Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
മതം
  06-08-2023
വാല്‍സിങ്ങാം തീര്‍ത്ഥാടനം ശനിയാഴ്ച; തിരുനാള്‍ നയിക്കുക കേംബ്രിഡ്ജ് റീജിയന്‍ വിശ്വാസ സമൂഹം
ഗബ്രിയേല്‍ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ചുള്ള മംഗള വാര്‍ത്ത നല്‍കിയ നസ്രത്തിലെ ഭവനത്തിന്റെ പകര്‍പ്പ് ഇംഗ്ലണ്ടില്‍ നിര്‍മ്മിക്കണമെന്ന പരിശുദ്ധ അമ്മയുടെ നിര്‍ദ്ദേശത്തില്‍ ഇംഗ്ലണ്ടിലേക്ക് നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടുവെന്നു വിശ്വസിക്കുന്ന വാല്‍സിങ്ങാം മരിയന്‍ പുണ്യകേന്ദ്രത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത നേതൃത്വം നല്‍കുന്ന ഏഴാമത് തീര്‍ത്ഥാടനത്തിനും തിരുന്നാളിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

അത്ഭുതസാക്ഷ്യങ്ങളുടെ കലവറയായ മാതൃ സങ്കേതത്തില്‍ ആയിരക്കണക്കിന് മരിയ ഭക്തരെയാണ് തീര്‍ത്ഥാടകരായി പ്രതീക്ഷിക്കുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി മരിയന്‍ തിരുന്നാളിനു നേതൃത്വവും ആതിഥേയത്വവും വഹിക്കുന്നത് ഈസ്റ്റ് ആംഗ്ലിയായിലെ കേംബ്രിഡ്ജ് റീജണല്‍
Full Story
  06-08-2023
അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 12 ന് ബര്‍മിങ്ഹാമില്‍; ഫാ സാംസണ്‍ മണ്ണൂര്‍ പങ്കെടുക്കും
അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ആഗസ്റ്റ് 12 ന് ബര്‍മിങ്ഹാം ബെഥേല്‍ സെന്റെറില്‍ നടക്കും. ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ ആത്മീയ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ ഇത്തവണ പ്രശസ്ത ധ്യാനഗുരുവും അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ ആത്മീയ വചന പ്രഘോഷകനുമായ ഫാ.സാംസണ്‍ മണ്ണൂര്‍ ഫാ ഷൈജു നടുവത്താനിയിലിനൊപ്പം കണ്‍വെന്‍ഷന്‍ നയിക്കും . യൂറോപ്പിലെ പ്രമുഖ ആത്മീയ ശുശ്രൂഷക ജെന്നി ബേക്കര്‍ ഇംഗ്ലീഷ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും . 2009 ല്‍ ഫാ. സോജി ഓലിക്കല്‍ തുടക്കമിട്ട സെഹിയോന്‍ യുകെ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 2023 മുതല്‍ ഫാ സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തില്‍ അഭിഷേകാഗ്‌നി എന്ന പേരിലാണ് പതിവുപോലെ എല്ലാ
Full Story
  04-08-2023
ലണ്ടന്‍ റീജിയനില്‍ ഉള്ള സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം
ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജിയനില്‍ ഉള്ള സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ ഇന്ന് ബുധനാഴ്ച മരിയന്‍ ദിനാചരണം ഉണ്ടായിരിക്കുന്നതാണ്. ജപമാലയോടുകൂടി വൈകിട്ട് 6:45 നു തുടങ്ങി, വിശുദ്ധ കുര്‍ബാനയും മാതാവിന്റെ നൊവേനയും തുടര്‍ന്ന് ആരാധനയോടു കൂടി 8:45 നുസമാപിക്കുന്ന ഈ ആത്മീയ വിരുന്നിലേക്ക് ഏവര്‍ക്കും സ്വാഗതം.
Powered By
VDO.AI

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

Jose N .U : 07940274072

Josy Jomon :07532694355

Saju Varghese : 07882643201
Full Story
  10-07-2023
അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ ബര്‍മിങ്ഹാമില്‍; ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കും
അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ ബര്‍മിങ്ഹാം ബെഥേല്‍ സെന്ററില്‍ നടക്കും. ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ ആത്മീയ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ ഇത്തവണ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് തോമസ് ചേലക്കല്‍, നവസുവിശേഷവത്ക്കരണ കമ്മീഷന്‍ അധ്യക്ഷയും പ്രശസ്ത ആത്മീയ ശുശ്രൂഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ എന്നിവര്‍ പങ്കെടുക്കും.


ബര്‍മിങ്ഹാം ബെഥേല്‍ സെന്റെറില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കും. ബര്‍മിങ്ഹാം അതിരൂപത വൈദികന്‍ ഫാ.ക്രൈഗ് ഫുള്ളാര്‍ഡ് ഇംഗ്ലീഷ് കണ്‍വെന്‍ഷനില്‍ പങ്കുചേരും. 2009ല്‍ ഫാ. സോജി ഓലിക്കല്‍ തുടക്കമിട്ട സെഹിയോന്‍ യുകെ രണ്ടാം
Full Story
  07-07-2023
കര്‍ക്കടകം ഒന്നാം തീയതി നാഷണല്‍ കൗണ്‍സില്‍ ഓഫ് കേരള ഹിന്ദു ഹെറിറ്റേജിന്റെ നേതൃത്വത്തില്‍ പിതൃതര്‍പ്പണം
നാഷണല്‍ കൗണ്‍സില്‍ ഓഫ് കേരള ഹിന്ദു ഹെറിറ്റേജിന്റെ ആഭിമുഖ്യത്തില്‍ പിതൃസമര്‍പ്പണം നടത്തുന്നു. ജൂലൈ 17ന് നോട്ടിങ്ഹാമിന് സമീപമുള്ള റിവര്‍ ട്രെന്റ് വാലിയിലാണ് ചടങ്ങുകള്‍ നടത്തുന്നത്. രാവിലെ ഒന്‍പതു മണി മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് പിതൃ തര്‍പ്പണം.

