Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
അസോസിയേഷന്‍
  23-05-2020
എസ്സെന്‍സ് ഗ്ലോബല്‍ യുകെ'യുടെ കൊറോണ ലോകം' സൈബര്‍ മീറ്റ്
മാനവികതയും ശാസ്ത്രചിന്തയും പ്രചരിപ്പിക്കുന്ന 'എസ്സെന്‍സ് ഗ്ലോബല്‍ യുകെ' പ്രഗല്‍ഭരെ അണിനിരത്തികൊണ്ട് 'കൊറോണ ലോകം' എന്ന സൈബര്‍ മീറ്റ് ഒരുക്കുന്നു .
എണ്ണായിരത്തോളം അംഗങ്ങളുള്ള എസ്സെന്‍സ് ഗ്ലോബല്‍ യുകെ ശാസ്ത്രബോധം വളര്‍ത്തുന്നതോടൊപ്പം മലയാളികളിലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ
 
  20-05-2020
50 ലൈവ് ദിനങ്ങള്‍, 75 ലൈവ് പരിപാടികള്‍ കലാഭവന്‍ ലണ്ടന്റെ 'വീ ഷാല്‍ ഓവര്‍ കം' ചരിത്രത്തിലേക്ക്
ലോക്ക് ഡൗണ്‍ കാലത്ത് ആളുകളുടെ മാനസീക സമ്മര്‍ദ്ദം കുറക്കുക എന്ന ലക്ഷ്യത്തോടെ കലാഭവന്‍ ലണ്ടന്‍ യുകെയില്‍ ആരംഭം കുറിച്ച WE SHALL OVERCOME എന്ന ഫേസ്ബുക് ലൈവ് പരിപാടി ചരിത്രം സൃഷ്ടിച്ചു അമ്പതാം ദിവസത്തില്‍ . കഴിഞ്ഞ അമ്പതു ദിവസങ്ങളില്‍ എഴുപത്തി അഞ്ചിലധികം ലൈവ് പരിപാടികളില്‍ ലോകത്തെമ്പാടുമുള്ള നൂറിലധികം ഗായകരും
 
  14-05-2020
യുക്മയുടെ പരിശ്രമം ലക്ഷ്യം കണ്ടു; കേന്ദ്രമന്ത്രിയുടെ ഇടപെടലില്‍ ലണ്ടനില്‍നിന്നും കേരളത്തിലേയ്ക്ക് നേരിട്ട് വിമാന സര്‍വീസ്
കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയിലേയ്ക്ക് ആരംഭിച്ച പ്രത്യേക വിമാന സര്‍വീസുകളില്‍ കേരളത്തെകൂടി ഉള്‍പ്പെടുത്താന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം തീരുമാനിച്ചു. തുടക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരഭിച്ചപ്പോള്‍ കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
 
  07-05-2020
ഇന്ത്യയിലേയ്ക്കുള്ള ഫ്‌ലൈറ്റ് ഷെഡ്യൂളില്‍ കേരളത്തെയും ഉള്‍പ്പെടുത്തണമെന്ന് യുക്മ

കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് ബ്രിട്ടണില്‍ നിന്നും ഇന്ത്യയിലേയ്ക്കുള്ള വ്യോമപാത തുറന്ന് യു.കെയില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ തിരിച്ച് നാട്ടിലെത്തിക്കുന്നതിന്റെ ശ്രമങ്ങളില്‍ മലയാളികളെ അവഗണിയ്ക്കരുതെന്ന് യുക്മ ദേശീയ കമ്മറ്റിയ്ക്ക് വേണ്ടി പ്രസിഡന്റ് മനോജ് പിള്ള, സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ്

