Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
മതം
  17-08-2017
ബാസില്‍ഡന്‍ ഹോളി ട്രിനിറ്റി പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാള്‍ സെപ്തംബര്‍ 2ന്
ബാസില്‍ഡന്‍ ഹോളി ട്രിനിറ്റി പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാള്‍ സെപ്തംബര്‍ 2ന് നടത്തുന്നു.2.30ന് കൊടിയേറ്റ്. മൂന്നു മണിക്ക് ആഘോഷമായ റാസ കുര്‍ബാന,6 മണിയ്ക്ക് കലാപരിപാടികളും സ്‌നേഹ വിരുന്നും ഉണ്ടായിരിക്കും.
Full Story
  10-08-2017
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെ നയിക്കുന്ന രണ്ടാം ശനിയാഴ്ച നൈറ്റ് വിജില്‍ സൗത്താംപ്റ്റണില്‍
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെ നയിക്കുന്ന രണ്ടാം ശനിയാഴ്ച നൈറ്റ് വിജില്‍ ഓഗസ്റ്റ് 12 വൈകീട്ട് ഏഴു മണിക്ക് ആരംഭിക്കും. ഏഴു മണിക്ക് ആരംഭിക്കുന്ന നൈറ്റ് വിജില്‍ പുലര്‍ച്ചെ 12 മണി വരെയുണ്ടാകും. വിശുദ്ധ കുര്‍ബ്ബാന, ആരാധന, പ്രാര്‍ത്ഥന, ജപമാല, ധ്യാനം, വണക്കം, കുമ്പസാരം എന്നിവയുണ്ടാകും. നൈറ്റ് വിജിലില്‍
Full Story
  10-08-2017
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബൈബിള്‍ കലോത്സവം; മത്സര തീയതികള്‍ പ്രഖ്യാപിച്ചു
നവംബര്‍ 4ന് ബ്രിസ്റ്റോളില്‍ നടക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ (SMEGB ) പ്രഥമ ബൈബിള്‍ കലോത്സവത്തിന്റെ മുന്നോടിയായുള്ള റീജണല്‍ മത്സരങ്ങളുടെ തീയതികള്‍ പ്രഖ്യാപിച്ചു തുടങ്ങി.

റീജണല്‍ മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്കെ യൂറോപ്പിലെ ഏറ്റവും വലിയ ബൈബിള്‍ കലോത്സവമായ
Full Story
  06-08-2017
ആനയെ പള്ളിമുറ്റത്തു കൊണ്ടുവന്ന് വ്യഞ്ചരിച്ചു; മാമോദിസ മുക്കിയെന്ന് ആക്ഷേപം; വെള്ളം തളിച്ചിട്ടേയുള്ളൂവെന്ന് പള്ളി
പ്രശസ്തമായ അരുവിത്തുറ പള്ളിയുടെ മുറ്റത്തു ആനയെ വൈദികന്‍ വെള്ളം തളിക്കുന്ന ചിത്രങ്ങള്‍ പുറത്തായതോടെ വിവാദം. പള്ളിയില്‍ വെച്ച് ആനയെ മാമോദിസ മുക്കിയതായാണ് ആക്ഷേപം. എന്നാല്‍ വെഞ്ചരിക്കാന്‍ കൊണ്ടുവന്ന ആനയുടെ മേല്‍ പ്രാര്‍ത്ഥിച്ചു വെള്ളം തളിക്കുക മാത്രമാണ് ചെയ്തതെന്ന് പള്ളി വിശദീകരിച്ചു.

പി സി ജോര്‍ജ്
Full Story
  06-08-2017
ബേണ്‍ ബാങ്ക് സെന്റ് കത് ബെര്‍ട് പള്ളിയില് മാതാവിന്റെ സ്വര്ഗ്ഗാരോപണ തിരുന്നാളിന് കൊടിയേറി
ഗ്ലാസ്‌ഗോ മതര്‍ വെല്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആസ്ഥാനമായ ബേണ്‍ ബാങ്ക് സെന്റ് കത് ബെര്‍ട് പള്ളിയില് മാതാവിന്റെ സ്വര്ഗ്ഗാരോപണ തിരുന്നാളിന് കൊടിയേറി .പത്തു ദിവസം നീണ്ടു നില്ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങല്‍ക്കു ആരംഭം കുറിച്ച് ഓഗസ്റ്റ് നാലാം തിയതി വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ബേണ്‍ ബാങ്ക് സെന്റ്
Full Story
  04-08-2017
അഭിഷേകാഗ്‌നി' മാഞ്ചെസ്റ്ററില്‍ ഒക്ടോബര്‍ 24 ന്
പ്രശസ്ത വചനപ്രഘോഷകനും അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്നഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത പ്രഥമ ബൈബിള്‍ കണ്‍വെന്‍ഷന്‍ 'അഭിഷേകാഗ്‌നി ' മാഞ്ചസ്റ്ററില്‍ ഒക്ടോബര്‍ 24നു നടക്കും. മാഞ്ചസ്റ്ററിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്ററുകളില്‍ ഒന്നായ
Full Story
  04-08-2017
സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഹണ്ടിങ്ടണില്‍ സെപ്റ്റംബര്‍ 4 മുതല്‍
സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം നയിക്കുന്ന യുവജനങ്ങള്‍ക്കായുള്ള താമസിച്ചുള്ള ധ്യാനത്തിലേക്ക് 16 വയസ് മുതലുള്ള യുവജനങ്ങള്‍ക്കായി ഹണ്ടിങ്ട്ടണിലെ ക്‌ളാരറ്റ് സെന്റര്‍ എന്ന കത്തോലിക്കാ ധ്യാനകേന്ദ്രത്തില്‍ ക്രമീകരിച്ചിരിക്കുന്നു.

ശാസ്ത്രത്തിന്റെയും സംസ്‌കാരത്തിന്റെയും സ്വാധീനത്തില്‍
Full Story
  03-08-2017
സന്ദര്‍ലാന്‍ഡ് സെ. ജോസഫ്‌സ് ദേവാലയത്തില്‍ വി.അല്‍ഫോന്‍സാമ്മയുടെ തിരുനാളും ശതാബ്ദി ആഘോഷവും സെപ്റ്റംബര്‍ 30ന്
ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളും ശതാബ്ദി ആഘോഷവും സന്ദര്‍ലാന്‍ഡ് സെ. ജോസഫ്‌സ് ദേവാലയത്തില്‍ വെച്ച് സെപ്തമ്പര്‍ 30 ശനിയാഴ്ച ഭക്തിനിര്‍ഭരമായ പരിപാടികളോടെ തുടക്കമാകുന്നു . രാവിലെ 10 നു തുടങ്ങുന്ന ആഘോഷമായ ദിവ്യബലിയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ
Full Story
[103][104][105][106][107]
 
-->




 
Close Window