Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
മതം
  05-12-2016
ക്‌നാനായ ചാപ്ലിയന്‍സിയില്‍ കരുണയുടെ തൂവല്‍ സ്പര്‍ശം നടത്തി
കരുണയുടെ ഈ പ്രത്യേക ജൂബിലി വര്‍ഷത്തിന്റെ സമാപനം കുറിച്ചു കൊണ്ട് സെന്റ് മേരിസ് ക്‌നാനായ ചാപ്ലിയന്‍സിയിലെ ജനങ്ങളുടെ നേതൃത്വത്തില്‍ 2016 നവംബര്‍ 20 ന് ഞായറാഴ്ച സെന്റ് എലിസബത്ത് ദേവാലയത്തില്‍ കൃതജ്ഞതാ ബലി അര്‍പ്പിച്ചു. തുടര്‍ന്ന് സ്‌നേഹഭവനിലെ അന്തേവാസികള്‍ക്ക് വേണ്ടി ക്‌നാനായ ചാപ്ലിയന്‍സിയില്‍ നിന്നും സാധു
Full Story
  01-12-2016
മരിയന്‍ ദിനം ആചരിക്കുന്നു

ലണ്ടനിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ( ഔര്‍ ലേഡി & സെന്റ് ജോര്‍ജ്ജ് പള്ളി) വല്‍ത്താംസ്റ്റോയില്‍ എല്ലാ ബുധനാഴ്ചയും നടക്കുന്ന മരിയന്‍ ദിന ശുശ്രൂഷയില്‍ നാളെ വചന മാസത്തിനൊരുക്കമായുള്ള മരിയന്‍ ദിനം ആചരിക്കുന്നു. സഭ വചന മാസമായി പ്രഖ്യാപിച്ചിരിക്കുന്ന ഡിസംബര്‍ മാസം കൂടുതല്‍ വചനത്തില്‍ വിശ്വസിക്കുവാനും

Full Story
  01-12-2016
ഡ്രോപ്‌സ് ഓഫ് മേഴ്‌സി ' ഡിസംമ്പര്‍ 3 ന് ശനിയാഴ്ച മാഞ്ചസ്റ്ററില്‍
വിവിധ ഭാഷാദേശതലത്തിലുള്ള ജനവിഭാഗങ്ങളെ ക്രിസ്തുവില്‍ ഒന്നായികണ്ടുകൊണ്ട് കരുണയുടെയും സാഹോദര്യത്തിന്റെയും സുവിശേഷം പകര്‍ന്നുനല്‍കുകവഴി യൂറോപ്പിന്റെ നവസുവിശേഷവത്കരണരംഗത്ത് മാര്‍ഗദീപമായി നിലകൊള്ളുന്ന റവ.ഫാ.സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന സെഹിയോന്‍ യു കെ ടീം നയിക്കുന്ന 'ഡ്രോപ്‌സ് ഓഫ് മേഴ്‌സി '
Full Story
  21-11-2016
അല്‍മായര്‍ക്ക് ദൈവശാസ്ത്ര പഠനത്തിനവസരമൊരുക്കി ഗ്രേറ്റ് ബ്രിട്ടന്‍ രൂപത; കോഴ്‌സിന്റെ ഉത്ഘാടനം ശനിയാഴ്ച
ഡിപ്ലോമ, ബിരുദ, ബിരുദാനന്തര തലങ്ങളില്‍ അല്മായര്‍ക്ക് ദൈവശാസ്ത്ര പഠനത്തിന് വഴി തുറന്ന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആദ്യ പൊതു സംരംഭം നാളെ (ശനിയാഴ്ച) ഗ്ലോസ്റ്ററില്‍ വച്ച് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തില്‍ തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍
Full Story
  21-11-2016
'ദാമ്പത്യ ജീവിതം ഒരു സുവിശേഷ പ്രഘോഷണം'; ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന ദമ്പതീ ധ്യാനം വെയില്‍സില്‍
ക്രിസ്തുവില്‍ ഒന്നായിത്തീരുന്ന ഭാര്യാഭര്‍ത്താക്കന്‍മാര്‍ തങ്ങളുടെ കുടുംബജീവിതം വചനാധിഷ്ടിതമായ ദൈവവേലയായി കണക്കാക്കി നയിക്കുമ്പോള്‍ അത് ലോകത്തിലെ ഏറ്റവും മനോഹരമായ സുവിശേഷപ്രഘോഷണമായി എങ്ങനെ മാറുന്നു എന്ന് പരിചയപ്പെടുത്തുന്ന , നിരവധി കുടുംബങ്ങളെ കുടുംബങ്ങളാക്കിയ, വളരെ വ്യത്യസ്തതയാര്‍ന്ന ദമ്പതീ
Full Story
  16-11-2016
കരുണയുടെ ഈ വര്‍ഷത്തിലെ അവസാനത്തെ മരിയന്‍ ഡേ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു
ഫ്രാന്‍സീസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ച കരുണയുടെ ഒരു വര്‍ഷം ഈ മാസം 20ാം തീയതി അവസാനിക്കുന്നു. ഈ ഒരു വര്‍ഷക്കാലം സഭ തുറന്നിട്ട കരുണയുടെ വാതിലിലൂടെ പ്രവേശിക്കുവാന്‍ അനേകര്‍ക്ക് ഇതിലൂടെ അവസരം ലഭിച്ചു. കരുണയുടെ ഈ വര്‍ഷത്തിലെ അവസാനത്തെ മരിയന്‍ ഡേ പരിശുദ്ധ മറിയത്തിന്റെ നാമത്തിലുള്ള ലണ്ടനിലെ തീര്‍ത്ഥാടന
Full Story
  16-11-2016
കെന്റ് ഹിന്ദു സമാജത്തിന്റെ ഈ വര്ഷത്തെ അയ്യപ്പപൂജ മെഡ്വേ ഹിന്ദു മന്ദിറില്‍
കെന്റ് ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്ഷ ത്തെ അയ്യപ്പപൂജ നവംബര്‍ 26 ന് വൈകുന്നേരം 4 മണി മുതല്‍ 10 മണി വരെ കെന്റിലെ മെഡ്വേ ഹിന്ദു മന്ദിറില്‍ വച്ച് നടത്തപ്പെടുന്നു. അയ്യപ്പപൂജയോടനുബന്ധിച്ചു ഭജന, വിളക്കുപൂജ, നെയ്യഭിഷേകം, താലപ്പൊലി, സഹസ്രനാമാര്ച്ചുന, അഷ്ടോത്തര അര്ച്ച ന, ശനിദോഷ പരിഹാരം (നീരാന്ജനം), ദീപാരാധന,
Full Story
  11-11-2016
ക്നാനായ യുവജനോത്സവം മാര്‍ സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്യും

യുകെ ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ യുവജനോത്സവം വിപുലമായി 26ന് ബര്‍മിംഗ്ഹാമിലെ യുകെകെസിഎ ആസ്ഥാനമന്ദിരത്തില്‍ നടക്കും. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആണ് ക്നാനായ യുവജനോത്സവം ഉദ്ഘാടനം ചെയ്യുന്നത്. 26ന് രാവിലെ നടത്തപ്പെടുന്ന പ്രൗഢ ഗംഭീരമായ യുവജനോത്സവ ഉത്ഘാടന സമ്മേളനത്തോടനുബന്ധിച്ചു പുതുമയില്‍ തനിമയാര്‍ന്ന

Full Story
[113][114][115][116][117]
 
-->




 
Close Window