Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
അസോസിയേഷന്‍
  18-05-2021
യുക്മ നഴ്സസ് ഫോറം അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം: യുക്മ ദേശീയ സമിതിയുടെ ആശംസകള്‍
കോവിഡ് മഹാമാരി ലോകമൊട്ടാകെ മനുഷ്യജീവന് നാശം വിതറി മുന്നേറുമ്പോള്‍ മുന്നണി പോരാളികളായി സ്വജീവന്‍ പണയം വച്ചു ആതുര ശുശ്രൂഷാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ലോകമെമ്പാടുമുള്ള മാലാഖമാര്‍ക്ക് യുക്മയുടെയും യുക്മ നഴ്സസ് ഫോറത്തിന്റെയും പേരില്‍ നഴ്സസ് ദിനത്തിന്റെ ആശംസകള്‍.

ആധുനിക നഴ്സിംഗിന്റെ സ്ഥാപകയായ
 
  18-05-2021
വൈറ്റാലിറ്റി ലണ്ടന്‍ 10 കിലോമീറ്റര്‍ റണ്ണിങ് ഇവന്റിലൂടെ സമാഹരിച്ച 2065 പൗണ്ട് അശോക് കുമാര്‍ ക്രോയ്ഡണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിന് കൈമാറി
ലണ്ടന്‍ മാരത്തോണിന്റെ നേതൃത്വത്തില്‍ നടത്തിവരാറുള്ള വൈറ്റാലിറ്റി ലണ്ടന്‍ 10 കിലോമീറ്റര്‍ ഇവന്റ് കഴിഞ്ഞ വര്‍ഷം കോവിഡ് പശ്ചാത്തലത്തില്‍ വിര്‍ച്വല്‍ ഇവന്റായി നടത്തുവാന്‍ തീരുമാനിച്ച സാഹചര്യത്തില്‍, ക്രോയ്ഡണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിനും സ്റ്റാഫിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ഹോസ്പിറ്റലിന്റെ
 
  11-05-2021
കോവിഡ് പ്രതിസന്ധിയില്‍ കേരളത്തെ ഒരു കൈ തുണക്കാന്‍ യുക്മ സഹായം തേടുന്നു
സ്വപ്നങ്ങള്‍ തകര്‍ത്തെറിഞ്ഞുകൊണ്ട് കോവിഡ് താണ്ഡവമാടുമ്പോള്‍, കേഴുന്ന കേരളത്തെ ചേര്‍ത്ത്പിടിക്കാന്‍ യു കെ മലയാളികളുടെ കാരുണ്യത്തിനായുള്ള അഭ്യര്‍ത്ഥനയുമായി യുക്മ മുന്നോട്ടു വരികയാണ്. യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യൂണിയന്‍ ഓഫ് യുണൈറ്റഡ് കിംഗ്ഡം മലയാളി അസ്സോസിയേഷന്‍സ് യുക്മ, പിറന്ന
 
  07-05-2021
ബജറ്റ് ഹോട്ടലുകളില്‍ ക്വാറന്റീന്‍ സൗകര്യം അനുവദിക്കണമെന്ന് യുക്മയുടെ നിവേദനം
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍നിന്നും, 'റെഡ് സോണി'ല്‍പെടുന്ന ഇതര വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്ന യാത്രക്കാര്‍ പത്തുദിവസം നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റീന്‍ പാലിക്കണമെന്ന യു കെ സര്‍ക്കാരിന്റെ കര്‍ക്കശ്ശ നിര്‍ദ്ദേശം അപ്രതീക്ഷിതമായ കനത്ത സാമ്പത്തിക ഭാരമാണ് യാത്രക്കാരില്‍
 
  07-05-2021
യുക്മ കലാതിലകം ആനി അലോഷ്യസ് ആലപിച്ച മരിയന്‍ ഗാനം 'മാതൃദീപം' മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രകാശനം ചെയ്യും
ലോകം മുഴുവന്‍ പ്രത്യേകിച്ച് ഇന്ത്യയില്‍ കോവിഡ് വ്യാപനത്തിന്റെ ദുരിതങ്ങളിലൂടെ ജനങ്ങള്‍ ഇപ്പോള്‍ കടന്നു പോകുമ്പോള്‍ പരിശുദ്ധ ദൈവ മാതാവിന്റെ മാധ്യസ്ഥം യാചിച്ചു കൊണ്ടുള്ള 'മാതൃദീപം' ആല്‍ബത്തിലെ 'നീ തുണയേകണമേ.. ലോക മാതേ'.....എന്നു തുടങ്ങുന്ന ഭക്തിസാന്ദ്രമായ മരിയന്‍ പ്രാര്‍ത്ഥനാഗാനം ഗ്രേറ്റ് ബ്രിട്ടന്‍ സീറോ
 
  25-04-2021
ഗോപിനാഥ് മുതുകാട് ഒരുക്കിയ 'വിസ്മയ സാന്ത്വനം' അവിസ്മരണീയമായി
ഭിന്നശേഷിയുള്ള കുട്ടികളുമായി ഗോപിനാഥ് മുതുകാട് ഒരുക്കിയ 'വിസ്മയ സാന്ത്വനം' ആസ്വാദക ഹൃദയങ്ങളെ ആഴത്തില്‍ സ്പര്‍ശിച്ച് അവിസ്മരണീയമായി. നമ്മുടെ മനസ്സിന്റെ കൊച്ചു നന്മകള്‍ വലിയ മാറ്റങ്ങള്‍ക്കു കാരണമാകുവാനും അങ്ങനെ സുന്ദരമായ നമ്മുടെ ലോകം കൂടുതല്‍ സുന്ദരമാക്കുവാന്‍ നമുക്ക് പരിശ്രമിക്കാം. 'ജീവിതം ഒരു മാജിക്
 
  17-04-2021
കരുണയുടെ നിറദീപങ്ങള്‍ പൊന്‍ചിരാതുകളാകുന്ന 'വിസ്മയ സാന്ത്വനം' ; ആശംസകളുമായി മോഹന്‍ലാലും
കരുണയുടെ നിറദീപങ്ങള്‍ പൊന്‍ചിരാതുകളാകുന്ന 'വിസ്മയ സാന്ത്വനം' നാളെ (ഞായറാഴ്ച) ഉച്ചകഴിഞ്ഞു 2 ന് നടക്കും. മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ പരിപാടിക്ക് ആശംസകളുമായെത്തും.യുകെയിലെയും അയര്‍ലണ്ടിലേയും ആയിരക്കണക്കിനാളുകള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഗോപിനാഥ് മുതുകാടും കുട്ടികളുമായുള്ള വിസ്മയ
 
  17-04-2021
മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന്റെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍
കെന്റിലെ പ്രമുഖ മലയാളി സംഘടനയായ മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 17 ശനിയാഴ്ച വൈകിട്ട് 4 മണി മുതല്‍ ഓണ്‍ലൈനില്‍ നടത്തപ്പെടും. കോവിഡ് സൃഷ്ടിച്ച അനിശ്ചിതത്വത്തെ മറികടന്നു കൊണ്ട് ഇത്തവണയും പരിപാടികള്‍ ഓണ്‍ലൈനായി നടത്തി ശ്രദ്ധേയമാവുകയാണ് എംഎംഎ. അന്താരാഷ്ട്ര
 
[46][47][48][49][50]
 
-->




 
Close Window