Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
അസോസിയേഷന്‍
  11-01-2018
യുക്മ യൂത്ത് പ്രൊജക്റ്റിന് തുടക്കം; കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമിന് പരിസമാപ്തി
യുക്മ ദേശീയ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യുക്മ യൂത്ത് പ്രൊജക്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനവും വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രഥമ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമും ചെല്‍റ്റനാമില്‍ നടന്നു. യുക്മ സൗത്ത് വെസ്റ്റ് റീജിയന്റെയും ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍
 
  09-01-2018
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്തുമസ് - പുതുവത്സര ആഘോഷങ്ങള്‍ വര്‍ണാഭമായി
യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ വിഥിന്‍ഷോ ഡാന്‍ഡെലിയന്‍ കമ്യൂണിറ്റി ഹാളില്‍ വച്ച് വര്‍ണാഭമായി ആഘോഷിച്ചു. ഓഖി ദുരിതത്തില്‍ വേര്‍പിരിഞ്ഞ സഹോദരങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഒരു മിനിറ്റ് എല്ലാവരും
 
  09-01-2018
യുകെകെസിഎ ഹേവാര്‍ഡ്‌സ്ഹീത്ത് & ഹോര്‍ഷം യൂണിറ്റിന് നവനേതൃത്വം; സണ്ണി ലൂക്കാ പ്രസിഡന്റ്, രാജു ലൂക്കോസ് സെക്രട്ടറി
ഹേവാര്‍ഡ്‌സ്ഹീത്ത് & ഹോര്‍ഷം യുകെകെസിഎ യൂണിറ്റ് പ്രസിഡന്റായി സണ്ണി ലൂക്കാ ഇടത്തിലിനെയും സെക്രട്ടറിയായി രാജു ലൂക്കോസ് ഇടാട്ട് കുന്നേലിനെയും തിരഞ്ഞെടുത്തു. ജോയി തോമസാണ് പുതിയ ട്രഷറര്‍ . ജാന്‍സി ജോയിയെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികളെ അഭിനന്ദിച്ചു കൊണ്ട് മുന്‍ പ്രസിഡന്റ് ജോജോ ജോസ്,
 
  05-01-2018
'മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി' എന്ന ഗാനം ക്രീയേറ്റീവ് ഡയറക്റ്ററായ വിശ്വലാല്‍ ടി.ആര്‍. ആലപിക്കുന്നു
1966-ല്‍ റിലീസ്സായ കളിത്തോഴന്‍ എന്ന ചിത്രത്തിനുവേണ്ടി പി. ഭാസ്‌കരന്‍ മാസ്റ്റര്‍ രചിച്ച് ജി. ദേവരാജന്‍ മാസ്റ്റര്‍ സംഗീതം നല്‍കി ഭാവഗായകനായ പി. ജയചന്ദ്രന്‍ പാടിയ ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി ‘ എന്ന ഗാനമാണ് ഇവിടെ അവതരിപ്പിക്കുന്നത്. ജയചന്ദ്രന്‍ ആദ്യമായി പിന്നണി ഗായകനായി അറിയപ്പെടുന്നത് ഈ ഗാനത്!
 
  05-01-2018
യുക്മ സ്റ്റാര്‍ സിംഗര്‍ 3' പുതിയ എപ്പിസോഡ് : ഇപ്‌സ്വിച്ചില്‍ നിന്നുള്ള മനോജും പാടുന്നു
ഗര്‍ഷോം ടി വി യുക്മ സ്റ്റാര്‍ സിംഗര്‍ 3 യുടെ ഈ ആഴ്ചത്തെ എപ്പിസോഡ് പ്രേക്ഷകരുടെ മുന്നിലെത്തിക്കഴിഞ്ഞു. യുക്മ സ്റ്റാര്‍ സിംഗര്‍ ചരിത്രത്തില്‍ ആദ്യമായി യു.കെ.ക്ക് പുറത്തുനിന്നും പങ്കെടുക്കുവാന്‍ അര്‍ഹത നേടിയ രണ്ട് ഗായികമാരും തങ്ങളുടെ ഇഷ്ട്ട ഗാനങ്ങളുമായി എത്തുന്നു എന്നതാണ് ഈ ആഴ്ചത്തെ ഹൈലൈറ്റ്. കഴിഞ്ഞ രണ്ട്
 
  26-12-2017
എം.എം.സി.എയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം 30ന്; ശിശുദിനാഘോഷം അവിസ്മരണീയമാക്കി
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ഡിസംബര്‍ 30 ശനിയാഴ്ച വിഥിന്‍ഷോ ഡാന്‍ഡെലിയര്‍ കമ്യൂണിറ്റി സെന്ററില്‍ വച്ച് വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ഉച്ചകഴിഞ്ഞ് 2 മണിക്ക് ഉദ്ഘാടന സമ്മേളനത്തോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് കുട്ടികളുടെയും
 
  26-12-2017
ബ്ളാക്ക് പൂള്‍ മലയാളി കമ്യൂണിറ്റി ക്രിസ്മസ് പുതുവത്സരാഘോഷം 30ന്
ബ്ളാക്ക് പൂള്‍ മലയാളി കമ്യൂണിറ്റിയുടെ ക്രിസ്മസ് പുതുവത്സരാഘോഷം 30ന് വൈകിട്ട് അഞ്ചു മുതല്‍ ബിസ്‌ഫാം കമ്യൂണിറ്റി ഹാളില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. കരോള്‍ ഗാനം ആലപിച്ചു ഏവര്‍ക്കും സ്വാഗതം ആശംസിക്കും. തുടര്‍ന്ന് തിരുപ്പിറവിയുടെ സന്ദേശം അറിയിച്ചുകൊണ്ട് കുട്ടികള്‍ അവതരിപ്പിക്കുന്ന !
 
  24-12-2017
ഡബ്ലുഎംസി ക്രിസ്തുമസ് പുതുവത്സരാഘോഷം 30ന്; സിനിമാ താരം ശങ്കര്‍ മുഖ്യാതിഥി

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്സിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം 30ന് (ശനിയാഴ്ച) ഗ്രിഫിത്ത് അവന്യൂ സ്‌കൂള്‍ ഹാളില്‍ നടത്തപ്പെടുന്നു. സിനിമാ താരം ശങ്കര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം 4മണിക്ക് ആരംഭിക്കുന്ന ടാലെന്റ്റ് ഷോയില്‍ സംഘനൃത്തങ്ങള്‍ , ഹാസ്യ

 
[108][109][110][111][112]
 
-->




 
Close Window