Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
അസോസിയേഷന്‍
  06-02-2018
നാലാമത് യു കെ കോലഞ്ചേരി സംഗമം സെപ്റ്റംബര്‍ 22 ന്
കോലഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും നിന്നും യു കെയിലേക്ക് കുടിയേറിയ കുടുംബങ്ങളുടെ സംഗമം സെപ്റ്റംബര്‍ 22 ന് സിന്‍കോണ്‍ ഷെയര്‍ കൗണ്ടിയിലെ സ്പാളിഡിംഗ് ഗ്രാമര്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് വിപുലമായ പരിപാടികളോടെ നടത്തുമെന്ന് കോഡിനേറ്റര്‍ ജോണ്‍സണ്‍ മാണി അറിയിച്ചു. രാവിലെ 11 മുതലാണ് പരിപാടികള്‍
 
  02-02-2018
എം.എം.സി.എ കീബോര്‍ഡ് ക്ലാസ്സുകളുടെ ഉദ്ഘാടനം നാളെ ലൈഫ് സ്‌റ്റൈല്‍ സെന്ററില്‍
മാഞ്ചസ്റ്റര്‍ മലയാളികളുടെ അഭിമാനമായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (എം.എം.സി.എ) പതിനഞ്ചാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ആരംഭിക്കുന്ന കീബോര്‍ഡ് ക്ലാസുകളുടെ ഉദ്ഘാടനം നാളെ (വെള്ളിയാഴ്ച) വൈകുന്നേരം 5 മണിക്ക് വിഥിന്‍ഷോ പോര്‍ട്ട് വേയിലുള്ള ലൈഫ് സ്‌റ്റൈല്‍ സെന്ററില്‍ വച്ച് മുന്‍ പ്രസിഡന്റ് ജോബി
 
  31-01-2018
ബ്രിസ്റ്റോള്‍ ഡയമണ്ട് ക്ലബിന്റെ ന്യൂ ഇയര്‍-ക്രിസ്മസ് ആഘോഷം ഫെബ്രുവരി മൂന്നിന്; മുഖ്യാതിഥി സിന്ധു ശാന്തിമോന്‍
യുകെയിലെ ആദ്യത്തെ പ്രൈവറ്റ് ക്ലബായ ബ്രിസ്റ്റോള്‍ ഡയമണ്ട് ക്ലബിന്റെ ന്യൂ ഇയര്‍-ക്രിസ്മസ് ആഘോഷം ഫെബ്രുവരി മൂന്നിന് വിവിധ പരിപാടികളോടെ നടക്കും. വെസ്റ്റ്ബറി ഓണ്‍ ട്രന്‍ഡിലെ ന്യൂമാന്‍സ് ഹാളിലാണ് ആഘോഷങ്ങള്‍ അരങ്ങേറുന്നത്. ചടങ്ങില്‍ മുഖ്യാതിഥിയായി എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് സിന്ധു ശാന്തിമോന്‍
 
  31-01-2018
ഒഐസിസിയുടെ റിപ്പബ്ലിക് ദിനാഘോഷം വര്‍ണ്ണാഭമായി
ഇന്ത്യയുടെ 69മത് റിപ്പബ്ലിക് ദിനാഘോഷം ഒഐസിസി മാഞ്ചസ്റ്റര്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ കൊണ്ടാടി.സെന്റ് ജോസഫ് കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ നാഷണല്‍ കമ്മിറ്റി അംഗം വിനോദ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

