണായക വിധി. കോട്ടയം ജില്ലാ സ്വദേശിയായ പിവി ജോര്‍ജിന്റെ ഫയല്‍
Full Story
  19-03-2019
കച്ചവടം ഇടിഞ്ഞു: മാരുതി കാര്‍ ഉത്പാദനം കുറയ്ക്കുന്നു
മാര്‍ച്ച് മാസത്തില്‍ ഉത്പാദനം 26 ശതമാനം കുറയ്ക്കുമെന്ന് മാരുതി പ്രഖ്യാപിച്ചു. 126,000 യൂണിറ്റായാണ് ഉത്പാദനം കുറക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 172,000 യൂണിറ്റായിരുന്നു ഉത്പാദനം. ഇന്ത്യന്‍ വിപണിയില്‍ കാറുകളുടെ ഡിമാന്‍ഡ് കുത്തനെ കുറഞ്ഞതാണ് ഉത്പാദനം കുറയ്ക്കാന്‍ കാരണം. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ക്ക്
Full Story
  19-03-2019
ഇന്ത്യന്‍ രൂപയില്‍ ഇലക്ഷന്‍ ഇഫക്ട്: ഡോളറിനെതിരേ ഇന്ത്യന്‍ കറന്‍സി കുതിക്കുന്നു
മാര്‍ച്ച് 19 ന് വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം രണ്ട് പൈസ ഉയര്‍ന്ന് 68.51 എന്ന മികച്ച നിലയിലെത്തി. വിദേശ നിക്ഷേപത്തില്‍ മാര്‍ച്ച് മാസത്തിലുണ്ടായ വര്‍ധനയും വ്യാപാര കമ്മിയില്‍ ഇടിവ് രേഖപ്പെടുത്തിയതുമാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയരാനുണ്ടായ പ്രധാന കാരണങ്ങള്‍. 2018 ആഗസ്റ്റ് ഒന്നിനാണ്
Full Story
[89][90][91][92][93]
 
-->




 
Close Window