Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
അസോസിയേഷന്‍
  07-10-2020
യുക്മ ദേശീയ കലാമേള 2020 വെര്‍ച്യുല്‍ പ്ലാറ്റ്ഫോമില്‍; ലോഗോ രൂപകല്പനക്കും 'നഗര്‍' നാമകരണത്തിനും അപേക്ഷകള്‍ ക്ഷണിച്ചു
പതിനൊന്നാമത് യുക്മ ദേശീയ കലാമേള വെര്‍ച്യുല്‍ പ്ലാറ്റ്ഫോമില്‍ സംഘടിപ്പിക്കുവാന്‍ യുക്മ ദേശീയ നിര്‍വാഹകസമിതി യോഗം തീരുമാനിച്ചു. കോവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യത്തില്‍, ഈ വര്‍ഷം റീജിയണല്‍ തല കലാമേളകള്‍ ഉണ്ടായിരിക്കുന്നതല്ല. മുന്‍ വര്‍ഷങ്ങളിലേത് പോലെത്തന്നെ ദേശീയ മേളക്ക് മനോഹരമായ ലോഗോകള്‍
 
  05-10-2020
മലരെ മൗനമാ..എസ് പി ബാലസുബ്രമണ്യത്തിന് യുകെ മലയാളികളുടെ സംഗീതാഞ്ജലി. കൊച്ചിന്‍കലാഭവന്‍ ലണ്ടന്റെ WE SHALL OVERCOME ലൈവില്‍
തെന്നിന്ത്യയുടെ പ്രീയഗായകന്‍ അന്തരിച്ച എസ് പി ബാലസുബ്രമണ്യത്തിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള സംഗീതാര്‍ച്ചന 'മലരെ മൗനമാ' പ്രത്യേക സംഗീത പരിപാടി ഇന്ന് (ഞായറാഴ്ച്ച) ഉച്ചകഴിഞ്ഞു യുകെ സമയം 3 മണിക്ക് (ഇന്ത്യന്‍ സമയം 7:30പിഎം)WE SHALL OVERCOME ഫേസ്ബുക്ലൈവില്‍. യുകെയില്‍ നിന്നും പ്രശസ്ത ഗായകന്‍ രാജേഷ് രാമനും ലക്ഷ്മി
 
  23-09-2020
ചിത്രകാരന്‍ എം എഫ് ഹുസൈനെ സ്മരിച്ചുകൊണ്ട് ജ്വാല ഇ മാഗസിന്‍ സെപ്തംബര്‍ ലക്കം പ്രസിദ്ധീകരിച്ചു
യുക്മ സാംസ്‌കാരികവേദി പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ മലയാള സാഹിത്യ പ്രസിദ്ധീകരണമായ ജ്വാല ഇ മാഗസിന്റെ സെപ്റ്റംബര്‍ ലക്കം പ്രസിദ്ധീകരിച്ചു. കേരളത്തില്‍ കൊറോണയെന്ന മഹാമാരിയുടെ തുടക്കത്തില്‍ പ്രവാസികള്‍ നേരിട്ട സാമൂഹ്യവും മാനസികവുമായ ഒറ്റപ്പെടുത്തലിനെ ശക്തമായി എതിര്‍ത്ത് കൊണ്ട് പ്രവാസികള്‍
 
  17-09-2020
കൊറോണക്കാലത്തും ജാഗ്രതയോടെ ഓണം ആഘോഷിച്ച് സൗത്താംപ്ടണ്‍ മലയാളി അസോസിയേഷന്‍
സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ പ്രധാന മലയാളി അസ്സോസിയേഷനുകളില്‍ ഒന്നായ സൗത്താംപ്ടന്‍ മലയാളി അസോസിയേഷന്റെ (മാസ്) വിര്‍ച്ച്വല്‍ ഓണാഘോഷം അംഗങ്ങള്‍ക്ക് വേറിട്ട ഒരു അനുഭവമായി. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം വന്നതിന്റെ സാഹചര്യത്തിലാണ് മാസ് നേതൃത്വം സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍
 
  12-09-2020
ലീഡ്സില്‍ ലിമ വെര്‍ച്വല്‍ ഓണാഘോഷം; ലൈവ് സ്ട്രീം
ലീഡ്സ് മലയാളി അസോസിയേഷന്‍ (ലിമ) വെര്‍ച്വല്‍ ഓണാഘോഷം ഇന്ന്. ലിമയുടെ എല്ലാ കുടുംബങ്ങളുടെയും പങ്കാളിത്തത്തോടുകൂടി നടത്തുന്ന കലാപരിപാടികളുടെ ലൈവ് സ്ട്രീം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിക്കുന്നതാണ്. ഈ വര്‍ഷത്തെ ഓണാഘോഷത്തിന് എല്ലാവര്‍ക്കും ഉണര്‍വ് നല്‍കിയത് അത്തപ്പൂക്കള മത്സരവും, ഓണത്തോട്
 
  08-09-2020
എസ്എന്‍ഡിപി യോഗം കേംബ്രിഡ്ജ്ന്റെ ഓണാഘോഷം ആനന്ദ് ടി വിക്കൊപ്പം
കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ എസ്എന്‍ഡിപി യോഗം കേംബ്രിഡ്ജ് ശാഖ (6196) ആനന്ദ് ടി വിയോടൊപ്പം ചേര്‍ന്ന് നടത്തിയ വെര്‍ച്യുല്‍ ഓണാഘോഷം ഏറെ പുതുമയുളവാക്കി. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ മലയാളികളുടെ ഓണാഘോഷം വീട്ടിനുള്ളില്‍ ഒതുങ്ങിയപ്പോള്‍ ഉത്രാടദിനത്തില്‍ എസ്എന്‍ഡിപി
 
  02-09-2020
ബാംഗ്ളൂരിലെ മാക്സ് വെല്‍ സഹോദരങ്ങള്‍ തീര്‍ത്ത വാദ്യ സംഗീതത്തോടെ 'Let's Break It Together' ന്, ഉജ്ജ്വല സമാപനം
കോവിഡ് 19 എന്ന മഹാമാരിക്കെതിരെ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവര്‍പ്പിക്കുന്ന യുക്മ സാംസ്‌കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' സമാപന ദിവസമായിരുന്ന ഇന്നലെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ബാംഗ്ളൂര്‍ നിന്നുള്ള മിഖായേല്‍, ഗബ്രിയേല്‍, റഫായേല്‍
 
  30-08-2020
കലാഭവന്‍ ലണ്ടന്‍ മെഗാ ഓണാഘോഷ ലൈവ് ഇന്ന് മുതല്‍; പ്രമുഖര്‍ പങ്കെടുക്കുന്നു
കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ ഓണനാളുകളില്‍ മെഗാ ഓണാഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ആദ്യ ദിനമായ ഇന്ന് (ശനിയാഴ്ച) പൂരാടം ദിനത്തില്‍ യുകെയിലെ പ്രമുഖ മ്യൂസിക് ബാന്‍ഡും സംഘാടകരുമായ 7 BEATS അവതരിപ്പിക്കുന്ന 'ഓണം പൊന്നോണം' മ്യൂസിക്കല്‍ ലൈവ്. ഗായകരായ ജോമോന്‍ മാമ്മൂട്ടില്‍, മനോജ് തോമസ്, ഡോ: കാതറീന്‍ ജെയിംസ്, ഡെന്ന ആന്‍
 
[52][53][54][55][56]
 
-->




 
Close Window