Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
ഇമിഗ്രേഷന്‍
  19-05-2011
കുടിയേറ്റം അനുകൂലമായി ; എട്ടുവര്‍ഷത്തിനുള്ളില്‍ ജനസംഖ്യ 1.75 മില്യണ്‍ കൂടി
ലണ്ടന്‍ : കുടിയേറ്റ നിയമം അനുകൂലമായതോടെ കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ബ്രിട്ടനിലും സമീപപ്രദേശങ്ങളിലും കുടിയേറിയവരുടെ എണ്ണം 1.75 മില്യണ്‍ കൂടിയെന്ന് വിലയിരുത്തല്‍ . ബ്രിട്ടനിലെ ജനസംഖ്യയില്‍ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ 2001 നും 2009 നും ഇടയില്‍ 2.5 മില്യണിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ 1.75 കുടിയേറിയവരും 734000
 
  17-05-2011
അനധികൃതമായി കുടിയേറി 14 വര്‍ഷം തികച്ചാല്‍ യുകെയില്‍ തങ്ങാന്‍ അനുവദിക്കുന്ന നിയമം വിവാദമാകുന്നു
ലണ്ടന്‍ : 14 വര്‍ഷം അധികൃതരെ കബളിപ്പിച്ച് യുകെയില്‍ താമസിക്കുന്നവര്‍ക്ക് തുടര്‍ന്ന് തങ്ങാനുള്ള അനുവാദം ലഭിക്കുന്ന നിയമം വിവാദമാവുന്നു. 2003ല്‍ ലേബര്‍ സര്‍ക്കാര്‍ നടപ്പാക്കിയ നിയമത്തെക്കുറിച്ച് അധികം പേര്‍ക്കും അറിയില്ലെന്നതാണ് വസ്തുത. ഈ നിയമം ഉപയോഗപ്പെടുത്തി പ്രതിവര്‍ഷം 2000ഓളം കുടിയേറ്റക്കാര്‍ യുകെയില്‍
 
  17-05-2011
1.81 ലക്ഷം അനധികൃത കുടിയേറ്റക്കാര്‍ ബ്രിട്ടനിലുണ്ട്, ഇവര്‍ എവിടെ?
ലണ്ടന്‍ : ബ്രിട്ടനില്‍ അനധികൃത കുടിയേറ്റക്കാരായി 1.81 ലക്ഷം ആളുകളുണ്ടെന്ന് റിപ്പോര്‍ട്ട്. വിദ്യാര്‍ഥികളും ജോലിക്കാരും ഉള്‍പ്പടെ അനധികൃതമായി കുടിയേറിയവരും വിസ കാലാവധി കഴിഞ്ഞു തിരിച്ചു പോകാത്തവരും ഇതിലുണ്ട്. എന്നാല്‍ , ഇവര്‍ എവിടെയെല്ലാമാണെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ല. 14 വര്‍ഷത്തില്‍ കൂടുതല്‍
 
  15-05-2011
വോട്ട് നേടാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം: കുടിയേറ്റക്കാര്‍ക്കെതിരെ കൊടിപിടിക്കുക
ലണ്ടന്‍ : ബ്രിട്ടനില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വോട്ട് നേടാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമേതാണ്? മികച്ച ജനകീയ പ്രവര്‍ത്തനം, സാധാരണക്കാര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ ..നിരവധി അഭിപ്രായങ്ങള്‍ ഉണ്ടാവും, എന്നാലും പ്രവര്‍ത്തനത്തേക്കാള്‍ മികച്ച മറ്റൊരു മാര്‍ഗ്ഗമാണ് ഇപ്പോള്‍
 
  12-05-2011
അനധികൃത കുടിയേറ്റം: യുകെ ബോര്‍ഡര്‍ ഏജന്‍സി വീഴ്ച വരുത്തുന്നതായി ആരോപണം
ലണ്ടന്‍ : അനധികൃത കുടിയേറ്റം തടയുന്നതില്‍ യുകെ ബോര്‍ഡര്‍ ഏജന്‍സി വീഴ്ച വരുത്തുന്നതായി ആരോപണം. രഹസ്യാന്വേഷണ ഏജന്‍സി നല്‍കുന്ന വിവരങ്ങള്‍ ഉപയോഗപ്പെടുത്തി തടയുന്നതില്‍ യുകെബിഎ പരാജയപ്പെട്ടെന്നാണ് ഒരു സ്വതന്ത്ര ചീഫ് ഇന്‍സ്‌പെക്ടര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ടിപ്പുകള്‍
 
  10-05-2011
യുകെയില്‍ വിവാഹം കഴിക്കാന്‍ ഇനി ഇമിഗ്രേഷന്‍ ഓഫീസിന്റെ അനുവാദം ആവശ്യമില്ല
ലണ്ടന്‍ : യുകെയില്‍ വിവാഹം കഴിക്കണമെങ്കില്‍ യുകെ ബോര്‍ഡര്‍ ഏജന്‍സിയുടെ അനുവാദം വാങ്ങണമെന്ന നിബന്ധന നിര്‍ത്തലാക്കി. ഏപ്രില്‍ 4-ാം തീയതി സര്‍ട്ടിഫിക്കേറ്റ് ഓഫ് അപ്രൂവല്‍ അപേക്ഷ നിര്‍ത്തലാക്കിക്കൊണ്ട് യുകെ പാര്‍ലമെന്റ് നിയമം പാസ്സാക്കിയിരുന്നു.

ഇതനുസരിച്ചാണ് മെയ് 9 മുതല്‍ സര്‍ട്ടിഫിക്കേറ്റ് ഓഫ്
 
  06-05-2011
കൃഷിഭൂമി കുടിയേറ്റക്കാര്‍ കൈയടക്കി, ഇനി 20,000 പൗണ്ട് പിഴയും കൊടുക്കണം
ലണ്ടന്‍ : ജെറാര്‍ഡ് ക്ലീവിന്റെ കൃഷിഭൂമിയിലേക്ക് കൂട്ടമായാണ് അവരെത്തിയത്. കാരവനുകളും ലോറികളുമൊക്കെയായി നിരവധി ആളുകള്‍ . മൂന്നു വര്‍ഷമായി അവരവിടെ താമസിക്കുന്നു. പച്ചയായ അനധികൃത കൈയേറ്റം തന്നെ. ക്ലീവ് പരാതിയുമായി പോലീസിനെ സമീപിച്ചു. നടപടിയുണ്ടായില്ല. എന്നാല്‍ , ഭീഷണിയുണ്ടായി. കൈയേറ്റക്കാരെ ബലം പ്രയോഗിച്ചു
 
  02-05-2011
കുടിയേറ്റം ബ്രിട്ടന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ വര്‍ധന ഉണ്ടാക്കിയതായി റിപ്പോര്‍ട്ട്
ലണ്ടന്‍ : 2004നു ശേഷം കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ ബ്രിട്ടീന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ അഞ്ചു ബില്യണ്‍ പൗണ്ടിന്റെ വര്‍ധനയുണ്ടാക്കിയെന്നു റിപ്പോര്‍ട്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എക്കണോമിക്‌സ് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ചാണു റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഏഴു ലക്ഷം പേര്‍
 
[86][87][88][89][90]
 
-->




 
Close Window