Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
ആരോഗ്യം
  20-05-2018
അപൂര്‍വ വൈറസ് ബാധയില്‍ ഇന്നു കോഴിക്കോട് രണ്ടു പേര്‍ മരിച്ചു; മരണസംഖ്യ അഞ്ചായിട്ടും വൈറസിനെ തിരിച്ചറിയാനായില്ല: കേരളം ഭീതിയില്‍
അപൂര്‍വ വൈറസ് പനി ബാധിച്ച് കോഴിക്കോട് രണ്ടു പേര്‍ കൂടി മരിച്ചു. കൂട്ടാലിട സ്വദേശി ഇസ്മായില്‍, കൊളത്തൂര്‍ സ്വദേശി വേലായുധന്‍ എന്നിവരാണ് മരിച്ചത്. വൈറസ് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ അഞ്ചായി.

അതേസമയം ജില്ലയില്‍ പ്രത്യക്ഷപ്പെട്ട പനി മരണങ്ങള്‍ പഠിക്കുവാനും ചികിത്സ പ്രതിരോധ മാര്‍ഗങ്ങള്‍
Full Story
  16-05-2018
ബോര്‍ഡില്‍ എഴുതിയിട്ടുള്ളത് ആയുര്‍വേദ വെല്‍നസ് സെന്റര്‍: തിരുമ്മി അനാശാസ്യം നടത്തുന്ന നാലു മലയാളികള്‍ അറസ്റ്റില്‍
പൊള്ളാച്ചി മഹാലിംഗപുരത്ത് മസാജ് സെന്ററിന്റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിയ നാല് മലയാളികളെ അറസ്റ്റ് ചെയ്തു. എല്‍.ഐ.ജി. കോളനിയില്‍ ആയുര്‍വേദ വെല്‍നസ് സെന്റര്‍ എന്ന പേരില്‍ മസാജ് സെന്റര്‍ നടത്തിവരികയായിരുന്നു. അടൂര്‍ സ്വദേശി നവീന്‍ 17,000 രൂപ വാടകയ്ക്ക് കെട്ടിടമെടുത്താണ് കേന്ദ്രം നടത്തിയ&#
Full Story
  14-05-2018
കഴിക്കുന്ന ഭക്ഷണത്തില്‍ ' താലേറ്റ്' കൂടുതലാണെങ്കില്‍ കുഞ്ഞുങ്ങളുണ്ടാകില്ല
ഭക്ഷ്യവസ്തുക്കള്‍ പായ്ക്ക് ചെയ്യുന്നതിനും സംസ്‌കരിക്കുന്നതിനും ഉപയോഗിക്കുന്ന, ശരീരത്തിന് ദോഷംചെയ്യുന്ന ഒരു കൂട്ടം രാസവസ്തുക്കളാണ് താലേറ്റ്‌സ്. ശരീരത്തിലെ ഹോര്‍മോണുകളുടെ പ്രവര്‍ത്തനങ്ങളെ തകിടം മറിക്കാന്‍ കഴിവുള്ളവരാണ് ഇവ. ഹോര്‍മോണുകള്‍ പണി മുടക്കുന്നത് പലവിധ രോഗങ്ങള്‍ക്ക് വഴിവയ്ക്കും. പ്രസവം,
Full Story
  14-05-2018
എയ്ഡ്‌സ്: ജനം എത്രമാത്രം പേടിക്കുന്നുവെന്ന സത്യം പരീക്ഷിച്ചറിഞ്ഞു
എയ്ഡ്‌സ് രോഗികളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ ഇപ്പോലും വലിയ മാറ്റങ്ങളൊന്നുമില്ല. രോഗം പകരന്നതു സംബന്ധിച്ച് ഇപ്പോഴും പലരിലും അബദ്ധധാരണകളുണ്ട്. ഇതിനുള്ള ബോധവല്‍ക്കരണമെന്ന നിലയില്‍ ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു.

