Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
അസോസിയേഷന്‍
  11-01-2019
ആഷ്‌ഫോര്‍ഡുകാരുടെ ക്രിസ്തുമസ് -പുതുവത്സര ആഘോഷമായ 'ഉദയം' ഗംഭീരമായി
കെന്റിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 14-ാമത് ക്രിസ്തുമസ് -പുതുവത്സര ആഘോഷം 'ഉദയം' ആഷ്‌ഫോര്‍ഡ് നോര്‍ട്ടണ്‍ നാച്ച്ബൂള്‍ സ്‌കൂളിലെ നയനമനോഹരമായ ഓഡിറ്റോറിയത്തില്‍ വെച്ച് വൈകുന്നേരം 4 മണിക്ക് 30ല്‍പ്പരം സ്ത്രീകളും ആണ്‍കുട്ടികളും അണിനിരന്ന ഫ്‌ളാഷ് മോബോടു കൂടി ആര!
 
  04-01-2019
മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്സ്മൗത്ത് ദശാബ്ദി ആഘോഷങ്ങളും പുതുവത്സരാഘോഷങ്ങളും
മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്സ്മൗത്ത്ന്റ് ദശാബ്ദി ആഘോഷങ്ങളും പുതുവത്സരാഘോഷങ്ങളും നാളെ(ശനിയാഴ്ച) ഉച്ചകഴിഞ്ഞു 3 മുതല്‍ രാത്രി 10 വരെ (Portchester Community School Hall ,White Hart Lane ,Porchester PO16 9BD) വൈവിധ്യമാര്‍ന്ന കാര്യപരിപാടികളോടെ നടക്കും. പ്രശസ്ത ഗാനമേള ടീമായ London Rhythm ഓര്‍ക്കസ്ട്രയുടെ ഗാനമേളയും, രാജ്യാന്തര പ്രശസ്തനായ കലാകാരന്റ് ബെല്ലിഡാന്‍സും ഉ
 
  04-01-2019
യുക്മ ഫെസ്റ്റ് 2019 ന്റെ അരങ്ങ് തകര്‍ക്കാന്‍ മാര്‍വിന്‍ ബിനോ, അശോക് ഗോവിന്ദ്, രഞ്ജു ജോര്‍ജ്
ജനുവരി 19ന് മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയിലെ പ്രശസ്തമായ ഫോറം സെന്ററില്‍ നടക്കുന്ന യുക്മ ഫാമിലി ഫെസ്റ്റിന്റെ വേദിയില്‍ മജീഷ്യന്‍ മാര്‍വിന്‍ ബിനോ, പ്രശസ്ത കോമേഡിയന്‍ അശോക് ഗോവിന്ദ്, പ്രശസ്ത കീ ബോര്‍ഡ് ആര്‍ട്ടിസ്റ്റ് രെഞ്ജു ജോര്‍ജ് എന്നിവര്‍ തങ്ങളുടെ മാസ്മരിക പ്രകടനങ്ങളുമായി എത്തിച്ചേരും.


യുകെയിലെ നിരവധി
 
  01-01-2019
ഹേവാര്‍ഡ്‌സ്ഹീത്ത് ആന്‍ഡ് ഹോര്‍ഷം ക്‌നാനായ യൂണിറ്റിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍
ഹേവാര്‍ഡ്‌സ്ഹീത്ത് ആന്‍ഡ് ഹോര്‍ഷം ക്‌നാനായ യൂണിറ്റിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഇന്ന് വൈകുന്നേരം നാലു മണി മുതല്‍ സ്‌കെയ്‌സ്ഹില്ലിലുള്ള വില്ലേജ് സെന്ററില്‍ വച്ച് നടത്തപ്പെടുന്നതാണ്. ക്രിസ്തുമസ് കരോളോടു കൂടി ആഘോഷ പരിപാടികള്‍ ആരംഭിക്കും. അതിന് ശേഷം കുട്ടികളുടേയും മുതിര്‍ന്നവരുടേയും നൃത്ത
 
