|
|
|
|
|
| മഹാപ്രളയത്തെ നേരിടാന്‍ യു.കെ മലയാളികളുടെ കരുണ തേടി 'യുക്മ' |
|
ഒരു നൂറ്റാണ്ടിനുള്ളില്‍ കേരളം കണ്ട മഹാപ്രളയം നാടിനെ ദുരിതക്കയത്തില്‍ ആക്കിയിരിക്കുന്ന അതി ഭീകരമായ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുമ്പോള്‍ , പ്രവാസികളെല്ലാം നാട്ടിലെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സുരക്ഷിതത്വത്തെ പറ്റി ആശങ്കയിലാണ്. വീടുകളുടെ മുകളില്‍ വരെ വെള്ളം കയറി, രക്ഷപെടുവാന്‍ |
|
|
|
|
|
|
|
|
| നാലാമത് ചീട്ടുകളി മത്സരങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി |
|
ഓണത്തിനോടനുബന്ധിച്ചു കഴിഞ്ഞ നാലു വര്‍ഷങ്ങളിലായി കേരളാ ക്ലബ് നനീട്ടന്‍ ബോയ്സ് അണിയിച്ചൊരുക്കുന്ന നാലാമത് ഓള്‍ യു കെ ചീട്ടുകളി മത്സരങ്ങള്‍ ബിര്‍മിങ്ഹാമിന് അടുത്തുള്ള പത്തേക്കറില്‍ സ്ഥിതി ചെയ്യുന്ന വിശാലമായ ഫാം ഹൗസില്‍ 17 ,18 ,19 തീയതികളില്‍ നടക്കും. യു കെ യിലെ ചീട്ടുകളി പ്രേമികള്‍ക്ക് വേണ്ടി ഏറ്റവും മികച്ച |
|
|
|
|
|
|
|
|
|
|
| എംകെസിഎ യുടെ പൊന്നോണം സെപ്റ്റംബര്‍ 8 ന് മാഞ്ചസ്റ്ററില്‍ |
|
മാഞ്ചസ്റ്റര്‍ ക്നാനായ കാത്തലിക് അസോസിയേഷന്റെ (MKCA) "പൊന്നോണം - 2018" സെപ്റ്റംബര്‍ 8 ന് ലോങ്ങ്സൈറ്റ് സെന്റ്. ജോസഫ് സീറോ മലബാര്‍ കമ്യൂണിറ്റി ഹാളില്‍ വച്ചു നടക്കും. മാവേലി മന്നനെ വരവേല്‍ക്കാന്‍ എം.കെ.സി.എ കുടുംബം ഒന്നായി ഒരുമയോടെ ഒരുങ്ങി. വിഭവ സമൃദ്ധമായ ഓണസദ്യക്ക് ശേഷം നടക്കുന്ന ഓണാഘോഷത്തിന്റെ പരിപാടികളില്‍ ഈ വര്‍ഷത്തെ |
|
|
|
|
|
|
|
|
| ലിവിംഗ് വാട്ടര്‍ ഇംഗ്ലീഷ് ശുശ്രൂഷ |
|
സ്പിരിച്വല്‍ റിന്യൂവല്‍ മിനിസ്ട്രി യുകെ നയിക്കുന്ന ലിവിംഗ് വാട്ടര്‍ ഇംഗ്ലീഷ് ശുശ്രൂഷ നാളെയും മറ്റന്നാളും ചിഗ് വെല്ലിലെ കത്തോലിക് ചര്‍ച്ച് ഓഫ് ദി അസംപ്ഷനില്‍ നടക്കും. ചൊവ്വാഴ്ച വൈകീട്ട് നാലു മണിക്ക് ആരംഭിക്കുന്ന ശുശ്രൂഷകള്‍ മറ്റന്നാള്‍ വൈകീട്ട് നാലു മണിയോടെയാണ് സമാപിക്കുക. ഫാ ജോസഫ് സേവ്യറും ബ്രദ. ജോസഫ് |
|
|
|
|
|
|
|
|
|
|
| യുക്മ ദേശീയ കലാമേള ഒക്ടോബര്‍ 27ന് |
|
കലാപ്രേമികളുടെ ആകാംക്ഷക്ക് വിരാമമിട്ടുകൊണ്ട് യുക്മയുടെ കലാമേളകള്‍ക്ക് കേളികൊട്ടുയരുന്നു. 2018 ലെ യുക്മയുടെ റീജണല്‍ കലാമേളകളുടെയും നാഷണല്‍ കലാമേളയുടെയും തീയതികള്‍ക്ക് തീരുമാനമായതോടെ ഇനി പരിശീലനത്തിന്റെ നാളുകള്‍ .വീറും വാശിയും കലര്‍ന്ന മത്സരങ്ങള്‍ പല കണക്കുകൂട്ടലുകളെയും തെറ്റിക്കാറുണ്ട്. പുതിയ കലാ |
|
|
|
|
|
|
|
|
| ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ മീറ്റിങ് |
|
ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ )യുടെ ഓണത്തോടു അനുബന്ധിച്ചിട്ടുള്ള കമ്മറ്റി മീറ്റിങ് ട്രഷര്‍ ബിനു വര്‍ക്കിയുുടെ ഭവനത്തില്‍ വച്ച് നടന്നു .സെക്രട്ടറി ബിജു ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു .സെപ്തംബര്‍ 22 ശനിയാഴ്ച രാവിലെ വിസ്റ്റന്‍ ടൌണ്‍ ഹാളില്‍ നടക്കുകുന്ന ഓണാഘോഷപരിപാടികള്‍ വന്‍ വിജയമാക്കി |
|
|
|
|
|
| |