 
  05-05-2020
യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് സഹായ ഹസ്തവുമായി കോവെന്ററി കേരളാ കമ്മ്യൂണിറ്റി
കോവിഡ് 19 എന്ന മഹാമാരിയില്‍ അകപ്പെട്ടു ലോകം മുഴുവന്‍ മരവിച്ചു നില്‍ ക്കുമ്പോള്‍ സഹായ ഹസ്തവുമായി കോവെന്ററി കേരളാ കമ്മ്യൂണിറ്റിയും യുക്മയും മുന്നോട്ട് . യുക്മ നേതൃത്വ ത്തോട് സഹായം അഭ്യര്‍ത്ഥിച്ച കോവെന്ററി യൂണിവേഴ്‌സിറ്റിയിലെ മലയാളി വിദ്യാര്‍ത്ഥികളുടെ അടുത്തേക്ക് അവശ്യ വസ്തുക്കളുമായി കോവെന്ററി കേരളാ
 
  03-05-2020
ഒരു വൈദികന്‍, എട്ടു വയസ്സുകാരന്‍, മറ്റു മൂന്നു പേര്‍: വിദേശത്ത് ഇന്നു കൊറോണ ബാധിച്ച് മരിച്ചത് അഞ്ചു മലയാളികള്‍
വിദേശത്ത് കൊവിഡ് ബാധിച്ച് ഇന്ന് അഞ്ച് മലയാളികള്‍ മരിച്ചു. വൈദികനും എട്ടുവയസുകാരനും അടക്കം മൂന്ന് പേരാണ് അമേരിക്കയില്‍ മരിച്ചത്. രണ്ട് പേര്‍ യുഎഇയിലും മരിച്ചു.

കൊട്ടാരക്കര സ്വദേശി ഫാദര്‍ എം ജോണാണ് അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ മരിച്ചത്. കൊല്ലം കുണ്ടറ സ്വദേശി ഗീവര്‍ഗീസ് പണിക്കരും (64) ഫിലാഡല്‍ഫിയയിലാണ്
 
  02-05-2020
വീ ഷാല്‍ ഓവര്‍ കം ലൈവില്‍ ഞായറാഴ്ച എം ജയചന്ദ്രനും പ്രീതി വാര്യറും
ഈ ലോക്ക്‌ഡൌണ്‍ കാലത്ത് പ്രവാസി മലയാളികളുടെ മനസ്സിന്റെ സ്വാന്തനമായി മാറിയിരിക്കുകയാണ് കലാഭവന്‍ ലണ്ടന്‍ അവതരിപ്പിക്കുന്ന 'വീ ഷാല്‍ ഓവര്‍ കം' എന്ന പ്രതിദിന ഫേസ്ബുക് ലൈവ് പരിപാടി. നിരവധി പ്രമുഖരായ കലാകാരന്‍മാരാണ് ദിവസം തോറുമുള്ള ഈ ലൈവ് പരിപാടിയില്‍ അതിഥികളായി എത്തുന്നത്.

വീ ഷാല്‍ ഓവര്‍ കം ലൈവില്‍ നാളെ
 
  30-04-2020
WE SHALL OVERCOME ലൈവില്‍ ഇന്ന് ഗായകന്‍ പ്രദീപ് സോമ സുന്ദരം
കോവിഡ് 19 എന്ന മഹാ ദുരന്തം ഒരു കൊടുങ്കാറ്റു പോലെ ആഞ്ഞടിച്ചത് കൂടുതലും യൂറോപ്പ് യുഎസ്എ തുടങ്ങിയ സ്ഥലങ്ങളിലാണ് . ഇവിടങ്ങളിലുള്ള മലയാളികളില്‍ പലരും ഈ ദുരന്തന്തിന്റെ തീക്ഷ്ണ ഫലങ്ങള്‍ അനുഭവിച്ചവരാണ്, ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നവരാണ്. നിരവധി മലയാളികള്‍ക്ക് ജീവന്‍ നഷ്ട്ടപ്പെട്ടു, ഒട്ടനവധി ആളുകള്‍
 
[33][34][35][36][37]
 
-->




 
Close Window