Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
അസോസിയേഷന്‍
  27-01-2019
എം.കെ.സി.എയുടെ ക്രിസ്തുമസ് പുതുവത്സരം ആഘോഷങ്ങള്‍ വര്‍ണാഭമായി
മാഞ്ചസ്റ്റര്‍ ക്നാനായ കാത്തലിക് അസോസിയേഷന്റെ (MKCA) ക്രിസ്തുമസ് പുതുവത്സര ആഘോഷം നോര്‍ത്ത് വിച്ചില്‍ വച്ച് നടത്തപ്പെട്ടു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ വികാരി ജനറാള്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയിലിന്റെ കാര്‍മ്മികത്വത്തിലുള്ള ദിവ്യബലിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ദിവ്യബലിക്ക് ശേഷം നടന്ന
 
  22-01-2019
ബാന്‍ബറി മലയാളി അസോസിയേഷന് നവനേതൃത്വം; ജിജി മാത്യു വീണ്ടും പ്രസിഡന്റ്, ജോണ്‍ ആന്റണി സെക്രട്ടറി
ഒരു പതിറ്റാണ്ടിലേറെയായി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന ബാന്‍ബറി മലയാളി അസോസിയേഷന് നവ നേതൃനിരയായി. ക്രിസ്മസ് പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി ബി ജി എന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ബാന്‍ബറി മലയാളി സമൂഹത്തിലെ നിറ സാന്നിധ്യമായ
 
  22-01-2019
ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റിയുടെ ക്രിസ്മസ് പുതുവത്സരാഘോഷം; തരംഗമായി തീം സോങ്
ഒരു ദിവസം മുഴുവന്‍ നീണ്ടുനിന്ന ബിസിഎംസിയുടെ ഈ വര്‍ഷത്തെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ ജനുവരി 12 ശനിയാഴ്ച സോളിഹള്ളിലുള്ള സെന്റ് മേരീസ് ഹോബ്‌സ്‌മോട്ട് ചര്‍ച്ച് ഹാളില്‍ നടന്നു. പ്രസിഡന്റ് അഭിലാഷ് ജോസ് അധ്യക്ഷത വഹിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തത് സെന്റ് ബെനഡിക്ട് മിഷന്‍ സാള്‍ട്‌ലി ചാപ്ലയിനായ ഫാ.ടെറിന്‍
 
  22-01-2019
യുക്മ ഫാമിലി ഫെസ്റ്റ് വിഥിന്‍ ഷോയില്‍ ; ഇവര്‍ വ്യക്തിഗത അവാര്‍ഡു ജേതാക്കള്‍
യുക്മ നാഷണല്‍ കമ്മിറ്റിയുടെ 2017 19 വര്‍ഷത്തേക്കുള്ള വ്യക്തിഗത അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷത്തില്‍ യുക്മക്ക് നല്‍കിയ സമഗ്ര സംഭാവനകളെ മുന്‍ നിര്‍ത്തിയാണ് ഓരോ റീജിയനുകളും നല്‍കിയ നാമ നിര്‍ദ്ദേശങ്ങളില്‍ നിന്ന് ഉത്തമരായവരെ തിരഞ്ഞെടുത്തിരിക്കുന്നത്. യുക്മയിലെ പ്രവര്‍ത&
 
  16-01-2019
യുക്മ ഫെസ്റ്റിന് വെല്‍ക്കം ഡാന്‍സുമായി എം.എം.എയുടെ സ്റ്റെഫിയും സംഘവും; തിരുവാതിരയുമായി എം.എം.സി.എ
മാഞ്ചസ്റ്ററിലെ ഫോറം സെന്ററില്‍ വൈവിധ്യ മാര്‍ന്ന കലാരൂപങ്ങളും സംഗീതവുമായി കലയുടെ അനുഗ്രഹീതമായ ഒരു ദിവസത്തിന് തിരിതെളിയും. 19ന് ശനിയാഴ്ച വിഥിന്‍ഷോ ഫോറം സെന്ററില്‍ നടക്കുന്ന യുക്മ ഫാമിലി ഫെസ്റ്റിന്റെ വെല്‍ക്കം ഡാന്‍സിന് നേതൃത്വം നല്‍കുന്നത് മികച്ച നര്‍ത്തകിയും അനുഗ്രഹീത കലാകാരിയും യുക്മയുടേതടക്കം
 
  16-01-2019
യുക്മ ഫെസ്റ്റ്: പാട്ടിന്റെ പാലാഴി; സന്ദര്‍ലാന്‍ഡ്, സാല്‍ഫോര്‍ഡ്, വാറിംഗ്ടണ്‍ അസോസിയേഷനുകളില്‍ നിന്നും സംഘങ്ങള്‍
മാഞ്ചസ്റ്ററിലെ ചരിത്ര പ്രസിദ്ധമായ ഫോറം സെന്ററിന്റെ വേദിയില്‍ കലയുടെ ഉത്സവമായ യുക്മ ഫെസ്റ്റിന് ശനിയാഴ്ച അരങ്ങുണരും. യു കെ യുടെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള നൂറ് കണക്കിനാളുകള്‍ പങ്കെടുക്കുന്ന യുക്മ ഫെസ്റ്റില്‍ , നിരവധി കലാപരിപാടികള്‍ കാണികള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു. തികച്ചും സൗജ്യമായി ആ!
 
  13-01-2019
എസക്‌സ് ഹിന്ദു സമാജം മകര വിളക്ക് മണ്ഡല പൂജ ബാസില്‍ഡണില്‍
എസക്‌സ് ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള മണ്ഡല മകര വിളക്ക് പൂജ നാളെ (ഞായറാഴ്ച) വൈകുന്നേരം മൂന്ന് മണിമുതല്‍ ആറുമണിവരെ ബാസില്‍ഡണിലെ ജെയിംസ് ഹോണ്‍സ്ബിസ്‌കൂളില്‍ ഭക്തി പൂര്‍വ്വം നടത്തപ്പെടുന്നൂ.
മണ്ഡല മകര വിളക്കിനോട് അനൂബന്ധിച്ചു നടക്കുന്ന പൂജാ കര്‍മ്മങ്ങള്‍ പ്രസാദ്
 
  11-01-2019
യുക്മ ഫെസ്റ്റിന് മാഞ്ചസ്റ്റര്‍ മേളം, കവന്‍ട്രിയില്‍ നിന്നും നര്‍ത്തകര്‍ , സിഗററ്റ് കൂട് നാടകം
ജനുവരി 19ന് മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയിലെ പ്രസിദ്ധമായ ഫോറം സെന്ററില്‍ വച്ച് നടക്കുന്ന നാലാമത് യുക്മ ഫാമിലി ഫെസ്റ്റിനുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഒന്‍പത് ദിവസം കൂടി പിന്നിടുമ്പോള്‍ നടക്കുന്ന യുക്മ ഫാമിലി ഫെസ്റ്റിന് കലാ പരിപാടികള്‍ അവതരിപ്പിക്കുന്ന കുട്ടികളും, മുതിര്‍ന്നവരുമായ
 
[82][83][84][85][86]
 
-->




 
Close Window