Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
അസോസിയേഷന്‍
  25-02-2022
ബിഷപ്പ് ഫാ.സാജു മുതലാളിയ്ക്ക് യുക്മയുടെ ആദരം; വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു
പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് കൊടിയിറങ്ങി. ബര്‍മിംങ്ഹാമിലെ നെടുമുടി വേണു നഗറില്‍ ലഫ്ബറോ ബിഷപ്പ് ഫാ സാജു മുതലാളി മുഖ്യാതിഥിയായി പങ്കെടുത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടത്തിയ ഹൃദ്യമായ പ്രസംഗത്തില്‍ ജന്മനാടിനെയും മറ്റും പരാമര്‍ശിച്ച് അദ്ദേഹം സദസ്സിനെ കൈയ്യിലെടുത്തു. തന്നെ
 
  11-02-2022
യുക്മ നഴ്‌സസ് ഫോറം സെമിനാറില്‍ പ്രമുഖ മന:ശാസ്ത്രജ്ഞ ഡോ. ഹേനാ വിജയന്‍
'യുക്മ നഴ്‌സസ് ഫോറം (UNF)' ത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന സെമിനാര്‍ പരമ്പരയില്‍ നാളെ (ശനിയാഴ്ച) ഉച്ചകഴിഞ്ഞു 3ന് യുകെയിലെ പ്രമുഖ മനശാസ്ത്രജ്ഞ ഡോ. ഹേനാ വിജയന്‍ സംസാരിക്കുന്നു. 'EMOTIONAL WELLBElNG' എന്ന വിഷയത്തെ അധികരിച്ചാണ് ഡോ. ഹേനാ വിജയന്‍ സംസാരിക്കുന്നത്. വിഷയത്തില്‍ മുന്‍കൂട്ടി ലഭിക്കുന്ന നിങ്ങളുടെ
 
  05-02-2022
യുക്മ നഴ്സസ് ഫോറം സെമിനാര്‍: അതിഥിയായി നിയമവിദഗ്ധന്‍ പോള്‍ ജോണ്‍
യുക്മ നഴ്സസ് ഫോറത്തിന്റെ (UNF) ആഭിമുഖ്യത്തില്‍ യുകെയിലെ പുതു തലമുറയിലെയും നഴ്സുമാര്‍ക്കു വേണ്ടി സംഘടിപ്പിച്ച സെമിനാര്‍ പരമ്പരയില്‍ യു കെയിലെ പ്രശസ്ത സോളിസിറ്റര്‍ പോള്‍ ജോണ്‍ UK VISAS & IMMIGRATION എന്ന വിഷയത്തില്‍ സെമിനാര്‍ നയിച്ചു. യു കെയിലെ പ്രമുഖ ഇമിഗ്രേഷന്‍ സോളിസിറ്ററായ അഡ്വ. പോള്‍ ജോണ്‍ ലണ്ടനില്‍ പോള്‍ ജോണ്‍ & കോ എന്ന
 
  16-01-2022
യുക്മ നഴ്‌സസ് ഫോറം (UNF) സംഘടിപ്പിക്കുന്ന സെമിനാര്‍ പരമ്പരയ്ക്ക് തുടക്കം
'യുകെയിലെ മലയാളി നഴ്‌സുമാരോടൊപ്പം ചേര്‍ന്ന് നില്ക്കുകയും, പിന്തുണയ്ക്കുകയും അവരുടെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മുന്നണിപ്പോരാളികളായി പോരാടുകയും ചെയ്യുന്ന 'യുക്മ നഴ്‌സസ് ഫോറം(UNF)' ത്തിന്റെ ആഭിമുഖ്യത്തില്‍ പുതിയതായി യുകെയിലെത്തിച്ചേര്‍ന്നിരിക്കുന്ന മലയാളികള്‍ ഉള്‍പ്പെടുന്ന നഴ്‌സുമാര്‍ക്ക്
 