വിശദ വിവരങ്ങള്‍ക്കും രജിസ്ട്രേഷന്‍ നിര്‍ദേശങ്ങള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

സുരേഷ് ശങ്കരന്‍കുട്ടി - 07940 658142

ഗോപകുമാര്‍ - 07932 672467

പ്രശാന്ത് - 07863 978338

സ്ഥലത്തിന്റെ വിലാസം

NG11 8NH TRENT VALLEY Nottingham NG11 8NH
Full Story
  07-07-2023
സ്റ്റോക്ക് ഓണ്‍ ട്രെന്റ് നിത്യസഹായ മാതാവിന്റെ പള്ളിയില്‍ തിരുനാള്‍ ആഘോഷം
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതുയെട കീഴിലുള്ള ഏറ്റവും വലിയ മിഷന്‍ സെന്ററില്‍ ഒന്നായ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ ഈ വര്‍ഷത്തെ തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ആയിരത്തില്‍പ്പരം വിശ്വാസികളുടെ വന്‍ പങ്കാളിത്തത്തോടെ ജൂലായ് രണ്ടിന് തിരശ്ശീല വീണു. കഴിഞ്ഞ ജൂണ്‍ 25ന് മിഷന്‍ വികാരി ഫാ. ജോര്‍ജ്ജ് എട്ടുപാറയില്‍ കൊടിയേറ്റതോടുകൂടി ഈ വര്‍ഷത്തെ തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു.


ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തിലും ഫാ. മാത്യു കുരിശുംമൂട്ടില്‍, ഇടവക വികാരി ഫാ. ജോര്‍ജ്ജ് എട്ടുപാറയില്‍ എന്നിവരുടെ സഹകാര്‍മ്മികത്വത്തിലും കൂടാതെ, അള്‍ത്താര ശുശ്രൂഷകരുടെയും ഗായക സംഘങ്ങളോടും കൂടെ ആയിരത്തില്‍പ്പരം വിശ്വാസികളുടെ
Full Story
  05-07-2023
വാല്‍സിംഗാം മരിയന്‍ തീര്‍ത്ഥാടനവും തിരുന്നാളും ഈ മാസം ജൂലൈ 15ന്
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും ആഘോഷമായി നടത്തപ്പെടുന്ന വാല്‍സിംഗാം മരിയന്‍ തീര്‍ത്ഥാടനവും തിരുന്നാളും ഈ മാസം ജൂലൈ 15ന് ആഘോഷപൂര്‍വ്വം കൊണ്ടാടും.
തീര്‍ത്ഥാടനത്തിന്റെ സമയക്രമം താഴെപ്പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

9 : 30 am - ജപമാലയും ആരാധനയും

10 : 30 am - വചന പ്രഘോഷണം (സിസ്റ്റര്‍ ആന്‍ മരിയ എസ്എച്ച്).

11 :30 am - ഉച്ചഭക്ഷണം, അടിമവക്കല്‍

12 :15 pm - പ്രസുദേന്തി വാഴിയ്ക്കല്‍

12 : 45 pm - ആഘോഷമായ പ്രദക്ഷിണം

02 :00 pm - വിശുദ്ധ കുര്‍ബാന

04 : 30 pm - തീര്‍ത്ഥാടന സമാപനം


തീര്‍ത്ഥാടന കേന്ദ്രത്തിന്റെ വിലാസം

Catholic National Shrine Of Our Lady, Walshingham, Houghton St.Giles, Norfolk, NR22 6AL
Full Story
  08-06-2023
സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്ഡ് കുഞ്ഞച്ചന്‍ മിഷനി മരിയന്‍ ദിനാചരണം

ഈശോയില്‍ ഏറ്റം സ്‌നേഹമുള്ളവരെ , ഗ്രേറ്റ് ബ്രിട്ടണ്‍ സിറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജിയനില്‍ ഉള്ള സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷിണില്‍ നാളെ 7/6/23 , ബുധനാഴ്ച മരിയന്‍ ദിനാചരണം ഉണ്ടായിരിക്കുന്നതാണ് . മുടങ്ങാതെ നടക്കുന്ന ഈ ആത്മീയവിരുന്നില്‍ ലണ്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന വിശ്വാസികള്‍ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി സഭയുടെ ഏറ്റം വലിയ ആരാധനയായ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ചു തങ്ങളുടെ വിശ്വാസത്തില്‍ കൂടുതല്‍ ആഴപ്പെടുന്നു . വര്ഷങ്ങളായി നടന്നു വരുന്ന ഈ ശുശ്രൂഷ വഴി കൂടുതല്‍ വിശ്വാസികളെ അമ്മയിലൂടെ ഈശോയിലേക്കു വരുന്നതിനു കാരണമാകുന്നു . ജപാലയോടുകൂടി 6:45 pm നു തുടങ്ങി , വിശുദ്ധ കുര്‍ബാനയും മാതാവിന്റെ നൊവേനയും തുടര്‍ന്ന്

Full Story
[5][6][7][8][9]
 
-->




 
Close Window