Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
മതം
  18-03-2021
വ്രതാനുഷ്ഠാനവും പുനഃരുത്ഥാനത്തിന്റെ സുവിശേഷവും: നൊയമ്പുകാല ധ്യാനം 25,26, 27 തീയതികളില്‍
വലിയ നോമ്പിനോടനുബന്ധിച്ച് വ്രതാനുഷ്ഠാനത്തിന്റെ പരിശുദ്ധിയും , പുനഃരുത്ഥാനത്തിന്റെ സുവിശേഷവും പ്രഘോഷിച്ചുകൊണ്ട് , ക്രിസ്താനുഭവത്തില്‍ നിറഞ്ഞ് , ദൈവിക സംരക്ഷണയില്‍ വളരുകയെന്ന ലക്ഷ്യത്തോടെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ മൂന്നുദിവസത്തെ നൊയമ്പുകാല ധ്യാനം മാര്‍ച്ച് 25,26,27 തീയതികളില്‍ ഓണ്‍ലൈനില്‍
Full Story
  17-03-2021
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ പുതിയ വൈദികര്‍ സ്ഥാനമേറ്റു
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ പുതിയ നിയമനങ്ങള്‍. 'സുവിശേഷകന്റെ ജോലി' ഏറ്റെടുത്ത് സഭാസമൂഹത്തെ നയിക്കുവാന്‍ വിവിധ മിഷനുകളില്‍ വൈദികരെ നിയമിച്ചതായി രൂപതാ നേതൃത്വം അറിയിച്ചു. ഫാ. ജോസ് അന്ത്യാകുളം MCBS, ഫാ. ജോബിന്‍ കോശക്കല്‍ VC, ഫാ. ജോ മാത്യു മൂലെച്ചേരി VC , ഫാ. ജിനു മുണ്ടുനടക്കല്‍ എന്നിവരെ രൂപതയുടെ പുതിയ
Full Story
  23-02-2021
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത: ലണ്ടന്‍ റീജിയനിലേക്കു ഫാ. അനീഷ് നെല്ലിക്കല്‍, ഫാ. ജോസഫ് മുക്കാട്ട്
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ലണ്ടന്‍ റീജിയനിലേക്കു ഫാ. അനീഷ് നെല്ലിക്കലിനെയും , ഫാ. ജോസഫ് മുക്കാട്ടിനെയും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പുതിയതായി നിയമിച്ചതായി രൂപത കേന്ദ്രത്തില്‍ നിന്നും അറിയിച്ചു , ലണ്ടന്‍ റീജിയണിലെ ഹോളി ക്വീന്‍ ഓഫ് റോസറി മിഷന്‍ , ഔര്‍ ലേഡി ഓഫ് ഡോളേഴ്സ്
Full Story
  12-02-2021
രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ കുട്ടികളുടെ പ്രത്യേക ശുശ്രൂഷ
കോവിഡ് മഹാമാരിയുടെ തകര്‍ച്ചയിലും ലോകത്തിന് പ്രത്യാശയും നവ ചൈതന്യവും പുതിയ ദിശാബോധവും നല്‍കിക്കൊണ്ട് സെഹിയോന്‍ യുകെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ 13 ന് ഓണ്‍ലൈനില്‍ നടക്കുമ്പോള്‍ കുട്ടികള്‍ക്കും സെഹിയോന്‍ യുകെ യുടെ കിഡ്‌സ് ഫോര്‍ കിങ്ഡം ടീമിന്റെ നേതൃത്വത്തില്‍ പ്രത്യേക ശുശ്രൂഷ ഉണ്ടായിരി!
Full Story
  12-02-2021
ഗ്രേറ്റ് ബ്രിട്ടനില്‍ സുവിശേഷവത്കരണ മഹാസംഗമം
രൂപതയിലെ സുവിശേഷവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ വിശേഷാല്‍ സമ്മേളനം ഒരുക്കി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത. ദൈവത്തിന്റെ അഗമന ദിനത്തെ പ്രതീക്ഷിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുവിന്‍ എന്ന തിരുവചനത്തെ അപ്ത വാക്യമാക്കിയാണ് സമ്മേളനം വിഭാവനം ചെയ്തിരിക്കുന്നത്.

തിരുവചനം
Full Story
  08-01-2021
നിത്യജീവന്റെ സുവിശേഷവുമായി പുതുവത്സരത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കും
പ്രാര്‍ത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും യേശുക്രിസ്തുവെന്ന നിത്യ ജീവന്റെ വാക്‌സിനേഷന്‍ സ്വയം സ്വീകരിക്കുകവഴി ഏതൊരു മഹാമാരിയെയും അതിജീവിച്ചുകൊണ്ട് , മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വര്‍ത്തമാനകാലത്തിന്റെ ആവശ്യകതയെ മുന്‍നിര്‍ത്തി ഫാ.ഷൈജു നടുവത്താനിയുടെ
Full Story
  08-01-2021
ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ (GMMHC) മകരവിളക്ക് ആഘോഷങ്ങള്‍ ജനുവരി 9 ന്
ഹൈന്ദവ വിശ്വാസത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന മകരസംക്രമ മുഹൂര്‍ത്തത്തില്‍ കലിയുഗവരദനായ അയ്യപ്പസ്വാമിയുടെ മകരവിളക്ക് virtual ആയി ആഘോഷിക്കാന്‍ ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ ഹിന്ദു കമ്യൂണിറ്റി(GMMHC) തയ്യാറെടുത്തിരിക്കുന്നു.

മുന്‍കാലങ്ങളില്‍ മകരവിളക്ക് മഹോത്സവം, നെറ്റിപ്പട്ടം കെട്ടിയഗജ വീരന്റെയും,
Full Story
  28-12-2020
ഫാ. ജോസ് അന്ത്യാംകുളത്തിന്റെ പൗരോഹിത്യ സില്‍വര്‍ ജൂബിലി
സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ സ്പിരിച്വല്‍ കമ്മീഷന്‍ ചെയര്‍മാനും ലണ്ടന്‍ വാല്‍ത്താംസ്റ്റോ, റെയ്നാം മിഷനുകളിലെ ഡയറക്ടറുമായ ജോസച്ചന്റെ പൗരോഹിത്യ ജൂബിലി വര്‍ഷാചരണത്തിന്റെ സമാപനം ഞായറാഴ്ച ഭക്തി നിര്‍ഭരമായി ആചരിക്കുന്നു. അന്നേ ദിവസം വാല്‍ത്താംസ്റ്റോയില്‍ ഉച്ചയ്ക്ക് 2.30ന് അച്ചന്‍ ദിവ്യബലി
Full Story
[34][35][36][37][38]
 
-->




 
Close Window