Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
മതം
  03-08-2017
യുവജനങ്ങള്‍ക്കായുള്ള സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഹണ്ടിങ്ടണില്‍ സെപ്തംബര്‍ 4 മുതല്‍
സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം നയിക്കുന്ന യുവജനങ്ങള്‍ക്കായുള്ള താമസിച്ചുള്ള ധ്യാനത്തിലേക്ക് 16 വയസ് മുതലുള്ള യുവജനങ്ങള്‍ക്കായി ഹണ്ടിങ്ട്ടണിലെ ക്‌ളാരറ്റ് സെന്റര്‍ എന്ന കത്തോലിക്കാ ധ്യാനകേന്ദ്രത്തില്‍ ക്രമീകരിച്ചിരിക്കുന്നു.

ശാസ്ത്രത്തിന്റെയും സംസ്‌കാരത്തിന്റെയും സ്വാധീനത്തില്‍
Full Story
  26-07-2017
ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന "പ്രീസ്റ്റ് ഗ്രാന്റ് കോൺഫറൻസ് " ജുലൈ 30 മുതൽ
സഭയെ വളർത്താൻ സഭയ്‌ക്കൊപ്പം നിലകൊണ്ട് ലോകസുവിശേഷവത്കരണരംഗത്ത്‌ പ്രകടമായ അത്ഭുത അടയാളങ്ങളിലൂടെ അനേകരെ വിശ്വാസ ജീവിതത്തിലേക്ക് നയിക്കുവാൻ ദൈവം ഉപകരണമാക്കിയ കാലഘട്ടത്തിന്റെ വചനപ്രഘോഷകൻ റവ. ഫാ. സേവ്യർ ഖാൻ വട്ടായിലിനും അദ്ദേഹം സ്ഥാപക ഡയറക്ടറായിട്ടുള്ളതും,ഇന്ന് ലോകത്തിലെ വിവിധ രാജ്യങ്ങളിൽ
Full Story
  26-07-2017
നോട്ടിങ്ഹാം ബൈബിൾ കൺവെൻഷൻ ജൂലൈ 29 ന്
ഇന്ത്യയിലും, അമേരിക്കയിലും, യൂറോപ്യൻ രാജ്യങ്ങളിലും ക്രിസ്തു സുവിശേഷത്തിന്റെ സ്നേഹസന്ദേശവും സൗഖ്യവുമായി അനേകായിരങ്ങളെ ആത്മ നവീകരണത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന കെയ്റോസ് മിനിസ്സ്ട്രിയുടെ പ്രശസ്ത വിടുതൽ ശുശ്രൂഷകനും വചന പ്രഘോഷകനുമായ ബ്രദർ റെജി കൊട്ടാരം നോട്ടിംഗ്ഹാമിലെത്തുന്നു.

നോട്ടിങ്ഹാം
Full Story
  24-07-2017
ഗ്രെയിറ്റ് ബ്രിട്ടൻ രൂപതയുടെ ഫാത്തിമ തീർഥാടനം ഒരുക്കങ്ങൾ പൂർത്തിയായി
പരിശുദ്ധ അമ്മയുടെ ഫാത്തിമ പ്രത്യക്ഷീകരണത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ ഗ്രെയിറ്റ് ബ്രിട്ടൻ രൂപതെ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ നടക്കുന്ന ഫാത്തിമ തീർഥാടനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി . യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ ഒരുമിച്ച് ജൂലൈ 24 തിങ്കളാഴ്ച
Full Story
  24-07-2017
പ്രെസ്റ്റൻ കത്തീഡ്രലിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ 28 ന്
പ്രെസ്റ്റൻ സെന്റ് അൽഫോൻസാ കത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധ അല്ഫോണ്സാമ്മയുട തിരുനാൾ ഈ മാസം ഇരുപത്തി എട്ടാം തീയതി ഭക്ത്യാഢംബര പൂർവം ആഘോഷിക്കുമെന്നു കത്തീഡ്രൽ വികാരി കൂടിയായ വികാരി ജെനെറൽ റെവ . ഡോ . മാത്യു ചൂരപൊയ്കയിൽ അറിയിച്ചു , വൈകുന്നേരം ആറുമണിക്ക് രൂപത അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ
Full Story
  23-07-2017
സ്പിരിച്വല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ നോട്ടിംഗ്ഹാമില്‍
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി, യുകെയുടെ മലയാളത്തിലുള്ള നോട്ടിങ്ഹാം കണ്‍വന്‍ഷന്‍ നാളെ (ഞായര്‍) നടക്കും. രാവിലെ 11 മണിക്ക് ആരംഭിച്ചു വൈകീട്ട് 5 മണിക്ക് അവസാനിക്കുന്ന പ്രോഗ്രാം ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ അനുഗ്രഹാശിസുകളോടെ ഫാ. ജോസഫ് സേവ്യറിന്റെയും ഫാ. ഡെസ് കൊണോലിയുടെയും എസ്ആര്‍എം
Full Story
  23-07-2017
കെന്റ് ഹിന്ദുസമാജത്തിന്റെ രാമായണമാസാചരണം നാളെ
കെന്റ് ഹിന്ദുസമാജത്തിന്റെ രാമായണമാസാചരണം നാളെ (ശനിയാഴ്ച) , മെഡ് വേ ഹിന്ദു മന്ദിറില്‍ വച്ച് നടക്കുന്നു. തദവസരത്തില്‍ ഈ മാസത്തെ കുടുംബസംഗമവും ഭജനയും മന്ദിറില്‍ വച്ചുതന്നെ നടത്തപെടുന്നു.

കാര്യപരിപാടികള്‍ ആറു മണിക്കു തന്നെ ആരംഭിക്കുന്നതാണ്. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി
Full Story
  08-07-2017
യുകെകെസിഎ കണ്‍വന്‍ഷന്‍ ഇന്ന്, ആഘോഷത്തിമര്‍പ്പില്‍ ചെല്‍ട്ടണ്‍ഹാം

ചെല്‍ട്ടന്‍ഹാം: യുകെ ക്‌നാനായ ജനത ഒന്നാകെ ചെല്‍ട്ടന്‍ഹാമിലേയ്ക്ക്. പതിനാറാമത് കണ്‍വന്‍ഷന് രാജകീയ പ്രൗഢിയാര്‍ന്നചെല്‍ട്ടന്‍ഹാം ജോക്കി ക്ലബ്ബില്‍ ഇന്ന് തുടക്കം കുറിക്കുമ്പോള്‍ ക്‌നാനായ മക്കള്‍ ഒന്നിച്ചൊന്നായി ഇവിടേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. രാവിലെ ഒന്‍പതരയ്ക്ക് കോട്ടയം അതിരൂപതാ സഹായ

Full Story
[104][105][106][107][108]
 
-->




 
Close Window