Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
അസോസിയേഷന്‍
  17-07-2018
ചേര്‍ത്തല സംഗമം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ചേര്‍ത്തലയുടെ മക്കള്‍ നാലാമത് സംഗമത്തിനായി ജൂണ്‍ 26 ശനിയാഴ്ച ഓക്‌സ്‌ഫോര്‍ഡില്‍ ഒത്തു കൂടി. സ്‌കൂള്‍ ,കോളേജ് കാലഘട്ടങ്ങളിലെ ഓര്‍മ്മകളും ,നാട്ടു വിശേഷങ്ങളും പങ്കു വെച്ച് ആട്ടവും പാട്ടുമായി ചേര്‍ത്തലക്കാര്‍ ഒരു ദിവസം മനസ്സ് തുറന്നു ആഘോഷിച്ചു . പ്രസിഡന്റ്‌റ് സാജു ജോസപ്പിന്റെ അധ്യക്ഷത്തില്‍ കൂടിയ ചടങ്ങില്‍
 
  11-07-2018
ചേര്‍ത്തല സംഗമം പുതിയ ഭാര വാഹികളെ തിരഞ്ഞെടുത്തു
ചേര്‍ത്തലയുടെ മക്കള്‍ നാലാമത് സംഗമത്തിനായി ജൂണ്‍ 26 ശനിയാഴ്ച ഓക്‌സ്‌ഫോര്‍ഡില്‍ ഒത്തു കൂടി. സ്‌കൂള്‍ ,കോളേജ് കാലഘട്ടങ്ങളിലെ ഓര്‍മ്മകളും ,നാട്ടു വിശേഷങ്ങളും പങ്കു വെച്ച് ആട്ടവും പാട്ടുമായി ചേര്‍ത്തലക്കാര്‍ ഒരു ദിവസം മനസ്സ് തുറന്നു ആഘോഷിച്ചു . പ്രസിഡന്റ്‌റ് സാജു ജോസപ്പിന്റെ അധ്യക്ഷത്തില്‍ കൂടിയ ചടങ്ങില്‍
 
  11-07-2018
ബര്‍മിംഗ്ഹാമില്‍ കായിക ചരിത്രമെഴുതാനൊരുങ്ങി യുക്മ
ബര്‍മിംഗ്ഹാമിലെ സട്ടണ്‍ കോള്‍ഡ്ഫീല്‍ഡിലെ സര്‍വ്വ സജ്ജമായ വിന്‍ഡ് ലീ സ്റ്റേഡിയത്തില്‍ വേഗതയുടെയും കരുത്തിന്റെയും പുത്തന്‍ വിജയഗാഥകള്‍ രചിക്കുവാനൊരുങ്ങി ശനിയാഴ്ച യുകെയിലെ മലയാളി കായിക താരങ്ങള്‍ ട്രാക്കിലിറങ്ങുമ്പോള്‍ ആവേശം അലതല്ലും .എല്ലാ റീജിയനുകളിലും കായിക മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയതോടെ ഇനി
 
  06-07-2018
ആഷ്‌ഫോര്‍ഡുകാര്‍ കായിക മേള മഹാമേളയാക്കി ' ഊഞ്ഞാല്‍-2018' നായി ഒരുക്കം തുടങ്ങി
കെന്റ് കൗണ്ടിയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ പതിനാലാമത് കായികമേള ആഷ്‌ഫോര്‍ഡ് വില്ലെസ്‌ബെറോ റീജണല്‍ ഗ്രൗണ്ടില്‍ പ്രൗഡ ഗംഭീരമായി നടന്നു. ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജെസ്റ്റിന്‍ ജോസഫ് കായിക മേള ഉത്ഘാടനം ചെയ്തു. ഭാരവാഹികളായ മോളി ജോളി, ട്രീസാ സുബിന്‍ , സുജോ
 
  05-07-2018
മാര്‍ ജോസഫ് പണ്ടാരശ്ശേരിയുടെ ദിവ്യബലിയോടെ പതിനേഴാമത് യുകെകെസിഎ കണ്‍വെന്‍ഷന് തുടക്കമാവും
യുകെ ക്നാനായ കാത്തലിക് അസോസിയേഷന്റെ പതിനേഴാമത് കണ്‍വന്‍ഷന്‍ ശനിയാഴ്ച. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ആഘോഷമായ ദിവ്യബലിയോടെ യുകെകെസിഎ കണ്‍വെന്‍ഷന് തുടക്കമാവും. കണ്‍വെന്‍ഷനില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ ബലിയുടെ ക്രമീകരണങ്ങള്‍
 
  05-07-2018
ആവേശത്തിരയിളക്കി ക്നാനായക്കാര്‍ ചെല്‍ട്ടന്‍ഹാമിലേക്ക്
യുകെയിലെ ക്നാനായക്കാരുടെ പതിനേഴാമത് കണ്‍വന്‍ഷനു രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെ യൂണിറ്റുകള്‍ ആവേശത്തില്‍ . എല്ലാ കണ്ണുകളും എല്ലാ വഴികളും ചെല്‍ട്ടന്‍ഹാമിലെ പ്രൗഢ ഗംഭീരമായ ജോക്കി ക്ലബിന്റെ വിശാലമായ കണ്‍വന്‍ഷന്‍ സെന്ററിലേക്ക് ആണ്. ശനിയാഴ്ച രാവിലെ ഒമ്പതുമണിക്ക് യുകെകെസിഎയുടെ പ്രസിഡന്റ് തോമസ് ജോസഫ്
 
  03-07-2018
തൃശ്ശൂര്‍ ജില്ലാ കുടുംബസംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ഗ്രേറ്റര്‍ ലണ്ടനിലെ ഹെര്‍ട്ട്‌ഫോര്‍ഡ് ഷയറിലെ ഹെമല്‍ ഹെംസ്റ്റഡില്‍ നടത്തപ്പെടുന്ന അഞ്ചാമത് തൃശ്ശൂര്‍ ജില്ലാ കുടുംബസംഗമത്തിന് നാലുനാള്‍ മാത്രം.

2014ല്‍ ലണ്ടനില്‍ നടത്തിയ ആദ്യ ജില്ലാ കുടുംബസംഗമത്തിന്റെ ഓര്‍മ്മകളും അനുഭവങ്ങളും വളരെയേറെയുള്ള
 
  03-07-2018
ഈസ്റ്റ് ഹാമില്‍ 200 ല്‍ പരം മലയാളി മങ്കമാരുടെ മെഗാ തിരുവാതിരകളി
മലയാളി അസോസിയേഷന്‍ ഓഫ് ദി യു.കെയുടെ ആഭിമുഖ്യത്തില്‍ ലണ്ടനില്‍ എല്ലാ വര്‍ഷവും കൊണ്ടാടാറുള്ള കേരള കാര്‍ണിവലായ 'കേരളോത്സവ് 2018' അതിവിപുലമായി നാളെ (ഞായറാഴ്ച) , രാവിലെ 10 മണി മുതല്‍ ഈസ്റ്റ് ഹാമിലുള്ള 'ഫ്ളാണ്ടെസ് ഫീല്‍ഡില്‍ നടക്കും.


200 പരം മലയാളി മങ്കമാര്‍ നൃത്ത ചുവടുകളുമായി കളിക്കുന്ന മെഗാ തിരുവാതിരകളിയാണ് ഇത്തവണത്തെ
 
[94][95][96][97][98]
 
-->




 
Close Window