Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
ബിസിനസ്‌
  15-03-2019
ഒരു ദിവസം കൊക്കക്കോള കമ്പനി ഭൂമിക്കു സമ്മാനിക്കുന്നത് 190 കോടി കുപ്പി പാനീയം
ഓരോ വര്‍ഷവും കൊക്കക്കോള കമ്പനി ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ് എത്രയാണ്? ഇതാ ആദ്യമായി ആ കണക്ക് കമ്പനി പുറത്തുവിടുകയാണ്.

ഇരുന്നൂറോളം രാജ്യങ്ങളില്‍ മാര്‍ക്കറ്റ് കീഴടക്കിയ കമ്പനിയാണ് കൊക്കക്കോള. ഓരോ ദിവസവും 190 കോടി കുപ്പിപ്പാനീയമാണ് ലോകമെമ്പാടുമായി ഇവര്‍ വില്‍ക്കുന്നത്. ഇന്ത്യയില്‍ നമ്മള്‍ സ്ഥിരം
Full Story
  15-03-2019
അമേരിക്കയിലെ ബോയിംഗ് വിമാന കമ്പനി പ്രതിസന്ധിയിലേക്ക്: പ്രശ്‌നമായത് ലോകരാജ്യങ്ങളുടെ തീരുമാനം
ലോകത്തെ വിവിധ രാജ്യങ്ങള്‍ ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ പറപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതോടെ അമേരിക്കയിലെ ബോയിംഗ് വിമാന കമ്പനി വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക്. സര്‍വീസിലുള്ള വിമാനങ്ങള്‍ നിലത്തിറക്കുന്നതിന് പുറമെ, ഏവിയേഷന്‍ കമ്പനികള്‍ പുതിയ വിമാനങ്ങള്‍ക്കുള്ള ഓര്‍ഡറുകള്‍ റദ്ദാക്കാന്‍
Full Story
  13-03-2019
സഹകരണ ബാങ്കുകളെ ലയിപ്പിച്ച് കേരളത്തിനും സ്വന്തമായൊരു ബാങ്ക്: റിപ്പോര്‍ട്ട് തയാര്‍
ജില്ലാ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കുന്നതിന് നിലവിലുണ്ടായിരുന്ന മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്ന കേരള സഹകരണ നിയമത്തിലെ വ്യവസ്ഥ സര്‍ക്കാര്‍ ഭേദഗതിയിലൂടെ കേവല ഭൂരിപക്ഷം മതിയെന്ന് തിരുത്തിയിരുന്നു.

തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് 19 വ്യവസ്ഥകള്‍ പൂര
Full Story
  13-03-2019
സാമ്പത്തിക ബാധ്യത വരുത്തി വച്ച കാര്‍ കമ്പനികളുടെ 2250 കോടി രൂപയുടെ സ്വത്ത് ലേലത്തിന്
2250 കോടി രൂപയുടെ കടബാധ്യത പരിഹരിക്കുന്നതിനായി ദക്ഷിണ കൊറിയന്‍ വാഹനനിര്‍മാതാക്കളായ ദേയ്!വൂ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ സ്വത്ത് വകകള്‍ വീണ്ടും ലേലത്തില്‍ വയ്ക്കുന്നു.

ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിന്റെ നേതൃത്വത്തില്‍ രണ്ട് ഘട്ടങ്ങളായാണ് നടക്കുന്ന ലേലത്തിന്റെ ആദ്യ ഘട്ടത്തില്‍ കമ്പനിയുടെ നോയിഡയിലുള്ള 204
Full Story
  12-03-2019
ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണമുള്ളത് അമേരിക്കയില്‍; ഇന്ത്യയുടെ സ്ഥാനം പത്താം സ്ഥാനത്തേക്ക് ഉയര്‍ന്നു
ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണ ശേഖരമുള്ള കേന്ദ്ര ബാങ്കുകളുടെ കൂട്ടത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പത്താം സ്ഥാനത്തേക്ക് കയറി. 2019 ജനുവരിയില്‍ ആറര ടണ്‍ സ്വര്‍ണം കൂടി വാങ്ങിയതോടെ ആര്‍ ബി ഐയുടെ കൈവശമുള്ള മൊത്തം സ്വര്‍ണ ശേഖരം 607 ടണ്‍ ആയി. നെതര്‍ലാന്‍ഡ്‌സിനെ മറികടന്നാണ് ഇന്ത്യ പത്താം സ്ഥാനം പിടിച്ചത്. വേള്‍ഡ്
Full Story
  06-03-2019
ഐ സി ഐ സി ഐ ബാങ്കിന്റെ മുന്‍ എം.ഡിയുടെ വീട്ടിലും ഓഫിസിലും റെയ്ഡ്
ഐ സി ഐ സി ഐ ബാങ്കിന്റെ മുന്‍ മാനേജിങ് ഡയറക്ടര്‍ ചന്ദ കൊച്ചാര്‍, ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വീഡിയോകോണ്‍ മേധാവി വേണുഗോപാല്‍ ദൂത് എന്നിവരുടെ വസതികളിലും ഓഫീസുകളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് [ഇ ഡി ]
റെയ്ഡ് നടത്തി.

മുംബൈയിലെയും ഔറംഗബാദിലെയും അഞ്ചു കേന്ദ്രങ്ങളിലാണ് ഒരേ സമയം റെയ്ഡ് നടന്നത്. ഇ ഡി
Full Story
  06-03-2019
ആഗോള ജീവിത നിലവാരം കണക്കാക്കിയപ്പോള്‍ ആദ്യ സ്ഥാനത്തൊന്നും ഇന്ത്യയില്ല
ജീവിത നിലവാരത്തിന്റെയും മികച്ച ഭൗതിക സാഹചര്യങ്ങളുടെയും സൂചികയില്‍ [വെല്‍നെസ്സ് ഇന്‍ഡക്‌സ്] ലോകത്ത് ഒന്നാം സ്ഥാനം കാനഡക്ക്. 151 രാജ്യങ്ങളെ കുറിച്ചുള്ള പഠനത്തിന് ശേഷം 'ലെറ്റര്‍ വണ്‍' എന്ന സ്ഥാപനം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ അമേരിക്കക്ക് മുപ്പത്തിയേഴാം സ്ഥാനം മാത്രം.
ഏറ്റവും പിന്നില്‍ സൗത്ത്
Full Story
  23-02-2019
ഇന്ത്യയില്‍ നിന്നുള്ള മുന്തിരിങ്ങ റഷ്യയും ശ്രീലങ്കയും നിരോധിച്ചു: ജീവനെടുക്കുന്ന മാരകവിഷം ഉണ്ടെന്നാണ് അവര്‍ കണ്ടെത്തിയത്
ഇന്ത്യയില്‍ നിന്നുള്ള മുന്തിരിയുടെ ഇറക്കുമതിക്ക് റഷ്യയും ശ്രീലങ്കയും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ത്യയിലെ മുന്തിരി തോട്ടങ്ങള്‍ കീടനാശിനികള്‍ ഉപയോഗിക്കുന്നില്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഇരുരാജ്യങ്ങളും നിബന്ധന വെച്ചു. ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും
Full Story
[90][91][92][93][94]
 
-->




 
Close Window