Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
ഇമിഗ്രേഷന്‍
  28-04-2011
കുടിയേറ്റനയ സംശയങ്ങള്‍ : പൊതുജനങ്ങള്‍ക്ക് മന്ത്രിയുടെ മറുപടി യുട്യൂബില്‍
ലണ്ടന്‍ : ട്വീറ്റ് ചെയ്യുന്ന മന്ത്രിമാരും രാഷ്ട്രീയക്കാരും ഇന്നു പുതുമയല്ല. കോടതിയിലും പാര്‍ലമെന്റിലും വരെ ട്വിറ്റര്‍ ഉപയോഗിക്കാമെന്നായിട്ടുണ്ട്. ആ സ്ഥിതിക്ക് ഒരു മന്ത്രി പൊതുജനങ്ങള്‍ക്കുള്ള മറുപടി യുട്യൂബിലൂടെ നല്‍കിയാല്‍ എന്താ കുഴപ്പം. കഴപ്പമൊന്നുമില്ല, ഇമിഗ്രേഷന്‍ മന്ത്രി ഡാമയന്‍ ഗ്രീന്‍
 
  27-04-2011
യുകെയില്‍ ഇമിഗ്രേഷന്‍ ക്യാപ് പ്രാബല്യത്തിലായി
ലണ്ടന്‍ : യുകെയില്‍ നടപ്പാക്കിയ ഇമിഗ്രേഷന്‍ ക്യാപ്പിന് പ്രാബല്യമായി. യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള കുടിയേറ്റക്കാരെ നിയന്ത്രിക്കുകയാണ് ലക്ഷ്യം. ഇതോടൊപ്പം സ്റ്റുഡന്റ് വിസയിലും മറ്റും സമൂല അഴിച്ചുപണിയും നടത്തിയിരുന്നു. ലക്ഷങ്ങളില്‍ നില്‍ക്കുന്ന നെറ്റ് മൈഗ്രേഷന്‍ ഇതുവഴി പതിനായിരങ്ങളിലേക്കു
 
  27-04-2011
യൂറോപ്പിലേക്ക് അഭയാര്‍ത്ഥിപ്രവാഹം: ഷെങ്കന്‍ ഉടമ്പടി പരിഷ്‌കരിക്കാന്‍ ഇറ്റലിയും ഫ്രാന്‍സും
പാരിസ് : വടക്കന്‍ ആഫ്രിക്കയില്‍നിന്നു യൂറോപ്പിലേക്കുള്ള അഭയാര്‍ഥി പ്രവാഹം ശക്തമായ സാഹചര്യത്തില്‍ ഷെങ്കന്‍ ഓപ്പണ്‍ ബോര്‍ഡര്‍ ഉടമ്പടി പരിഷ്‌കരിക്കാന്‍ ഇറ്റലിയും ഫ്രാന്‍സും സംയുക്ത ശ്രമം നടത്തും. ഇതു സംബന്ധിച്ച് ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ്‌കോണിയും ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ്
 
  25-04-2011
കിഴക്കന്‍ യൂറോപ്പുകാര്‍ക്കും ഇനി യുകെയില്‍ സര്‍ക്കാര്‍ ആനുകൂല്യം
ലണ്ടന്‍ : സര്‍ക്കാര്‍ ആനുകൂല്യം പറ്റുന്നതിനു കിഴക്കന്‍ യൂറോപ്യന്‍ രാജ്യക്കാര്‍ക്കുണ്ടായിരുന്ന നിരോധനം നീക്കി. പ്രതിവാരം 250 പൗണ്ട് വരെ ഇവര്‍ക്കിനി അവകാശപ്പെടാം. കുടിയേറ്റത്തിന്റെ മറ്റൊരു വേലിയേറ്റം തന്നെയായിരിക്കും ഇതുകൊണ്ടുണ്ടാകുക. രാജ്യത്തെത്തി ആഴ്ചകള്‍ക്കുള്ളില്‍ തന്നെ വിദേശികള്‍ ആനുകൂല്യത്തിന്
 
