ലണ്ടന്‍: രാജ്യത്ത് ഏറ്റവും കുത്തഴിഞ്ഞ ഒരു വകുപ്പായി ഹോം ഓഫിസ് മാറിയിരിക്കുകയാണ്. അനാവശ്യ പിടിവാശികള്‍ മൂലം നിരവധി പേരാണ് ഇവരുടെ ഇരകളാകുന്നത്. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് ഇരുപത്തിയൊമ്പതുകാരനായ ന്യൂസിലന്‍ഡ് സ്വദേശി. ബ്രിട്ടനിലേക്ക് താമസം മാറാന്‍ വേണ്ടി പാസ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ ഹോം
വിവാദ നിര്‍ദേശത്തില്‍ ഖേദപ്രകടനം നടത്തി ഹോം സെക്രട്ടറി സാജിദ് ജാവീദ്. ഹോം ഓഫീസ് റിവ്യൂവിന്റെ ഭാഗമായാണ് കുടിയേറ്റക്കാര്‍ക്കു ഡിഎന്‍എ പരിശോധന നടത്താന്‍ ഹോം ഓഫീസ് നേരത്തെ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി 449 പേര്‍ക്ക് പരിശോധന നടത്താനുള്ള കത്തുകള്‍ അയക്കുകയും ചെയ്തു. യുകെ ഗവണ്മെന്റ് ജീവനക്കാരായ ഗൂര്‍ഖ,
നിലവില്‍ ബ്രിട്ടനിലെ എന്‍എച്ച്എസ് ആശുപത്രികളില്‍ 1000 ജനറല്‍ പ്രാക്ടിഷനര്മാരുടെ ഒഴിവുണ്ട്. ബ്രിട്ടനിലെ ആരോഗ്യ രംഗം നേരിട്ടിട്ടുള്ള കനത്ത വെല്ലുവിളികളുടെ അങ്ങേ അറ്റത്തെ അവസ്ഥയാണിത്. പ്രശ്നം പരിഹരിക്കാന്‍ എന്‍എച്ച്എസ് ഒരു തന്ത്രം പയറ്റുന്നു. ശമ്പളത്തില്‍ OFF PAY അധികമായി നല്‍കുമെന്ന് പ്രഖ്യാ
രാജ്യത്തെ കെയറര്‍ മേഖലയില്‍ വന്‍ ഒഴിവുകളുള്ളതായി റിപ്പോര്‍ട്ട്. ഇപ്പോള്‍ 1.10 ലക്ഷം ഒഴിവുകളാണ് ഉള്ളത്. പ്രതിവര്‍ഷം 2.20 ലക്ഷം ഒഴിവുകള്‍ ഉണ്ടാകുന്നുവെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം 6.6 ശതമാനമായിരുന്നു തോതെങ്കില്‍ ഇക്കൊല്ലം ഇത് 8 ശതമാനമായി വര്‍ധിച്ചു. 2017 18 ല്‍ മാത്രം 31 ശതമാനം പേര് കെയറര്‍ ജോലി വിടുകയോ മറ്റു മേഖലയിലേക്കു
ബ്രക്സിറ്റിന് ശേഷമുള്ള കടുത്ത നിലപാടുകളില്‍ അയവ് വരുത്താന്‍ യുകെ പ്രധാനമന്ത്രി തെരേസ മേയ് ഒടുവില്‍ സമ്മതം മൂളി. ഇതിന്റെ അടിസ്ഥാനത്തില്‍ ചില മേഖലകളില്‍ അവിദഗ്ധ തൊഴിലാളികളെ പ്രവേശിപ്പിക്കാന്‍ അനുവാദം നല്കി. കൃഷി, സോഷ്യല്‍ കെയര്‍, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ തൊഴിലാളികളെ നിയമിക്കുന്നതിനാണ് വൈദഗ്ധ്യം
ബ്രക്സിറ്റ് നടപ്പാക്കിയാലും അതിവിദഗ്ധ തൊഴിലാളികള്‍ക്ക് രക്ഷയുണ്ടാകുമെന്ന ധാരണ തെറ്റാണെന്ന് റിപ്പോര്‍ട്ട്. വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇവരെയും നാടുകടത്താന്‍ ഹോം ഓഫിസ് നീക്കം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇതിനായി നിയമത്തെ വളച്ചൊടിക്കുകയും ഇതിലെ പഴുതുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം
ഭരണപരിഷ്കാരം എന്നു പറഞ്ഞാല്‍ ഇതാണ്. കാലാവധി തീരും മുന്‍പെ പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിച്ചാല്‍ ശേഷിച്ച കാലാവധി റദ്ദാകും. ഇത് എവിടെ നിയമമാണെന്ന് ചോദിച്ചാല്‍ ബ്രിട്ടനിലെ എന്നു പറയാം. സെപ്റ്റംബര്‍ പത്ത് മുതല്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്ന പുതിയ നിയമം അനുസരിച്ച് പാസ്പോര്‍ട്ടിന്റെ കാലാവധി കഴിയും
ബ്രക്സിറ്റ് നടപടികള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കെ അടുത്തിടെ പുറത്തിറങ്ങിയ സര്‍വെ കുടിയേറ്റക്കാരെ ആശങ്കയിലാക്കി. കുടിയേറ്റക്കാരുടെ പങ്കാളിത്തം രാജ്യത്തിന് ഗുണം ചെയ്യില്ലെന്ന തരത്തിലുള്ള സര്‍വെയാണ് തിരിച്ചടിയായത്. യുകെയില്‍ നടന്ന പഠനത്തില്‍ പൗരന്മാരില് 40 ശതമാനം പേരും 'ബഹുസ്വരത' രാജ്യത്തിന്റെ