  01-01-2019
ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ അയ്യപ്പപൂജയും ധനുമാസതിരുവാതിരയും ക്രോയ്ഡോണില്‍
ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് ധനുമാസ തിരുവാതിരയും വിപുലമായ ചടങ്ങുകളോടെ ക്രോയ്ഡോണിലേ വെസ്റ്റ് ത്രോണ്‍റ്റോണ്‍ ഹീത്ത് കമ്മ്യൂണിറ്റി സെന്ററില്‍ വെച്ചു നടന്നു . മണ്ഡലകാലം ഓരോ മലയാളികള്‍ക്കും ഭക്തിയുടെയും അനുഗ്രഹവര്‍ഷത്തിന്റെയും സമയംകൂടിയാണ് . അക്ഷരാര്‍ത്ഥത്തില്‍ മണ്ഡലപൂജയുടെ
 
  28-12-2018
എം.എം.സി.എ ക്രിസ്തുമസ് - പുതുവത്സര ആഘോഷം മാഞ്ചസ്റ്ററില്‍

യു കെയിലെ പ്രമുഖ മലയാളി അസോസിയേഷനു കളിലൊന്നായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (എം.എം.സി.എ) ക്രിസ്തുമസ് -പുതുവത്സര ആഘോഷം നാളെ (ശനിയാഴ്ച) ഉച്ചകഴിഞ്ഞ് 2.30 മുതല്‍ വിഥിന്‍ഷോ ഡാന്‍ഡെലിയന്‍ കമ്യൂണിറ്റി ഹാളില്‍ നടക്കും. ആഘോഷ പരിപാടികളുടെ ഉദ്ഘാടന സമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് അലക്‌സ് വര്‍ഗ്ഗീസ്

 
  27-12-2018
പ്രണയാര്‍ദ്രനിമിഷങ്ങളുമായി ഗ്രീന്‍ട്യൂണ്‍സിന്റെ പുതിയ ഗാനം 'നസാര'
ക്രിസ്മസ്-നവവത്സരാഘോഷം സംഗീതസാന്ദ്രവും പ്രണയാര്‍ദ്രവുമാക്കാന്‍ 'നസാര'യെത്തി. ഗ്രീന്‍ട്യൂണ്‍സ് മ്യൂസിക്കല്‍സിന്റെ ബാനറില്‍ പുതുമുഖ ഗായകന്‍ പ്രണാം ജോസഫ് ആലപിച്ച ഗാനം പ്രേക്ഷകര്‍ക്കരികിലെത്തി. മലയാളത്തിലും ഹിന്ദിയിലുമായി ഒരേ സമയം ചിത്രീകരിച്ച ഗാനത്തിന്റെ രണ്ടുപതിപ്പുകളും ഗ്രീന്‍ട്യൂണ്‍സിന്റെ
 
  27-12-2018
യുകെയില്‍ അയ്യപ്പ സേവാസംഘം രൂപീകൃതമായി: ഭക്തിസാന്ദ്രമായി ബ്രിട്ടനില്‍ അയ്യപ്പ വിശ്വാസികളുടെ കൂട്ടായ്മ
ഡെഡ്‌ലി: അയ്യപ്പ സേവാ സംഘം ബ്രിട്ടനിലും രൂപീകൃതമായി. തെന്നിന്ത്യന്‍ അയ്യപ്പ വിശ്വാസികളുടെ നേതൃത്വത്തില്‍ ഇന്നലെ മണ്ഡല പൂജക്ക് ശേഷം ആയിരുന്നു അയ്യപ്പ സേവാ സംഘം രൂപീകരണം. അടുത്ത വര്‍ഷം അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ മണ്ഡലകാല അയ്യപ്പ പൂജ നടക്കും. ബ്രിട്ടനിലെ സജീവമായ ഇരുപതോളം ഹിന്ദു
 
[83][84][85][86][87]
 
-->




 
Close Window