പൊതുനിരത്തിലൂടെ നിങ്ങള്‍ നടന്നു പോകുമ്പോള്‍ Iam a HIV Positive, Would you Hug Me? എന്നൊരു
Full Story
  12-05-2018
കാന്‍സറിന് ചികിത്സയായി കൊടുക്കുന്ന മരുന്ന് വിഷം: വാട്‌സ് ആപ്പില്‍ പ്രചരിച്ച നാട്ടു ചികിത്സ ജീവനെടുക്കും
ഫെയ്‌സ്ബുക്കിലൂടെയും വാട്ട്‌സാപ്പിലൂടെയുമൊക്കെ വന്‍ പ്രചാരം ലഭിച്ച ഷിമോഗയിലെ ക്യാന്‍സര്‍ മരുന്നിന്റെ രാസപരിശോധനാ ഫലം പുറത്ത്. കൊച്ചിന്‍ ഗാസ്‌ട്രോഎന്ററോളജി ഗ്രൂപ്പിന്റെ കരള്‍ ഗവേഷണ വിഭാഗത്തിലെ ഡോ. അബി ഫിലിപ്‌സാണ് തന്റെ രോഗിയില്‍ നിന്ന് ലഭിച്ച മരുന്ന് രാസ ടോക്‌സിക്കോളജി പരിശോധനയ്ക്ക്
Full Story
  11-05-2018
ജലദോഷം വരുമ്പോള്‍ മൂക്കു ചീറ്റല്‍ ശക്തിയായാല്‍ ബ്രെയിന്‍ ഫഌയിഡ് പുറത്തു വരും
ജലദോഷത്തെ നിസാരമായി കാണരുതെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നതാണ് അമേരിക്കക്കാരിയായ കേന്ദ്ര ജാക്‌സന്റെ ജീവിതം. 52കാരിയായ ഇവര്‍ക്ക് നാളുകളായി ജലദോഷം മാറാതെ നിന്നപ്പോള്‍ അലര്‍ജി പ്രശ്‌നമാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ രണ്ടര വര്‍ഷത്തോളമായി ഇത് മാറാതെ നിന്നപ്പോള്‍ ചികിത്സയ്ക്കായി ഡോക്ടറെ സമീപിച്ച
Full Story
  05-05-2018
വാര്‍നേഴ്‌സ് സിന്‍ഡ്രോം അകാലനരയ്ക്ക് കാരണമാവാം
മുടികൊഴിച്ചിലും അകാലനരയും വളരെ സാധാരണയായി കണ്ടു വരുന്ന പ്രശ്‌നങ്ങളാണ്. മുടിയുടെ നിറം അതിലെ മെലാനിന്റെ അളവിനെ ആശ്രയിച്ചിരിക്കുന്നു. ഭക്ഷണത്തിലെ പോഷകക്കുറവ്, ക്ലോറിന്‍ കലര്‍ന്ന വെള്ളത്തിന്റെ ഉപയോഗം, വിവിധതരം ത്വക്‌രോഗങ്ങള്‍, വിളര്‍ച്ച, ഹോര്‍മോണ്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ (തൈറോയിഡ് സംബന്ധമായ രോഗങ്ങള്‍),
Full Story
  05-05-2018
രോഗി ഉണര്‍ന്നിരിക്കെ തലച്ചോറില്‍ ശസ്ത്രക്രിയ നടത്തി
രോഗി ഉണര്‍ന്നിരിക്കെ തലച്ചോറിലെ ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. പി.കെ. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍, കുട്ടനാട് വെളിയനാട് സ്വദേശി സുദേവനിലാണ്(46) അപൂര്‍വശസ്ത്രക്രിയ വിജയകരമായി നടത്തിയത്.

തലവേദനയും ഛര്‍ദ്ദിയുംമൂലം ഒരുമാസം മുമ്പാണു
Full Story
[78][79][80][81][82]
 
-->




 
Close Window