  22-04-2011
വിദ്യാര്‍ത്ഥികള്‍ ഫുള്‍ടൈം ജോലിയില്‍ :കലെഡോനിയന്‍ യൂണിവേഴ്‌സിറ്റിയുടെ ലൈസന്‍സിന് സസ്‌പെന്‍ഷന്‍
ലണ്ടന്‍ : വിദേശ വിദ്യാര്‍ഥികളെ സ്‌പോണ്‍സര്‍ ചെയ്യാനുള്ള ഗ്ലാസ്‌ഗോ കലെഡോനിയണ്‍ യൂണിവേഴ്‌സിറ്റിയുടെ ലൈസന്‍സ് താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തു. യുകെ ബോര്‍ഡര്‍ ഏജന്‍സിയാണ് നടപടി സ്വീകരിച്ചത്. 150 ഫിലിപ്പിനോ നേഴ്‌സിങ് വിദ്യാര്‍ഥികള്‍ മുഴുവന്‍ സമയം ജോലി നോക്കുന്നതായി ഏജന്‍സിയുടെ പരിശോധനയില്‍
 
  21-04-2011
കുടിയേറ്റ നയത്തിലെ പാളിച്ച ലേബര്‍ പാര്‍ട്ടിയുടെ വിശ്വാസം നഷ്ടപ്പെടുത്തി : എഡ് മിലിബാന്‍ഡ്
ലണ്ടന്‍ : കുടിയേറ്റ നയത്തിലുണ്ടായ പാളിച്ച തെക്കന്‍ ഇംഗ്ലണ്ടിലെ വോട്ടര്‍മാരുടെ ഇടയില്‍ ലേബര്‍ പാര്‍ട്ടിയുടെ വിശ്വാസം നഷ്ടപ്പെടാന്‍ കാരണമായെന്നു നേതാവ് എഡ് മിലിബാന്‍ഡ്. കുടിയേറ്റക്കാരുടെ എണ്ണം കണക്കുകൂട്ടുന്നതില്‍ കഴിഞ്ഞ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇതു ശമ്പളം , വീട് എന്നിവയില്‍ കാര്യമായ പ്രശ്‌നങ്ങള്‍
 
  14-04-2011
യുകെയില്‍ വിവാഹം കഴിക്കാന്‍ വിദേശികള്‍ക്ക് യുകെബിഎ അനുവാദം വേണ്ട
ലണ്ടന്‍ : യുകെയില്‍ മെയ് 9 മുതല്‍ വിദേശികള്‍ക്ക് വിവാഹം കഴിക്കാന്‍ ഇമിഗ്രേഷന്‍ ഓഫീസില്‍ നിന്നുള്ള അനുവാദത്തിന്റെ ആവശ്യമില്ലാത്ത രീതിയില്‍ നിയമഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. നിലവില്‍ യുകെയില്‍ സിറ്റിസണ്‍ഷിപ്പ് അല്ലെങ്കില്‍ പെര്‍മനന്റ് റസിഡന്റ് അല്ലെങ്കില്‍ യൂറോപ്യന്‍ സിറ്റിസണ്‍ഷിപ്പ്
 
  14-04-2011
വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കുക...
ലണ്ടന്‍ : യുകെയില്‍ ഏപ്രില്‍ 21 മുതല്‍ സ്റ്റുഡന്റ് വിസാ നിയമമാറ്റങ്ങളെക്കുറിച്ച് എല്ലാവരും ബോധവാന്‍മാരാണല്ലോ. എന്നാല്‍ മാറിവരുന്ന വിസാ നിയമങ്ങളുടെ പേരില്‍ വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്ന ഒരു വിഭാഗം എന്നും യുകെയില്‍ ഉണ്ടല്ലോ. ജൂലൈ മുതല്‍ നടപ്പില്‍ വരുന്ന വര്‍ക്ക് റെസ്ട്രിക്ഷനു മുന്‍പു തന്നെ വിസാ
 
[87][88][89][90][91]
 
-->




 
Close Window