Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
മതം
  05-07-2017
'സൈന്‍ പോസ്റ്റ് 2017 ' ദൈവവിളിയുടെ വഴികാട്ടിയായി
ദൈവവിളി കണ്ടെത്താനും അത് സ്വീകരിക്കാന്‍ മനസിനെ പ്രാപ്തമാക്കുവാനുമായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘ദൈവവിളി വിവേചന ബോധവത്ക്കരണ ക്യാംപില്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പത്തൊന്‍പത് യുവാക്കള്‍ പങ്കുചേര്‍ന്നു. തിണകളാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച ഇന്നലെ
Full Story
  05-07-2017
സെഹിയോന്‍ യുകെ ടീം നയിക്കുന്ന ശനിയാഴ്ച ദൈവ വചന ശുശ്രൂഷ ഓഗസ്റ്റ് 7 മുതല്‍ ഹണ്ടിങ്ട്ടണില്‍
പുതിയ സ്‌കൂള്‍ വര്‍ഷം തുടങ്ങുന്നതിന് മുന്‍പായുള്ള സ്‌കൂള്‍ അവധിക്കാലത്ത് ആത്മീയമായി ഉണരുവാനും വളരുവാനും കൗമാരപ്രായത്തിലെ പ്രലോഭനങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്യുവാന്‍ ഒരുക്കുന്ന ശുശ്രൂഷയിലേക്ക് 13 മുതല്‍ 16 വയസു വരെയുള്ള കുട്ടികളെ സ്വാഗതം ചെയ്യുന്നു.

സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ടീമിന്റെ
Full Story
  05-07-2017
വല്‍തംസ്‌റ്റോയിലെ മരിയന്‍ ദിന ശുശ്രൂഷ; മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍തംസ്‌റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ബുധനാഴ്ച മരിയന്‍ ദിന ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ് . ഈ സുദിനത്തില്‍ സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ഇടയനായ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് തിരുക്കര്‍മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം
Full Story
  05-07-2017
അനുഗ്രഹമഴയില്‍ ഡെര്‍ബി തിരുന്നാള്‍ അവിസ്മരണീയമായി
ആരാധനാസ്തുതികള്‍ ഭക്തിസാന്ദ്രമാക്കിയ ഡെര്‍ബി തിരുന്നാള്‍ വിശ്വാസികള്‍ക്ക് നവ്യാനുഭവം സമ്മാനിച്ചു. ഞായറാഴ്ച ഡെര്‍ബി സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ നടന്ന തിരുന്നാള്‍ കര്‍മ്മങ്ങളില്‍ ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി വിശ്വാസികള്‍ പങ്ക് ചേര്‍ന്നു. ഉച്ച തിരിഞ്ഞു രണ്ട്
Full Story
  20-06-2017
സ്വര്‍ഗീയ കനലുമായി ആകാശം തുറക്കുന്നു..ഗ്രേറ്റ് ബ്രിട്ടനില്‍ മറ്റൊരു കാനാ ഒരുങ്ങുന്നു
സിദ്ധാന്തങ്ങളുടെ സങ്കീര്‍ണതയില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന ബ്രിട്ടനെ തിരികെ പിടിക്കുവാന്‍ ഇനിയും കാനായില്‍ കല്‍ഭരണികള്‍ നിറയേണ്ടിയിരിക്കുന്നു. ഇവിടുത്തെ പച്ചവെള്ളമെല്ലാം വീര്യമുള്ള വീഞ്ഞാക്കേണ്ടിയിരിക്കുന്നു. മരണത്തെ നിദ്രയെന്ന് വിശേഷിപ്പിച്ച മറ്റൊരു ഗുരു ഇല്ല. യേശു മാത്രം. 'ലാസര്‍ ഉറങ്ങുകയാണ്,
Full Story
  20-06-2017
വാള്‍സാല്‍ കൂടാരയോഗം മാര്‍ കുന്നശ്ശേരി അനുസ്മരണം നടത്തി
വാള്‍സാല്‍ ക്നാനായ കൂടാരയോഗം മാര്‍ കുന്നശ്ശേരി പിതാവിന്റെ അനുസ്മരണം യുകെകെസിഎ കമ്യൂണിറ്റി സെന്ററില്‍ ജൂണ്‍ 17ന് വൈകുന്നേരം നടത്തി. ക്നാനായ സമുദായ വളര്‍ച്ചയില്‍ നെടുംതൂണായി നിന്ന കുന്നശ്ശേരി പിതാവിന്റെ വേര്‍പാടില്‍ ലോകമെമ്പാടുമുള്ള ക്നാനായക്കാരുടെ ദു:ഖത്തില്‍ വാള്‍സാല്‍ ക്നാനായ കൂടാരയോഗം അനുശോചനം
Full Story
  30-05-2017
ഫാ. ജോര്‍ജ് ജോയിയെ കോര്‍ - എപ്പിസ്‌കോപ്പ സ്ഥാനത്തേക്ക് ഉയര്‍ത്തുന്നു; ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മുഖ്യ കാര്‍മ്മികത്വം വഹിക്കും
മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിലെ സീനിയര്‍ വൈദികനും മാനേജിങ് കമ്മിറ്റി അംഗവുമായ ഫാ. ജോര്‍ജ് ജോയിക്ക് കോര്‍ – എപ്പിസ്‌കോപ്പ സ്ഥാനം നല്‍കുന്നു. നാളെ (ഞായറാഴ്ച) രാവിലെ നോര്‍ത്ത് ലണ്ടന്‍ ഹെമെല്‍ഹെംസ്റ്റേര്‍ഡ് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് നടക്കുന്ന
Full Story
  30-05-2017
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ ചെറുപുഷ്പ മിഷന്‍ ലീഗ് ഉദ്ഘാടനം ചെയ്യപ്പെട്ടു
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ചെറുപുഷ്പ മിഷന്‍ ലീഗ് ഉദ്ഘാടനം ചെയ്യപ്പെട്ടു. ലീഡ്സിലെ സെന്റ് വില്‍ഫ്രിഡ്സ് ദേവാലയത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍. ജോസഫ് സ്രാമ്പിക്കലാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കേരള സഭയില്‍ പൗരോഹിത്യ സമര്‍പ്പണ ജീവിതത്തിലേയ്ക്കുള്ള ദൈവവിളിയില്‍ നിര്‍ണ്ണായകമായ സ്വാധീനം
Full Story
[105][106][107][108][109]
 
-->




 
Close Window