Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5823 INR  1 EURO=110.3387 INR
ukmalayalampathram.com
Mon 13th Apr 2026
 
 
UK Special
  Add your Comment comment
യുകെയിലെ മലയാളി നഴ്‌സ് ടിന്റു അന്തരിച്ചു: മകനെ തനിച്ചാക്കി അന്ത്യയാത്രയില്‍ കണ്ണീരോടെ ബന്ധുക്കള്‍
Text By: UK Malayalam Pathram
യുകെയിലെ റെക്സാം ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് ടിന്റു മാത്യു (35) അന്തരിച്ചു.
പാലക്കാട് സ്വദേശിനിയാണ്. വേങ്ങമലയില്‍ കുടുംബാംഗം. സിംഗിള്‍ മദറായിരുന്ന ടിന്റു ഏകമകനായ ആരോണ്‍ എന്ന അഞ്ചു വയസുകാരനെ നാട്ടില്‍ പ്രിയപ്പെട്ടവരെ ഏല്‍പ്പിച്ചാണ് യുകെയിലേക്ക് ജോലിക്കെത്തിയത്. കാന്‍സര്‍ രോഗമാണു മരണകാരണം. ടിന്റുവിന്റെ മൃതദേഹ സംസ്‌കാരം യുകെയില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
 
Other News in this category

 
 




 
Close Window