Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
അസോസിയേഷന്‍
  23-04-2020
കൊറോണ പ്രതിരോധ ലോക്ഡൗണില്‍ സാന്ത്വനവുമായി കലാഭവന്‍ ലണ്ടന്റെ 'വീ ഷാല്‍ ഓവര്‍ കം'
കോവിഡ് എന്ന ആഗോള ദുരന്തത്തെ നേരിടാന്‍ ലോക ജനത മുഴുവന്‍ ലോക്ക് ഡൗണ്‍ ആയി സ്വന്തം വീടുകളില്‍ അടച്ചു പൂട്ടി കഴിയുന്ന ഈ വിഷമ സന്ധിയില്‍ മനുഷ്യ മനസ്സുകള്‍ക്ക് സാന്ത്വനമേകാന്‍ കലാഭവന്‍ ലണ്ടന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഫേസ്ബുക് ലൈവ് ഇന്ററാക്ടിവ് പ്രോഗ്രാമാണ് 'വീ ഷാല്‍ ഓവര്‍ കം' വീടുകളില്‍ നിങ്ങള്‍ തനിച്ചല്ല
 
  19-04-2020
കോണ്‍ഗ്രസ് നേതാക്കള്‍ ഒഐസിസി പ്രതിനിധികളുമായി വീഡിയോ കോണ്‍ഫ്രന്‍സ് നടത്തി
ആഗോള തലത്തില്‍ കോവിഡ് 19 ന്റെ താണ്ഡവം തുടരുമ്പോള്‍ അതില്‍പ്പെട്ടുപോയ പ്രവാസി മലയാളികളുടെ ആവലാതികളും ബുദ്ധിമുട്ടുകളും കേട്ടറിയാനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിയ്ക്കുന്നതിനുമായി ഒഐസിസിയുടെ നേതൃത്വത്തില്‍ നടത്തിയ വീഡിയോ കോണ്‍ഫ്രന്‍സ് വിജയകരമായി.

കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദŔ
 
  19-04-2020
കോവിഡ് -19; നൂറിലധികം അംഗ അസോസിയേഷനുകളില്‍ വോളണ്ടിയര്‍ ടീമുകള്‍ രൂപീകരിച്ച് യുക്മ
കൊറോണ വൈറസ് മൂലം ദുരിതമനുഭവിക്കുന്ന യു.കെയിലെ മലയാളി സമൂഹത്തിന് കൈത്താങ്ങായി യുക്മയുടെ കീഴിലുള്ള യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന സന്നദ്ധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ തലങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നു. കഴിഞ്ഞ മൂന്ന് ആഴ്ച്ചകള്‍ക്കുള്ളില്‍ തന്നെ നൂറിലധികം അംഗ അസോസിയേഷനുകളില്‍
 
  17-04-2020
കോവിഡ് വൈറസ് ലോക്ഡൗണ്‍: യുകെകെസിഎ ദേശീയ കണ്‍വന്‍ഷന്‍ 2020 മാറ്റിവച്ചു
യൂറോപ്പിലെ ഏറ്റവും വലിയ സാമുദായിക സംഘടനയായ യുകെകെസിഎ യുടെ ഈ വര്‍ഷം ജൂലായ് നാലിന് നടത്തുവാനിരുന്ന ദേശീയ കണ്‍വന്‍ഷന്‍ കോറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മാറ്റിവയ്ക്കുന്നതായി പ്രസിഡന്റ് തോമസ് ജോണ്‍ വാരികാട്ട് അറിയിച്ചു. ഇന്നലെ കൂടിയ അടിയന്തിര
 
  13-04-2020
യുക്മ സംഘടിപ്പിച്ച PPE ലഭ്യതാ സര്‍വേക്ക് വ്യാപക പ്രതികരണം; ബന്ധപ്പെട്ട ട്രസ്റ്റുകള്‍ക്കും അധികാരികള്‍ക്കും പ്രാദേശികമായി നിവേദനങ്ങള്‍ സമര്‍പ്പിക്കാം
കൊറോണ വൈറസ് പടര്‍ന്ന് കൊണ്ടിരിക്കുന്ന ഭീതിതമായ സാഹചര്യത്തില്‍, രോഗികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്ന മുന്‍ നിര മെഡിക്കല്‍ ജീവനക്കാര്‍ക്ക് വേണ്ടത്ര സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാണോ എന്നറിയുന്നതിലേക്ക്, രാജ്യവ്യാപകമായി യുക്മ സംഘടിപ്പിച്ച സര്‍വ്വേക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്. സര്‍വ്വേയില്‍
 
  20-03-2020
ജോലിക്കാര്‍ക്ക് ആഴ്ചയില്‍ ക്യാഷ് പേമെന്റ്; വാടകയ്ക്ക് താമസിക്കുന്നവരെ ഇറക്കി വിടാന്‍ അനുവദിക്കില്ല: പ്രധാനമന്ത്രി
ജോലിക്കാര്‍ക്ക് ആഴ്ചയില്‍ ക്യാഷ് പേയ്‌മെന്റ് നല്‍കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചു. യൂണിവേഴ്‌സല്‍ ബേസിക് ഇന്‍കം എന്ന നിലയിലാണ് ഇത് പരിഹണിക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് പുറമെ നിലവിലെ യൂണിവേഴ്‌സല്‍ ക്രെഡിറ്റ് സിസ്റ്റം ഭേദഗതി ചെയ്യുന്നത് ഉള്‍പ്പെടെയുള്ള സാധ്യതകളും
 
  17-03-2020
കൊറോണയെ നേരിടാന്‍ മലയാളി ഡോക്ടര്‍മാരും നഴ്‌സുമാരും; യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തനം വിപുലം
കൊറോണ വൈറസ് അഥവാ കോവിഡ് 19 എന്ന പകര്‍ച്ചവ്യാധി ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തിയിട്ട് മാസങ്ങളായി. പകര്‍ച്ചവ്യാധിയുടെ വ്യാപനവും, പ്രത്യാഘാതങ്ങളും അനിയന്ത്രിതമായി തുടരുമ്പോള്‍, പല രാജ്യങ്ങളും സന്ദര്‍ശകരെ വിലക്കിയും കര്‍ശനമായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയും, പൊതുസമ്പര്‍ക്ക പരിപാടികള്‍ ഒഴിവാക്കിയും
 
  12-03-2020
യുകെകെസിഎ ദേശീയ കണ്‍വന്‍ഷനായി ആപ്തവാക്യം അയക്കാന്‍ 4 ദിവസം കൂടി
യുകെകെസിഎ ദേശീയ കണ്‍വന്‍ഷനായി ആപ്തവാക്യം അയക്കാന്‍ ഇനി 4 ദിവസം കൂടി. യു കെ യിലെ ക്നാനായ സമുദായത്തിന്റെ അഭിമാനമായ പത്തൊന്‍പതാമത് ദേശീയ കണ്‍വന്‍ഷന്‍ ജൂലൈ 4ന് യു കെയിലെ ഏറ്റവും വലിയ, രാജകീയ പ്രൗഡിയാര്‍ന്ന ചെല്‍ട്ടന്‍ഹാമിലെ ജോക്കി ക്ലബ്ബില്‍ വച്ച് ഏറെ പുതുമകളോടെ നടക്കും. കണ്‍വന്‍ഷനായി ക്നാനായ സമുദായത്തിന്റെ
 
[34][35][36][37][38]
 
-->




 
Close Window