Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
മതം
  11-11-2016
ത്രിദിന സന്ദര്‍ശനം പൂര്‍ത്തിയാക്കി മാര്‍ ആലഞ്ചേരി പ്ലീനറി സമ്മേളനത്തിനായി റോമിലേക്ക് മടങ്ങി
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ മൂന്ന് ദിവസങ്ങളിലായി നടന്നു വന്ന അജപാലന സന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി റോമിലേക്ക് മടങ്ങി. മാര്‍ ആലഞ്ചേരി കമ്മീഷന്‍ മെമ്പറായുള്ള സഭൈക്യത്തിനുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കുവാനാണ്
Full Story
  04-11-2016
ഷ്രൂസ്ബറി രൂപതാ ബൈബിള്‍ കലോത്സവം 12ന് ബെര്‍ക്കിന്‍ഹെഡില്‍
ഷ്രൂഷ്ബറി രൂപതയിലെ വിവിധ സീറോമലബാര്‍ ഇടവകകളില്‍ നിന്നുള്ള പ്രതിഭകള്‍ മാറ്റുരക്കുന്ന ബൈബിള്‍ കലോത്സവം നവംബര്‍ 12 ശനിയാഴ്ച ബെര്‍ക്കിന്‍ഹെഡില്‍ വെച്ച് നടക്കും. രാവിലെ 9.30 മുതല്‍ സെന്റ് ജോസഫ് കാത്തലിക് പ്രൈമറി സ്കൂളില്‍ വച്ച് ആണ് വീറും വാശിയും നിറഞ്ഞ ബൈബിള്‍ കലോത്സവത്തിന് തുടക്കമാവുന്നത്. രണ്ട് വേദികളിലായി
Full Story
  04-11-2016
സഭാ തലവന്‍ യുകെയിലെത്തി; 7വരെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും
സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്നലെ മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നു. റോമില്‍, യൂറോപ്പിന്റെ അപ്പസ്‌തോലിക് വിസിറ്റേറ്ററായി നിയമിതനായ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്റെ മെത്രാഭിഷേക ശുശ്രൂഷകളില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചതിനു ശേഷം
Full Story
  01-11-2016
വാല്‍തംസ്‌റ്റോ മരിയന്‍ തീര്‍ഥാടന ദേവാലയത്തില്‍ എണ്ണ നേര്‍ച്ച ശുശ്രൂഷ
വാല്‍തംസ്‌റ്റോ മരിയന്‍ തീര്‍ഥാടന ദേവാലയത്തില്‍ (ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) നാളെ (ബുധനാഴ്ച) മരിയന്‍ ദിനവും എണ്ണ നേര്‍ച്ച ശുശ്രൂഷയും മലയാളം കുര്‍ബാനയും മരിച്ചവരുടെ ഓര്‍മ്മ തിരുനാളും ഉണ്ടായിരിക്കും.
വൈകിട്ട് 5.30ന് കുമ്പസാരം, 6:30ന് ജപമാല, 7ന് ആഘോഷമായ മലയാളം കുര്‍ബാന, 8 ന് നൊവേന പ്രാര്‍ത്ഥന, 8:20ന്
Full Story
  01-11-2016
മാഞ്ചെസ്റ്ററില്‍ ഇടവക ദിനം പ്രൗഢ ഗംഭീരമായി
പരിശുദ്ധ അമ്മയുടെ ജീവിതവിശുദ്ധിയും ,സഹനവും കുടുംബങ്ങളില്‍ പ്രാവര്‍ത്തികമാക്കുവാനും,ജപമാലയുടെ ശക്തിയില്‍ കുടുംബങ്ങളെ ബലവത്താക്കി മാറ്റുവാനും മാര്‍.ജോസഫ് സ്രാമ്പിക്കല്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു. മാഞ്ചസ്റ്ററില്‍ ഇടവക ദിനവും,സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവുംഉത്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു
Full Story
  20-10-2016
കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി സെഹിയോന്‍ യു കെ ഒരുക്കുന്ന അവധിക്കാല ധ്യാനം 'ഡിസൈപ്പിള്‍ഷിപ്പ് ട്രെയിനിംങ് ' 25 മുതല്‍
നാം ആയിരിക്കുന്ന മേഖലകളില്‍ ക്രിസ്തു ശിഷ്യരായിത്തീര്‍ന്നുകൊണ്ട് യഥാര്‍ത്ഥ സുവിശേഷവാഹകരാകാന്‍ 13 വയസ്സുമുതലുള്ള കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി ഫാ.സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന അവധിക്കാല ധ്യാനം ' ഡിസൈപ്പിള്‍ഷിപ്പ് ട്രെയിനിംങ് ' ഈമാസം 25 മുതല്‍ 28 വരെ നടക്കുന്നു.

പ്രമുഖ ധ്യാനഗുരുവും സെഹിയോന്‍
Full Story
  18-10-2016
മാഞ്ചസ്റ്ററില്‍ ഇടവക ദിനവും സണ്ടേസ്‌കൂള്‍ വാര്‍ഷികവും മാര്‍ സ്രാമ്പിക്കലിന് സ്വീകരണവും 30ന്
മാഞ്ചസ്റ്റര്‍ സെന്റ് തോമസ് സിറോ മലബാര്‍ കമ്മ്യുണിറ്റിയില്‍ ഇടവക ദിനവും, സണ്ടേസ്‌കൂള്‍ വാര്‍ഷികവും, മാര്‍ ജോസഫ് സ്രാമ്പിക്കലിന് സ്വീകരണവും 30ന് നടക്കും. ഗ്രയിറ്റ് ബ്രിട്ടന്‍ രൂപതയുടെ പിതാവായി അഭിഷിക്തനായശേഷം ആദ്യമായി മാഞ്ചസ്റ്ററില്‍ എത്തിച്ചേരുന്ന സ്രാമ്പിക്കലിനെ സ്വീകരിക്കുവാന്‍ വിപുലമായ
Full Story
  15-10-2016
ഗെറ്റ്‌സമാനി കണ്‍വന്‍ഷന്‍ (ലണ്ടന്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ ) ഒക്ടോബര്‍ 29ന്
ഗെറ്റ്‌സമാനി കണ്‍വന്‍ഷന്‍ (ലണ്ടന്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ ) ഒക്ടോബര്‍ 29ന് മരിയന്‍ തീര്‍ഥാടന ദേവാലയത്തില്‍ ( ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) വാല്‍തംസ്‌റ്റോയില്‍ നടക്കും.
രാവിലെ 8മുതല്‍ വൈകുന്നേരം നാലുവരെ വാല്‍തംസ്‌റ്റോ ഔവര്‍ ലേഡി ആന്‍ഡ്
സെന്റ് ജോര്‍ജ് പള്ളിയിലാണ് കണ്‍വന്‍ഷന്‍, ഫാ സഖറിയാസ്
Full Story
[114][115][116][117][118]
 
-->




 
Close Window