Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
ബിസിനസ്‌
  23-02-2019
ചോക്ലേറ്റ് ലോകത്ത് രാജാവായിരുന്ന ന്യൂട്ടെല്ലയുടെ അമേരിക്കയിലെ ഫാക്ടറി അടച്ചു പൂട്ടി
'ന്യൂട്ടെല്ല' ചോക്ലേറ്റ് ഉത്പന്നത്തിന്റെ ഏറ്റവും വലിയ ഫാക്ടറി അടച്ചുപൂട്ടി. ഫ്രാന്‍സിലെ ഫാക്ടറിയാണ് ഗുണനിലവാരത്തില്‍ പ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയത്.

തങ്ങള്‍ നടത്തിയ 'ക്വാളിറ്റി' പരിശോധനയില്‍ പിഴവ് കണ്ടെത്തിയതിനാലാണ് കമ്പനി പൂട്ടിയതെന്ന് 'ന്യൂട്ടെല്ല' നിര്‍മ്മാതാക്കള്‍ തന്നെ
Full Story
  20-02-2019
കേരളത്തിലേക്ക് ആയിരം കോടി നിക്ഷേപവുമായി റാക്ക്ബാങ്ക് എത്തുന്നു
എട്ടുവര്‍ഷം കൊണ്ടാണ് ആയിരം കോടി രൂപയുടെ ലോകോത്തര ഡാറ്റ സെന്റര്‍ സ്ഥാപിക്കുന്നത്. മാര്‍ച്ചില്‍ കൊച്ചിയില്‍ വെച്ചു നടന്ന സാങ്കേതിക ഉച്ചകോടിക്കിടെ കേരളത്തില്‍ ഡാറ്റാ സെന്റര്‍ സ്ഥാപിക്കുവാനുള്ള താത്പര്യം റാക്ക്ബാങ്ക് അറിയിച്ചിരുന്നു.


കൊച്ചി: ചേര്‍ത്തല ഇന്‍ഫോപാര്‍ക്ക് ക്യാംപസില്‍ ഡേറ്റാ സെന്റര്‍
Full Story
  20-02-2019
സ്വര്‍ണവില കുതിച്ചുയരുന്നു: പവന് ഇരുപത്തയ്യായിരം രൂപ കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കാല്‍ലക്ഷം കടന്നു. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഫെബ്രുവരി 19 ലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഗ്രാമിന് 30 രൂപയുടെയും പവന്‍ 240 രൂപയുമാണ് സ്വര്‍ണത്തിന് ഇന്ന് വില കൂടിയത്. ഇന്നലെ ഗ്രാമിന് 3,115 രൂപയും പവന് 24,920 രൂപയുമായിരുന്നു

Full Story
  17-02-2019
തിരുവനന്തപുരത്തേക്ക് വിമാന ടിക്കറ്റ് എടുത്തവര്‍ക്ക് കൈപൊള്ളി: ചില സര്‍വീസുകള്‍ നിര്‍ത്തിയതിന് യാത്രക്കാരെ കൊള്ളയടിക്കുന്നു
നിരവധി വിമാന കമ്പനികള്‍ സര്‍വീസ് അവസാനിപ്പിച്ചതിന് പിന്നാലെ ഉയര്‍ന്ന ടിക്കറ്റ് നിരക്കും തിരുവന്തപുരം വിമാനത്താവളത്തെ പുറകോട്ടടിക്കുകയാണ്. കൊച്ചിയേക്കാള്‍ ശരാശി 10 മുതല്‍ 50 ശതമാനം വരെ നിരക്ക് കൂടുതലാണിവിടെ. രണ്ടുമാസത്തിനിടെ അഞ്ച് വിമാനകമ്പനികള്‍ തിരുവനന്തപുരത്ത് നിന്ന് പിന്‍മാറിയതിലൂടെ കോടികളുടെ
Full Story
  17-02-2019
ഇരുചക്ര വാഹന കയറ്റുമതിയില്‍ വന്‍ നേട്ടവുമായി ഇന്ത്യന്‍ കമ്പനികള്‍
കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ജനുവരി വരെയുള്ള പത്തുമാസ കാലയളവില്‍ ഇരുചക്രവാഹന കയറ്റുമതി 19.49 ശതമാനം വര്‍ദ്ധിച്ചതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്റ്ററേഴ്‌സ് [സിയാം ] പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇക്കാലയളവില്‍ 27.60 ലക്ഷം ഇരു ചക്ര വാഹനങ്ങളാണ് ഇന്ത്യയില്‍ നിന്നും കയറ്റി അയച്ചത്.
Full Story
  09-02-2019
റിലയന്‍സ് ഇന്ത്യയിലെ മൊത്തം മൊബൈല്‍ ടവറുകളും കേബിള്‍ നെറ്റ് വര്‍ക്കും വില്‍ക്കുന്നു വില: 1.07 ലക്ഷം കോടി
ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനി എന്ന ലക്ഷ്യത്തിലേക്ക് വളരുന്ന റിലയന്‍സ് ജിയോ തങ്ങളുടെ ടവറുകളും കേബിള്‍ ശൃംഖലയും 1.07 ലക്ഷം കോടിക്ക് വില്‍ക്കാന്‍ പോകുന്നു എന്ന് റിപ്പോര്‍ട്ട്. കാനഡ ആസ്ഥനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയായ ബ്രൂക്ഫീല്‍ഡിനാണ് ഇന്ത്യ കണ്ടിരിക്കുന്ന ഇത്തരത്തിലുള്ള ഏറ്റവും വലിയ
Full Story
  08-02-2019
വിമര്‍ശിച്ച കോടതിക്ക് വി-ഗാര്‍ഡ് ഉടമയുടെ മറുപടി കത്ത്: 42 കോടി ധനസഹായം ചെയ്‌തെന്ന് വിശദീകരണം
തന്നെ വിമര്‍ശിച്ച ഹൈക്കോടതിയിലേക്ക് കത്തെഴുതിയിരിക്കുന്നു വി - ഗാര്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. 6 ആറ് വര്‍ഷത്തിനിടെ 42 കോടി ധനസഹായം നല്‍കിയെന്ന് കത്തില്‍ പറയുന്നു.
കേസ് പരിഗണിക്കുന്നതിനിടെ പ്രശസ്തിക്ക് വേണ്ടിയാണോ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന ഹൈക്കോടതി ജഡ്ജിയുടെ
Full Story
  08-02-2019
മാരുതി ഇഗ്നിസ് കാര്‍ ഉത്പാദനം നിര്‍ത്തി: ഒടുവിലത്തെ വില്‍പ്പനയില്‍ ഒരു ലക്ഷം രൂപ വിലക്കിഴിവ്
മാരുതി സുസുക്കിയുടെ ചെറുകാര്‍ ഇഗ്‌നിസിന്റെ 2018 മോഡലിന്റെ ഉല്‍പാദനം കമ്പനി അവസാനിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. പഴയ ഇഗ്‌നിസ് നിര്‍മ്മാണം അവസാനിപ്പിച്ച് പുതിയ മോഡല്‍ ഉടന്‍ വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ പദ്ധതിയെന്ന് നെക്‌സ ഡീലര്‍ഷിപ്പുകള്‍ സ്ഥിരീകരിച്ചതായി റഷ് ലൈന്‍ റിപ്പോര്‍ട്ട്
Full Story
[91][92][93][94][95]
 
-->




 
Close Window