വിസ പുതുക്കാന്‍ 18 ദിവസം വൈകിയെന്നു ന്യായം നിരത്തി ജനറല്‍ പ്രാക്ടിഷനര്‍ക്കു നാടു കടത്തല്‍ ഭീഷണി. ഹോം ഓഫീസിന്റെ നിര്‍ദേശ പ്രകാരം പോലീസുകാര്‍ വന്ന് അറസ്റ്റു ചെയ്യുമെന്നു പേടിച്ച് മാഞ്ചസ്റ്ററിലെ അപ്പാര്‍ട്മെന്റിലെ താമസം മതിയാക്കി കൂട്ടുകരോടൊപ്പം പൊറുതി ആരംഭിച്ചിരിക്കുകയാണ് ഡോക്ടര്‍. ലൂക്. ഓങ്.
ഓങ്ങിനു
അഭയം തേടി യൂറോപ്പില്‍ ഒറ്റയ്ക്കെത്തിയ പ്രായപൂര്‍ത്തിയാകാത്തവരുടെ കാര്യത്തില്‍ യൂറോപ്യന്‍ യൂണിയനിലെ ഉന്നത കോടതിയില്‍ നിന്നു ഹൃദയകാരുണ്യം നിറഞ്ഞ ഉത്തരവ്. യൂറോപ്പില്‍ ഒറ്റയ്ക്ക് എത്തിപ്പെട്ട അഭയാര്‍ഥികളായ കുട്ടികള്‍ക്ക് മാതാപിതാക്കളെ കൂടെ കൊണ്ടുവരുന്നതിനായി അപേക്ഷിക്ക സമര്‍പ്പിക്കാമെന്ന് കോടതി
അന്‍പതു വര്‍ഷത്തിലേറെക്കാലം ബ്രിട്ടനില്‍ ജീവിച്ചയാള്‍ ബ്രിട്ടീഷ് പൗരനല്ലെന്നു മുദ്രകുത്താനുള്ള ഹോം ഓഫീസിന്റെ ശ്രമം പരാജയപ്പെട്ടു. 1961ല്‍ ബ്രിട്ടനില്‍ എത്തി ഇവിടെ പഠിച്ചു വളര്‍ന്ന്, ലണ്ടനിലെ സ്ത്രീയെ വിവാഹം ചെയ്തയാളുടെ സങ്കടത്തിന് പരിഹാരമായി. മാധ്യമങ്ങളുടെ ഇടപെടലിനെ തുടര്‍ന്നാണ് ബ്രിട്ടീഷ് പൗരത്വം
രാജ്യത്തെ റസ്റ്ററന്റ്, പബ്ലുകള്‍ പ്രതിസന്ധിയില്‍. അടിയന്തരമായി നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇവ അടച്ചുപൂട്ടുമെന്ന് ഉടമകളുടെ ഭീഷണി. ഇതോടെ മലയാളികളടക്കമുള്ള വിദേശികള്‍ക്ക് തൊഴില്‍നഷ്ടമാകും. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒരു സംഘം റസ്റ്റന്റ് ചെയ്ന്‍ ഉടമകള്‍ സര്‍ക്കാരിന് കത്തെഴുതി. ചാന്‍സലര്‍ ഫിലിപ്പ്
എച്ച് വണ്‍ബി വിസയിലെ നിയമപരിഷ്കാരം വേണ്ടെന്നു വയ്ക്കാന്‍ അമേരിക്കയുടെ കുടിയേറ്റ വകുപ്പ് തീരുമാനിച്ചു. എച്ച് വണ്‍ബി വിസയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് അമേരിക്കയുടെ നയം അനുകൂലമാകും. മൂന്ന് വര്‍ഷമായിരുന്നു എച്ച് വണ്‍ ബി വിസയുടെ കാലാവധി. ഈ കാലാവധി മൂന്ന് വര്‍ഷത്തേക്ക് കൂട്ടികിട്ടും. ഗ്രീന്‍
യൂറോപ്യന്‍ യൂണിയനുമായി ബ്രക്സിറ്റ് നടപടി പൂര്‍ത്തിയാകുന്നതോടെ ബ്രിട്ടീഷ് പാസ്പോര്‍ട്ടിലും മാറ്റം വരുത്തും. ഇപ്പോള്‍ യൂറോപ്യന്‍ യൂണിയന്റെ ചിഹ്നമുള്ള ചുവപ്പു കലര്‍ന്ന തവിട്ടു നിറമുള്ള (ബര്ഗന്ന്ധി കളര്‍ ) പാസ്പോര്‍ട്ട് ആണ് നിലവിലുള്ളത്. യുകെയുടെ യൂറോപ്യന്‍ യൂണിയന് പ്രവേശനത്തോടെയാണ് പഴയ നീല