സോണി ചാക്കോ സ്വാഗതമാശംസിച്ച ചടങ്ങില്‍ ഒഐസിസി ജോയിന്റ്
 
  29-01-2018
യു കെ ക്നാനായ കാത്തലിക് വിമന്‍സ് ഫോറം പ്രഥമ എക്സിക്യൂട്ടിവ് കമ്മറ്റി പ്രവര്‍ത്തനോദ്ഘാടനവും, നാഷണല്‍ കൗണ്‍സില്‍ യോഗവും
2017 ഒക്ടോബര്‍ 14 ന് തിരഞ്ഞെടുക്കപ്പെട്ട യുകെകെസിഎ വിമന്‍സ് ഫോറത്തിന്റെ പ്രഥമ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനവും ഒന്നാമത് നാഷണല്‍ കൗണ്‍സില്‍ യോഗവും ഇന്ന് യുകെകെസിഎ ആസ്ഥാന മന്ദിരത്തിലെ സെന്റ് മൈക്കിള്‍സ് ചാപ്പലില്‍ ഫാ.സജി മലയില്‍ പുത്തന്‍പുരയില്‍ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്യും.

യുകെകെസിഎ
 
  29-01-2018
ഒഐസിസിയുടെ റിപ്പബ്ലിക് ദിനാഘോഷവും ലോക കേരള സഭ യിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ടി.ഹരിദാസിന് സ്വീകരണവും മാഞ്ചസ്റ്ററില്‍
ഭാരതത്തിന്റെ 69മത് റിപ്പബ്ലിക് ദിനാഘോഷം ഒ ഐ സി സി യുടെ ആഭിമുഖ്യത്തില്‍ വിപുലമായി കൊണ്ടാടുന്നു. നാളെ ഉച്ചകഴിഞ്ഞു മാഞ്ചസ്റ്ററില്‍ വച്ച് നടക്കുന്ന ആഘോഷ പരിപാടിയില്‍ യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുക്കും. ചടങ്ങില്‍ ഒ ഐ സി സി ദേശീയ കണ്‍വീനര്‍ ടി.ഹരിദാസ് അധ്യക്ഷത വഹിക്കും. ജോയിന്റ്
 
  24-01-2018
മലയാളി അസോസിയേഷന്‍ ഓഫ് കെറ്ററിംഗ് ക്രിസ്തുമസ് - ന്യൂ ഇയര്‍ ആഘോഷം വര്‍ണ്ണാഭമായി
കെറ്ററിംഗിലെ പ്രമുഖ മലയാളി അസോസിയേഷനായ മലയാളി അസോസിയേഷന്‍ ഓഫ് കെറ്ററിംഗ് (മാക്‌) സംഘടിപ്പിച്ച ക്രിസ്തുമസ് – ന്യൂ ഇയര്‍ ആഘോഷങ്ങള്‍ വര്‍ണ്ണ ഗംഭീരമായി. ജനുവരി 13 ശനിയാഴ്ച വൈകുന്നേരം ആറു മണിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ക്രിസ്തുമസ് – ന്യൂ ഇയര്‍ പ്രോഗ്രാമിന് മുന്നോടിയായി നടന്ന ഉദ്ഘാടന സമ്മേളനത്തില്‍
 
  23-01-2018
പൂരത്തിന്റെ നാട്ടുകാര്‍ ജൂലായ് 7ന് ഹെമല്‍ ഹെംസ്റ്റഡില്‍ ഒത്തുകൂടുന്നു
കേരളത്തിലെ പൂരങ്ങളുടെ പൂരം ആയ തൃശ്ശൂര്‍ പൂരം ബ്രിട്ടനിലും ആഘോഷിക്കുന്നതിനായി പൂരത്തിന്റെ നാട്ടുകാരായ തൃശ്ശൂര്‍കാര്‍ ജൂലൈ 7ന് ശനിയാഴ്ച ഗ്രേറ്റര്‍ ലണ്ടനിലെ ഹെര്‍ട്‌ഫോര്‍ഡ്ഷയറിലെ ഹെമല്‍ഹെസ്റ്റഡിലെ ഹൗഫീല്‍ഡ് കമ്യൂണിറ്റി സെന്ററില്‍ മറ്റൊരു പൂരത്തിനായി ഒത്തുകൂടുന്നു.

ബ്രിട്ടനിലെ തൃശൂര്‍ ജില്ലാ
 
[106][107][108][109][110]
 
-->




 
Close Window