Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
മതം
  22-07-2019
വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിനശുശ്രൂഷയും വി.അന്നായുടെയും വി.യോവാക്കിമിന്റയും തിരുനാളും
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ജൂലൈ 24 ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും വി.അന്നായുടെയും വി.യോവാക്കിമിന്റയും തിരുനാള്‍ മാതാപിതാക്കളുടെ ദിനമായും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു.

തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം

വൈകിട്ട് 6:30ന് ജപമാല , 7ന്
Full Story
  16-07-2019
വാല്‍താംസ്റ്റോയില്‍ 17ന് മരിയന്‍ ദിനശുശ്രൂഷയും കര്‍മ്മല മാതാവിന്റെ തിരുനാളും
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ 17ന് മരിയന്‍ ദിനശുശ്രൂഷയും കര്‍മ്മല മാതാവിന്റെ തിരുനാളും മരിയന്‍ പ്രദക്ഷിണവും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു.


പരിശുദ്ധ അമ്മയോടുള്ള സ്‌നേഹ ബഹുമാനങ്ങള്‍ പ്രകടിപ്പിക്കുന്നതിനും അമ്മയുടെ മാദ്ധ്യസ്ഥം
Full Story
  16-07-2019
സീറോ മലബാര്‍ വാല്‍സിങ്ങാം തീര്‍ത്ഥാടനം ശനിയാഴ്ച; നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കുക
പരിശുദ്ധ അമ്മ ഗബ്രിയേല്‍ മാലാഖയിലൂടെ മംഗള വാര്‍ത്ത ശ്രവിച്ച നസ്രത്തിലെ ദേവാലയം യു കെ യിലേക്ക് മാതൃനിര്‍ദ്ദേശത്തില്‍ സൃഷ്ടിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന മരിയന്‍ പുണ്യ കേന്ദ്രമായ വാല്‍ത്സിങ്ങാമില്‍ സീറോ മലബാര്‍ സഭ നടത്തുന്ന മൂന്നാമത് തീര്‍ത്ഥാടനത്തില്‍ വന്‍ ജനാവലിയെയാണ് പ്രതീക്ഷിക്കുന്നത്.
Full Story
  10-07-2019
വാല്‍ത്സിങ്ങാം തീര്‍ത്ഥാടനം; മാതൃ ഭക്തര്‍ പുതുചരിതം കുറിക്കും
ഇംഗ്ലണ്ടിലെ 'നസ്രേത്തും', യുറോപ്പിലെ പ്രമുഖ മരിയന്‍ പുണ്യ കേന്ദ്രവുമായ വാല്‍സിങ്ങാമില്‍, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് തീര്‍ത്ഥാടന മരിയോത്സവത്തിലൂടെ മലയാളി മാതൃ ഭക്തര്‍ക്കായി അനുഗ്രഹ വാതില്‍ വീണ്ടും തുറക്കപ്പെടുന്നു. യേശുവിന്റെ തിരുപ്പിറവിയുടെ
Full Story
  08-07-2019
വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിനശുശ്രൂഷയും റോസാ മിസ്റ്റിക്കാ മാതാവിന്റെയും വി.ബനഡിക്ട് പുണ്യവാളന്റയും തിരുനാളും
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ജൂലൈ മാസം 10ാം തീയതി ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും റോസാ മിസ്റ്റിക്കാ മാതാവിന്റെയും വി.ബനഡിക്ട് പുണ്യവാളന്റയും തിരുനാളും ദിവ്യകാരുണ്യ പ്രദക്ഷിണവും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.


കഴിഞ്ഞ
Full Story
  06-07-2019
ഡെര്‍ബിയില്‍ വി. തോമാശ്ലീഹായുടെയും വി. അല്‍ഫോന്‍സാമ്മയുടെയും വി. ഗബ്രിയേല്‍ മാലാഖയുടെയും സംയുക്ത തിരുനാള്‍
ഡെര്‍ബിഷെയറിലും ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലുമുള്ള കത്തോലിക്കാ വിശ്വാസികളുടെ പ്രധാന വാര്‍ഷിക തിരുനാളുകളിലൊന്നായ 'ഡെര്‍ബി തിരുനാള്‍' ഞായറാഴ്ച (ജൂലൈ 7 ) ഉച്ചകഴിഞ്ഞു 2മുതല്‍ ഡെര്‍ബിയിലെ ബര്‍ട്ടന്‍ റോഡിലുള്ള സെന്റ് ജോസഫ്‌സ് കാതോലിക്കാ ദേവാലയത്തില്‍ വച്ച് നടക്കുന്നു. ഭാരതത്തിന്റെ അപ്പസ്‌തോലനായ മാര്‍
Full Story
  06-07-2019
സംസ്‌കൃതി 2019 'നാഷണല്‍ ! കലാമേള ബാലാജി ക്ഷേത്രത്തില്‍
സംസ്‌കൃതി 2019 നാഷണല്‍ കലാമേളക്ക് നാളെ ബര്‍മിംങ്ഹാം ബാലാജി ക്ഷേത്രത്തില്‍ അരങ്ങുണരുന്നു. രാവിലെ 9 മുതല്‍ ബര്‍മ്മിങ്ഹാം ക്ഷേത്ര സമുച്ചയത്തിലുള്ള സാംസ്‌കാരിക വേദികളില്‍ വച്ച് നടത്തപെടുന്ന കലാ മത്സരങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ തലങ്ങളിലായി നൃത്തം, സംഗീതം, ചിത്ര രചന, സാഹിത്യം, പ്രസംഗം, തിരുവാതിര,
Full Story
  03-07-2019
വാല്‍താംസ്റ്റോയിലെയില്‍ മരിയന്‍ ദിനശുശ്രൂഷയും ദു:ക്‌റാന തിരുനാളും; മാര്‍ സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികന്‍
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) ജൂലൈ മാസം ബുധനാഴ്ച(ഇന്ന്) മരിയന്‍ ദിനശുശ്രൂഷയും വി.തോമാശ്ലീഹായുടെ ഓര്‍മ്മതിരുന്നാളായ ദു:ക്‌റാന തിരുനാളും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന് ഊഷ്മളമായ സ്വീകരണവും ഒരുക്കുന്നു. തോമാശ്ലീഹായുടെ
Full Story
[61][62][63][64][65]
 
-->




 
Close Window