Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
അസോസിയേഷന്‍
  02-12-2021
മലയാളി അസോസിയേഷന്‍ സന്ദര്‍ലാന്‍ഡ് പത്താം വാര്‍ഷികാഘോഷങ്ങള്‍ പ്രൗഢഗംഭീരമായി
മലയാളി അസോസിയേഷന്‍ സണ്ടര്‍ലന്‍ഡ് പ്രൗഡ ഗംഭീരമായി അവരുടെ പത്താം വാര്‍ഷികം സന്ദര്‍ലാന്‍ഡില്‍ ആഘോഷിച്ചു. മലയാളി അസോസിയേഷന്‍ സന്ദര്‍ലന്‍ഡ് പ്രസിഡണ്ട് റെയ്മണ്ട് മുണ്ടാക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ ആരംഭിച്ച ചടങ്ങില്‍ മാസ് ഗായികയായ ഫിയോണ മനോജ് ആലപിച്ച ഭകതിഗാനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. യുക്മ ദേശീയ
 
  08-11-2021
യുക്മ ദേശീയ വെര്‍ച്വല്‍ കലാമേള: രജിസ്ട്രേഷന്റെ അവസാന തീയതി 21 ; വീഡിയോകള്‍ അയക്കാനുള്ള തീയതി ഡിസംബര്‍ 5
പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയുടെ കേളി കൊട്ടുയരുകയായി. കോവിഡ് മഹാമാരിയെ പൂര്‍ണ്ണമായും തുടച്ചു നീക്കാന്‍ സാധിക്കാത്ത പശ്ചാത്തലത്തില്‍, സാങ്കേതികവിദ്യകളുടെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വെര്‍ച്വല്‍ പ്ലാറ്റ്ഫോം കഴിഞ്ഞ വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ കൂടുതല്‍ മികവാര്‍ന്ന
 
  24-10-2021
എം.എം.സി.എയെ ആഷന്‍ പോള്‍ നയിക്കും; ജയന്‍ ജോണ്‍ സെക്രട്ടറി
യുകെയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓണാഘോഷം മാഞ്ചസ്റ്ററില്‍ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിഥിന്‍ഷോ ഫോറം സെന്ററില്‍ കേരളത്തനിമ നിലനിര്‍ത്തിക്കൊണ്ട് ആഘോഷിച്ചു. രാവിലെ 10ന് പൂക്കളമിട്ട് ആരംഭിച്ച ആഘോഷ പരിപാടികള്‍ കുട്ടികളുടെയും മുതിര്‍ന്നവരുടേയും ഇന്‍ഡോര്‍ മത്സരങ്ങളെ
 
  24-10-2021
ക്രിസ്മസ് കരോള്‍ ഗാനമത്സരം ജോയ് ടു ദി വേള്‍ഡിന്റെ നാലാം പതിപ്പ് ഡിസംബര്‍ 11ന് കവന്‍ട്രിയില്‍
യു കെയിലെ വിവിധ ഗായക സംഘങ്ങളെ അണിനിരത്തിക്കൊണ്ട് ഗര്‍ഷോം ടി വി യും ലണ്ടന്‍ അസാഫിയന്‍സും ചേര്‍ന്ന് കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി നടത്തിവരുന്ന ക്രിസ്മസ് കരോള്‍ ഗാനമത്സരത്തിന്റെ നാലാം പതിപ്പ് ഡിസംബര്‍ 11 ശനിയാഴ്ച കവന്‍ട്രിയില്‍ വച്ചു നടത്തപ്പെടുന്നു. കവെന്‍ട്രി വില്ലന്‍ ഹാള്‍ സോഷ്യല്‍ ക്‌ളബില്‍ ഉച്ചയ്ക്ക് 1
 
  11-10-2021
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ വിദ്യാരംഭം
കുട്ടികളില്‍ അറിവിന്റെ ആദ്യാക്ഷരം പകരുന്ന വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ക്ക് വിദ്യാരംഭം കുറിയ്ക്കാന്‍ ലണ്ടന്‍ ഹിന്ദുഐക്യവേദി വേദിയൊരുക്കുകയാണ്.

ഒക്ടോബന്‍ 15- ന് രാവിലെ 9 മണിമുതല്‍ 11 മണിവരെ തോണ്‍ടണ്‍ഹീത് ശിവസ്‌കന്ദഗിരി മുരുഗണ്‍ കോവിലിലാണ് കുട്ടികളെ എഴുത്തിനിരുത്തുവാനുള്ള സൗകര്യം ഒരുക
 
  11-10-2021
നോട്ടിങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന് നവ നേതൃത്വം
യുകെയിലെ ആദ്യകാല മലയാളി അസ്സോസിയേഷനുകളില്‍ ഒന്നും അംഗസംഖ്യകൊണ്ട് മുനിരയിലുള്ളതുമായ നോട്ടിങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന് പുതിയ യുവ നേതൃത്വം. കോവിഡ് മൂലം പ്രതിസന്ധിയിലായിരുന്ന നോട്ടിങ്ഹാം മലയാളികളില്‍ ആവേശത്തിന്റെ പുത്തനുര്‍വ്വു സമ്മാനിച്ചുകൊണ്ട് നോട്ടിങ്ഹാം മലയാളികളുടെ ഐക്യത്തിന്റെ
 
  06-10-2021
ഇന്ത്യ ഏര്‍പ്പെടുത്തിയ ക്വാറന്റെന്‍ നിയന്ത്രണങ്ങളില്‍ ഇളവ് ആവശ്യപ്പെട്ട് യുക്മ നിവേദനം നല്‍കി
യു കെ യില്‍ നിന്നും ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇന്ത്യ ഗവണ്‍മെന്റ് പുതുതായി ഏര്‍പ്പെടുത്തിയ ക്വാറന്റൈന്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് യുക്മ നേതൃത്വം പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ആരോഗ്യ മന്ത്രി മന്‍സൂഖ് മാന്‍ഡവിയ എന്നിവര്‍
 
  30-09-2021
ലീഡ്‌സ് മലയാളി അസോസിയേഷന്റെ കലാവിരുന്ന് ഒക്ടോബര്‍ ഒമ്പതിന്
യോര്‍ക്ക്‌ഷെയറിലെ പ്രമുഖ അസോസിയേഷനില്‍ ഒന്നായ ലീഡ്‌സ് മലയാളി അസോസിയേഷന്‍ (ലിമ) സംഘടിപ്പിക്കുന്ന കലാവിരുന്ന് ഒക്ടോബര്‍ ഒപതാം തീയതി ആംഗ്ലേസ് ക്ലബ്ബില്‍ വെച്ച് രാവിലെ 10 മണിക്ക് ലിമ പ്രസിഡന്റ് ജേക്കബ് കുയിലാടന്‍ ഉദ്ഘാടനം ചെയ്യും. അഞ്ചു മണി വരെയാണ് കലാപരിപാടികള്‍ നടത്തപ്പെടുക.

കോവിഡ് മഹാമാരിയുടെ
 
[43][44][45][46][47]
 
-->




 
Close Window