Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
അസോസിയേഷന്‍
  15-09-2021
വിറാള്‍ മലയാളി കമ്മ്യൂണിറ്റിയുടെ ഉത്ഘാടനവും പ്രഥമ ഓണാഘോഷം വര്‍ണ്ണശബളമായി നടന്നു
വിറാള്‍ മലയാളി കമ്മ്യൂണിറ്റിയുടെ ഉത്ഘാടനവും പ്രഥമ ഓണാഘോഷം കഴിഞ്ഞ സെപ്റ്റംബര്‍ 5 നു വിറാള്‍ ചേഞ്ച് ഹാളില്‍ വച്ച് വര്‍ണ്ണശബളമായി നടന്നു. രാവിലെ 11 മണിക്ക് കുട്ടികളുടെയും മുതിര്‍ന്നവരുടയും വിവിധ കായിക മത്സരങ്ങളോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. 12 മണിക്ക് ആരംഭിച്ച ഓണസദ്യ പങ്കെടുത്ത എല്ലാവരും നന്നായി
 
  04-08-2021
നസ്രാണി ചരിത്രപഠന ഫൈനല്‍ മത്സരത്തിലേക്ക് വിജയിച്ച് കയറിയത് 8 കുടുംബങ്ങള്‍
ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബൈബിള്‍ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന നസ്രാണി ചരിത പഠന മത്സരങ്ങളുടെ ഫൈനല്‍ മത്സരം ഇന്ന് നടത്തപ്പെടും. രൂപതയിലെ വിവിധ റീജിയനുകളില്‍ നിന്നുള്ള എട്ടുകുടുംബങ്ങളാണ് ഫൈനല്‍ മത്സരത്തിലേക്ക് കടന്നിരിക്കുന്നത്. സഭാ സ്‌നേഹികള്‍ക്കും ചരിത്രപഠനാര്‍ത്ഥികള്‍ക്കും
 
  04-08-2021
വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ ഒരുക്കുന്ന 'ഫിനാന്‍ഷ്യല്‍ ഫ്രീഡം ' സെമിനാര്‍ 6ന്
വേള്‍ഡ് മലയാളി കൌണ്‍സില്‍ യുകെ ഒരുക്കുന്ന 'ഫിനാന്‍ഷ്യല്‍ ഫ്രീഡം' സെമിനാര്‍ ഓഗസ്റ്റ് 6ന് വൈകുന്നേരം 6മണിക്ക് സൂം പ്ലാറ്റ്‌ഫോമില്‍. യുകെ യിലെ ഫിനാന്‍ഷ്യല്‍ മേഖലയില്‍ നിരവതി വര്‍ഷത്തെ പരിചയമുള്ള ബ്രിസ്റ്റോളില്‍ താമസിക്കുന്ന പ്രസാദ് ജോണ്‍ നയിക്കുന്നത്. ഈ പ്രോഗ്രാമിലേക്ക് എല്ലാവരെയും ഡബ്ലി യു എം സി
 
  22-07-2021
ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ തിരുവോണ നാളില്‍
ലിവര്‍പൂളിലെ ഏറ്റവും ശക്തമായ മലയാളി അസോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (LIMA) യുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 21 നു വിസ്റ്റോണ്‍ ടൗണ്‍ ഹാളില്‍ വച്ചു നടക്കും .രാവിലെ പത്തുമണിക്ക് വിവിധ കലാകായിക പരിപാടികളോടെ ആരംഭിക്കുന്ന ഓണാഘോഷപരിപാടികള്‍ വൈകുന്നേരം വരെ തുടരും. ഉച്ചക്ക് 12 മണിക്ക്
 
  04-07-2021
വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ ഒരുക്കുന്ന 'മെന്റല്‍ ഹെല്‍ത്ത് ആന്റ് വെല്‍ബിയിങ്ങ് 'ക്ലാസ്സ് ജൂലൈ 6ന്; നയിക്കുന്നത് ഡോ : വത്സരാജ് മേനോന്‍
വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ ഒരുക്കുന്ന 'മെന്റല്‍ ഹെല്‍ത്ത് അന്റ് വെല്‍ബിയിങ്ങ് 'ക്ലാസ്സ് ജൂലൈ 6ന് വൈകുന്നേരം 6മണിക്ക് സൂം പ്ലാറ്റ്ഫോമിലൂടെ. ലണ്ടനിലെ പ്രമുഖ സൈകൃാര്‍ട്ടിസ്റ്റ് കണ്‍സല്‍ടെന്റായി ജോലി ചെയ്യുന്ന ഡോ : വത്സരാജ് മേനോന്‍ ആണ് ക്ലാസ്സ് നയിക്കുന്നത്. ഈ പ്രോഗ്രാമിലേക്ക് എല്ലാവരെയും വേള്‍ഡ് മലയാളി
 
  04-07-2021
കൊമ്പന്‍സ് കപ്പുയര്‍ത്തി; മെയ്ഡ്‌സ്റ്റോണ്‍ എം എം എ ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന് ആവേശോജ്വല പരിസമാപ്തി
മാനം തെളിഞ്ഞു നിന്നു, മഴമേഘങ്ങള്‍ കണ്ണടച്ചു. രസം കൊല്ലിയായി മഴയെത്തുമെന്നു തോന്നിപ്പിച്ചെങ്കിലും പ്രകൃതി കനിഞ്ഞു നല്‍കിയ പത്തു മണിക്കൂറില്‍ ഏഴു മാച്ചുകള്‍ പൂര്‍ത്തിയാക്കി മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന്‍ ഇദംപ്രഥമമായി സംഘടിപ്പിച്ച ഓള്‍ യുകെ ടി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിന് ആവേശോജ്വല പരിസമാപ്തി.
 
  28-06-2021
രണ്ടു വാക്‌സിനും ലഭിച്ച പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കണമെന്ന് കേരള കോണ്‍ഗ്രസ്
രണ്ടു വാക്‌സിനും ലഭിച്ച വിദേശ മലയാളികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രണ്ടോ മൂന്നോ ആഴ്ച അവധി കിട്ടി നാട്ടിലെത്തുമ്പോള്‍ ക്വാറന്റൈന്‍ ഒഴിവാക്കണമെന്ന് പ്രവാസി കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്മാനും ഇടതുപക്ഷ മുന്നണി നേതാവുമായ ജോസ് കെ മാണിക്കും , കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും , എം എല്‍ എ
 
  22-06-2021
പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) യു കെ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ പ്രധാന നേതാക്കള്‍ക്ക് ഒരുമിച്ചു സ്വീകരണം നല്‍കുന്നു
കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട മുന്‍ എം പി ജോസ് കെ മാണി ,ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍ ജല വിഭവ വകുപ്പ് മന്ത്രി ആയ റോഷി അഗസ്റ്റിന്‍ , ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ . എന്‍ .ജയരാജ് , തോമ്സ് ചാഴികാടന്‍ എം പി , എം എല്‍എ മാരായ അഡ്വ .ജോബ് മൈക്കിള്‍ , അഡ്വ . സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ , അഡ്വ
 
[44][45][46][47][48]
 
-->




 
Close Window