Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
ആരോഗ്യം
  02-05-2018
മലിനവായു ശ്വസിച്ചതിനെ തുടര്‍ന്ന് 2016-ല്‍ 70 ലക്ഷം ആളുകള്‍ മരണപ്പെട്ടതായാണ് ഡബ്ല്യുഎച്ച്ഒയുടെ കണക്ക്
അന്തരീക്ഷ മലിനീകരണത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്. ലോകത്തെ പ്രധാനപ്പെട്ട 20 നഗരങ്ങളെ അടിസ്ഥാനമാക്കി ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ) നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയാണ് ഏറ്റവുമധികം മലിനീകരണം നടക്കുന്ന നഗരം. മുംബൈ,
Full Story
  02-05-2018
"ചില സമയത്ത്" സ്ത്രീകളെ പൂച്ച മാന്തിയാല്‍ മാരക രോഗം
പൂച്ചയെയും പട്ടിയെയും മറ്റും അമിതമായി താലോലിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പാണ് രണ്ട് കുട്ടികളുടെ അമ്മകൂടിയായ കാനഡക്കാരി തെരേസ ഫെറിസിന്റെ കഥ. തെരേസ ഫെറിസ് ഒരു അനിമല്‍ ഷെല്‍റ്ററില്‍ ജോലിക്കാരിയായിരുന്നു. ഇവിടുത്തെ ജോലിക്കിടയിലാണ് തെരേസയ്ക്ക് അപ്രതീക്ഷിതമായി പൂച്ചയുടെ നഖം കൊണ്ട് മാറിലൊരു
Full Story
  25-04-2018
വേനല്‍ക്കാലം മൂത്രത്തില്‍ കല്ലിന്റെ സീസണ്‍: രോഗം ഒഴിവാക്കാന്‍ സിംപിള്‍ ടിപ്‌സ്
കടുത്തചൂടില്‍ ആവശ്യത്തിനു വെള്ളം കുടിച്ചില്ലെങ്കില്‍ മൂത്രത്തില്‍ ലവണങ്ങളുടെ അംശം കൂടി ഗാഢമാകാം. ഇതു വൃക്കയില്‍ കല്ലുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും. വെള്ളം കുടിക്കുന്നതോടൊപ്പം ചില ഭക്ഷണകാര്യങ്ങളും കൂടി ശ്രദ്ധിച്ചാല്‍ അനാവശ്യമായി ലവണങ്ങള്‍ ശരീരത്തില്‍ അടിയുന്നത് ഒഴിവാക്കാം.


അമിതമായി
Full Story
  25-04-2018
സ്ഥിരമായി ക്ഷീണം തോന്നാറുണ്ടോ? രോഗലക്ഷണം പ്രകടമായെന്നു തിരിച്ചറിയുക
ക്ഷീണം ഗുരുതരമായ പല രോഗാവസ്ഥകളിലേക്കും കൊണ്ടെത്തിക്കുമെന്ന്. മറ്റൊരു തരത്തില്‍ നമ്മുടെ ആരോഗ്യാവസ്ഥയെ നിര്‍ണയിക്കുന്നതു പോലും അടിക്കടിയുണ്ടാകുന്ന ക്ഷീണമായിരിക്കാം. ഈ അവസ്ഥ പ്രധാനമായും അഞ്ച് ആരോഗ്യപ്രശ്‌നങ്ങളിലേക്കാണ് നമ്മെ നയിക്കുന്നത്. അവ ഇതാണ്;


അമിതമായ ക്ഷീണത്തിന്റെ ബാക്കിപത്രമാണ് ഇന്ന് മിക്ക
Full Story
  17-04-2018
പച്ചക്കറി മാത്രം കഴിച്ചില്ലെങ്കില്‍ ജീവന്‍ അപകടത്തിലാക്കുന്ന രോഗം
ജീവതത്തിലുടെ നീളം ഒരേ ആഹാര രീതി തന്നെ തുടരേണ്ടി വരുന്നത് എന്ത് കഷ്ടമാണ്. അത്തരമൊരു അവസ്ഥയിലാണ് 25 കാരിയായ സോഫിയ. ഇവര്‍ക്ക് ചോറും പച്ചക്കറികളും മാത്രമാണ് കഴിക്കാനാവുക. മറ്റെന്തെങ്കിലും കഴിച്ചെന്നാല്‍ ജീവന്‍ അപകടത്തിലാകും.



മാസ്റ്റ് സെല്‍ ആക്ടിവേഷന്‍ സിന്‍ഡ്രോം എന്നാണ് വൈദ്യശാസത്രത്തില്‍ ഈ രോഗത്തിന്
Full Story
  17-04-2018
ഇന്ത്യയില്‍ പുരുഷന്മാരുടെ സൗന്ദര്യ വര്‍ധക കമ്പോളവും വളര്‍ച്ചയിലാണ്.
ഇന്ത്യയില്‍ പുരുഷന്മാരുടെ സൗന്ദര്യ വര്‍ധക കമ്പോളവും വളര്‍ച്ചയിലാണ്. അടുത്ത കാലത്തായി അതിന് ആ വളര്‍ച്ചയ്ക്ക് വേഗം കൂടിയിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. അസോചം എന്ന കമ്പനിയുടെ റിപ്പോര്‍ട്ട് പ്രകാരം 2025 ഓടെ രാജ്യത്തെ സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെയും സൗന്ദര്യവര്‍ദ്ധകവസ്തുക്കളുടെയും വിപണിയുടെ
Full Story
  13-04-2018
കുട്ടികള്‍ക്ക് ബേബി വൈപ്‌സ് ഉപയോഗിക്കുന്നത് ദോഷകരമെന്നു റിപ്പോര്‍ട്ട്
ബേബി വൈപ്പ്‌സ് ഉപയോഗിച്ചാല്‍ കുഞ്ഞുങ്ങള്‍ക്ക് ഫുഡ് അലര്‍ജിക്കുള്ള സാധ്യത കൂടുതലാണെന്ന് പഠനം. വൈപ്പ്‌സില്‍ ഉപയോഗിക്കുന്ന ചില കെമിക്കലുകളാണ് ഫുഡ് അലര്‍ജി വരുത്തിവെയ്ക്കുന്നതെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഇല്ലിനോയിസിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.

ബേബി
Full Story
  11-04-2018
കാന്‍സര്‍ ബാധിച്ച 10 വയസ്സുകാരി മരിച്ചു: ആര്‍സിസിയില്‍ രക്തം സ്വീകരിച്ച് എയ്ഡ്‌സ് ബാധിച്ചെന്നു സംശയം
തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ (ആര്‍സിസി) നിന്ന് രക്തം സ്വീകരിച്ചതിനെ തുടര്‍ന്ന് എച്ച്‌ഐവി ബാധിച്ചെന്ന് സംശയിക്കുന്ന പെണ്‍കുട്ടി മരിച്ചു. ആലപ്പുഴ സ്വദേശിയായ 10 വയസുള്ള പെണ്‍കുട്ടിയാണ് മരിച്ചത്. ന്യുമോണിയ ബാധിച്ച് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിയിരിക്കവെയാണ്
Full Story
[79][80][81][82][83]
 
-->




 
Close Window