  29-12-2021
വിഗന്‍ മലയാളി അസോസിയേഷന്റെ ക്രിസ്മസ് - നവവത്സര ആഘോഷ പരിപാടി
വിഗന്‍ മലയാളി അസോസിയേഷന്റെ ക്രിസ്മസ് നവവത്സര ആഘോഷ പരിപാടികള്‍ ഇന്ന് 5 മണിക്കു വിഗന്‍ സെന്റ്. മേരീസ് പാരീഷ് ഹാളില്‍ വച്ചു നടത്തപ്പെടുന്നതാണ്. വിഗന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് മിജോസ് സേവ്യര്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സെന്റ്. മേരീസ് ഇടവക വികാരി . ഫാ. ജോണ്‍ ജോണ്‍സന്‍ ഉത്ഘാടനം നിര്‍വഹിക്കുന്നതും,
 
  19-12-2021
സ്വോഡ്‌സ് ക്രിക്കറ്റ് ക്ലബ് ദശാബ്ദി; പുതിയ ഭരണസമിതി; കായികപ്രേമികള്‍ക്കു സ്വാഗതം
2011 ല്‍ സ്ഥാപിതം ആയ സ്വോഡ്‌സ് ക്രിക്കറ്റ് ക്ലബ് ഇത് പത്താം വര്‍ഷത്തിലേക്ക്. Cricket Leinsterല്‍ 2012 ല്‍ ഒരു ടീമുമായി കളത്തിലിറങ്ങിയ ക്ലബ്, കഴിഞ്ഞ സീസണില്‍, അണ്ടര്‍ 17 ഉള്‍പ്പെടെ 5 ടീമുകളെ പങ്കെടുപ്പിച്ച് തങ്ങളുടെ അപ്രമാദിത്വം വിളിച്ചോതുകയുണ്ടായി. ഫിന്‍ഗാള്‍ കൗണ്ടി കൗണ്‍സിലിന്റെയും , ക്രിക്കറ്റ് ലെന്‍സ്റ്ററിന്റെയും
 
  19-12-2021
യുക്മ ദേശീയ കലാമേള നെടുമുടി വേണു നഗറില്‍ ശനിയാഴ്ച; പ്രശസ്ത കഥാകാരി സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും
പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയുടെ ഔപചാരികമായ ഉദ്ഘാടനം ഡിസംബര്‍ 18 ശനിയാഴ്ച നെടുമുടി വേണു നഗറില്‍ (വിര്‍ച്വല്‍ പ്ലാറ്റ്‌ഫോം) രാവിലെ 11.30 ന് നടക്കും. പ്രശസ്ത കഥാകാരി സാറാ ജോസഫ് യുക്മ ദേശീയ കലാമേള 2021 ന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിക്കും. യുക്മ ഫെയ്‌സ് ബുക്ക് പേജിലൂടെ 11.30 AM (യുകെ) 5PM (ഇന്ത്യ) ആയിരിക്കും ഉദ്ഘാടന സമ്മേളനം
 
  04-12-2021
വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ ഒരുക്കുന്ന 'ആയുര്‍വേദ 'സെമിനാര്‍ 5ന്
വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ ഒരുക്കുന്ന 'ആയുര്‍വേദ 'സെമിനാര്‍ ഞായറാഴ്ച വൈകുന്നേരം യുകെ സമയം 6 മണിക്ക് സൂം പ്ലാറ്റുഫോമില്‍. ആയുര്‍വേദത്തിന്റ അനന്ത സാധ്യതയെ കുറിച്ചു ലിങ്കന്‍ യൂണിവേഴ്സിറ്റി ലെക്ചര്‍ ആയി വര്‍ക്ക്‌ ചെയ്യുന്നതും യുകെയില്‍ പല സ്ഥലത്തു ആയുര്‍വേദ ക്ലിനിക് നടത്തുന്ന ഡോ :ശ്രീനാഥ് നായര്‍ സംവാദം
 
[42][43][44][45][46]
 
-->




 
Close Window