Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
അസോസിയേഷന്‍
  23-01-2018
യുബിഎംഎയുടെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ അവിസ്മരണീയമായി
യുണൈറ്റഡ് ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ അവിസ്മരണീയമായി. വെസ്റ്റ്‌ബെറി ഓണ്‍ട്രിയത്തിലെ ന്യൂമാന്‍ ഹാള്‍ ആഘോഷപരിപാടികള്‍ക്കായി ഉത്സവ പ്രതിച്ഛായ കൈവരിച്ചിരുന്നു. മനോഹരമായി അലങ്കരിച്ച ഹാള്‍ ആഘോഷത്തിന്റെ മാറ്റുകൂട്ടി. യുബിഎംഎ പ്രസിഡന്റ് ജയ് ചെറിയാന്‍
 
  18-01-2018
ശ്രുതിയുടെ വാര്‍ഷികദിന ആഘോഷം ഏപ്രില്‍ 7 ന് പോണ്ടിഫ്രാക്ടില്‍
യു. കെ യിലെ പ്രമുഖ മലയാളി സാംസ്‌കാരിക സംഘടനയായ ശ്രുതിയുടെ ഈ വര്‍ഷത്തെ കലാവിരുന്നിന് യോര്‍ക്ക്ഷയറിലെ പോണ്ടിഫ്രാക്ടില്‍ അരങ്ങൊരുങ്ങുന്നു. പ്രമുഖ മലയാള സിനിമാ സംവിധായകനായ ഷാജി എന്‍ കരുണ്‍ ആണ് മുഖ്യാതിഥി. ഓട്ടന്‍ തുള്ളല്‍ കലാകാരനായ കലാമണ്ഡലം ഗീതാനന്ദന്‍ ഓട്ടന്‍ തുള്ളല്‍ അവതരിപ്പിക്കുന്നു. യു. കെ യുടെ വിവിധ
 
  18-01-2018
എം.എം.സി.എ ബോളിവുഡ് ഡാന്‍സ് ക്ലാസുകളുടെ ഉദ്ഘാടനം
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഒരിടവേളക്ക് ശേഷം ഡാന്‍സ് ക്ലാസ്സുകള്‍ പുനരാരംഭിക്കുന്നു. വിഥിന്‍ഷോ വുഡ് ഹൗസ് പാര്‍ക്ക് ലൈഫ് സ്റ്റൈല്‍ സെന്ററില്‍ നാളെ (വെള്ളിയാഴ്ച) വൈകുന്നേരം 5 മണിക്ക് എം.എം.സി.എ കള്‍ച്ചറല്‍ കോഡിനേറ്റര്‍ ലിസി എബ്രഹാം ഡാന്‍സ് ക്ലാസ്സുകള്‍ ഉദ്ഘാടനം
 
  17-01-2018
യുബിഎംഎ)യുടെ ക്രിസ്മസ് -ന്യൂഇയര്‍ ആഘോഷം
യുണൈറ്റഡ് ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്‍ (യുബിഎംഎ) സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ ശനിയാഴ്ച അരങ്ങേറുന്നു. വെസ്റ്റ്‌ബെറി ഓണ്‍ട്രിയത്തിലെ ന്യൂമാന്‍ഹാളില്‍ വൈകീട്ട് നാലുമണിയോടെ ആരംഭിക്കുന്ന ആഘോഷപരിപാടികള്‍ക്ക് ആവശ്യമായ ഒരുക്കങ്ങളെല്ലാം സംഘാടകര്‍ പൂര്‍ത്തിയാക്കി ക!
 
  17-01-2018
യുക്മ സ്റ്റാര്‍സിംഗര്‍ 3 - അഞ്ചാം എപ്പിസോഡില്‍ പാടുന്നത് ആനന്ദ്, രചന, ജിജോ
ഗര്‍ഷോം ടി.വി. - യുക്മ സ്റ്റാര്‍സിംഗര്‍ 3 ആദ്യ റൗണ്ടിന്റെ അവസാന എപ്പിസോഡ് സംപ്രേക്ഷണം വെള്ളിയാഴ്ച നടന്നു. ഇതോടെ മത്സരത്തിലെ എല്ലാ ഗായകരുടെയും ഓരോ ഗാനങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കഴിഞ്ഞു. അഞ്ച് എപ്പിസോഡുകളിലായി പതിനഞ്ച് മത്സരാര്‍ത്ഥികള്‍ പ്രേഷകരുടെ മനസ് കീഴടക്കി മുന്നേറുമ്പോള്‍ സ&
 
  12-01-2018
ഹീത്രു മലയാളി അസോസിയേഷന്റെ 'ഉദയം 2018 'മെഗാഷോ അവസാന ഒരുക്കങ്ങളിലേക്ക്
ലണ്ടനിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മകളില്‍ ഒന്നായ ഹീത്രൂ മലയാളി അസോസിയേഷന്റെ ഉദയം 2018ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഉദയം 2017 ന്റെ തുടര്‍ച്ചയാണ് ഉദയം 2018. മുന്‍ വര്‍ഷത്തെ വിജയചരിത്രം ആവര്‍ത്തിക്കും എന്നാണ് സംഘാടകര്‍ പറയുന്നത്.

ഹാസ്യ സാമ്രാട്ടായ സാജു കൊടിയനും സംഘവും അവതരിപ്പിക്കുന്ന പുതുമയുള്ള
 
  12-01-2018
ബെഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് & ന്യൂ ഇയര്‍ ആഘോഷം
ബെഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ക്രിസ്തുമസ് & ന്യൂ ഇയര്‍ ആഘോഷം നാളെ (ശനിയാഴ്ച) നടക്കും. വില്‍സ്റ്റെഡ് വില്ലേജ് ഹാളില്‍ വൈകുന്നേരം 4 മണിക്ക് പ്രസിഡന്റ് സാബിച്ചന്‍ തോപ്പിലിന്റെ അധ്യക്ഷതയില്‍ ആരംഭിക്കുന്ന ആഘോഷ പരിപാടികള്‍ക്ക് സെക്രട്ടറി സുധീഷ് സ്വാഗതം ആശംസിക്കുകയും,
 
  11-01-2018
സുഗതകുമാരി ടീച്ചറിന്റെ കവിതകളിലൂടെ ഒരു സഞ്ചാരവും ഡോ : പുനത്തില്‍ കുഞ്ഞബ്ദുള്ള അനുസ്മരണവും ലണ്ടനില്‍
പുതുവര്‍ഷത്തിലെ ആദ്യ പരിപാടിയുമായി ലണ്ടനിലുള്ള കലാ സാഹിത്യ കൂട്ടായ്മ 'കട്ടന്‍ കാപ്പിയും കവിത'യും ജനുവരി 14ന് വീണ്ടും ഒത്തുകൂടുന്നു . മലയാളി അസോസിയേഷന്‍ ഓഫ് ദി യു .കെ.' യുടെ ആഭിമുഖ്യത്തില്‍ , ലണ്ടനിലെ മനോപാര്‍ക്കിലുള്ള 'കേരള ഹൗസി'ല്‍ വെച്ച് , രണ്ട് പരിപാടികളുമായിട്ടാണ് , അന്ന് വൈകീട്ട് 5 മണി മുതല്‍ ഇതിനു വേണ്ടി
 
[107][108][109][110][111]
 
-->




 
Close Window