Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
ബിസിനസ്‌
  28-09-2019
വാഹന മേഖലയിലെ പ്രതിസന്ധി: മാരുതി ബലേനോ കാറിന് ഒരു ലക്ഷം രൂപ കുറച്ചു
കോംപാക്റ്റ്‌സെഗ് മെന്റ് മോഡലായ ബലേനോ ആര്‍എസിന്റെ വിലയില്‍ ഒരു ലക്ഷം രൂപ കുറച്ചതായി മാരുതി സുസുക്കി വെള്ളിയാഴ്ച പ്രഖ്യാപിച്ചു. തിരഞ്ഞെടുത്ത മോഡലുകളുടെ വില 5,000 രൂപ കുറച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളുടെ പുതിയ നീക്കം. കഴിഞ്ഞയാഴ്ച ധനമന്ത്രി നിര്‍മ്മല സീതാരാമന്‍
Full Story
  28-09-2019
എട്ടാം വര്‍ഷവും ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരന്‍ മുകേഷ് അംബാനി: മൊത്തം സമ്പാദ്യം 3.8 ലക്ഷം കോടി
തുടര്‍ച്ചയായ എട്ടാം തവണയും മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍. 3.8 ലക്ഷം കോടിയാണ് മുകേഷ് അംബാനിയുടെ ആസ്തി. ഐ.ഐ.എഫ്.എല്‍ വെല്‍ത്ത് ഹുറുണ്‍ പുറത്തിറക്കിയ രാജ്യത്തെ സമ്പന്നരുടെ പട്ടികയിലാണ് മുകേഷ് അംബാനി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികളില്‍ എട്ടാം
Full Story
  27-09-2019
റിലയന്‍സിന് എതിരേയുള്ള ഇന്‍കംടാക്‌സ് കേസുകളുടെ ഫയലുകള്‍ സൂക്ഷിച്ചിട്ടുള്ള സ്ഥാപനത്തില്‍ കവര്‍ച്ച
മുംബൈയിലെ അയകര്‍ ഭവനിലെ ആദായനികുതി സ്ഥാപനത്തില്‍ കവര്‍ച്ച ശ്രമം നടന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് ഉള്‍പ്പെട്ട ഐസിഐസിഐ ബാങ്ക്‌വീഡിയോകോണ്‍ കേസും മുകേഷ് അംബാനിയുടെ ഭാര്യ നിതയ്ക്കും അവരുടെ മൂന്ന് കുട്ടികള്‍ക്കും കള്ളപ്പണ നിയമപ്രകാരം നല്‍കിയ
Full Story
  22-09-2019
ചാര്‍ജ് തീര്‍ന്നാല്‍ സൈക്കിള്‍ പോലെ ചവിട്ടാവുന്ന ഇലക്ട്രിക് ബൈക്ക്: ആറു മോഡലുകള്‍ ഇറങ്ങി
പുത്തന്‍ സ്മാര്‍ട്ട് ഇലക്ട്രിക് ബൈക്കുകളുമായി പുണെ ആസ്ഥാനമായ സ്റ്റാര്‍ട്ട്അപ്പ് കമ്പനിയായ പോളാരിറ്റി സ്മാര്‍ട്ട് ബൈക്‌സ്. സ്‌പോര്‍ട്‌സ്, എക്‌സിക്യൂട്ടീവ് എന്നീ റേഞ്ചിലായി ആറ് മോഡലുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

സ്‌പോര്‍ട്‌സ് വിഭാഗത്തിലായി എസ്1 കെ, എസ്2 കെ, എസ്3 കെ എന്നീ മോഡലുകളും
Full Story
  22-09-2019
തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമാണു ലഡു: ഇനി അവിടെ ലഡു ഉണ്ടാക്കുക കൊല്ലത്ത് നിന്നുള്ള കശുവണ്ടി പരിപ്പ് ചേര്‍ത്താണ്
ലോകത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളില്‍ ഒന്നായ തിരുപ്പതി ക്ഷേത്രത്തിലെ പ്രധാന നിവേദ്യവും പ്രസാദവുമായ ലഡുവില്‍ ഇനി കൊല്ലത്ത് നിന്നുള്ള കശുവണ്ടിപ്പരിപ്പും. സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍, കാപ്പെക്‌സ് എന്നിവയില്‍ നിന്ന് അണ്ടിപരിപ്പ് വാങ്ങാന്‍ കേരളം, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍
Full Story
  20-09-2019
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഹോട്ടല്‍ മുറികളുടെ ജിഎസ്ടി കേന്ദ്ര സര്‍ക്കാര്‍ കുറച്ചു: മുറിയെടുക്കുമ്പോള്‍ ഇക്കാര്യം സൂചിപ്പിച്ച് വാടക കൊടുക്കുക
രാജ്യത്ത് വീണ്ടും നികുതി പരിഷ്‌കരണം. ടൂറിസം മേഖലയെ ഉന്നമിട്ടുള്ള ജി എസ് ടി പരിഷ്‌കരണത്തിനാണ് ഗോവയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ പ്രാധാന്യം നല്‍കിയത്. ഇത് പ്രകാരം ഹോട്ടല്‍ ജി എസ്ടി നിരക്കുകള്‍ കുറയ്ക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. ആയിരം വരെയുള്ള മുറികള്‍ക്ക് നികുതിയുണ്ടാകില്ലെന്ന് കൗണ്‍സില്‍
Full Story
  18-09-2019
കറി പൗഡറുകളില്‍ പ്രശസ്തമായ ഈസ്റ്റേണ്‍ കമ്പനിയുടെ വലിയൊരു ഭാഗം ഷെയര്‍ വില്‍ക്കുന്നു
ഇന്ത്യയിലെ പ്രമുഖ കമ്പനിയായ ഈസ്റ്റേണ്‍ കമ്പനിയുടെ വലിയൊരു ഭാഗം ഷെയര്‍ വില്‍ക്കാന്‍ ഒരുങ്ങുന്നു. പ്രമുഖ സാമ്പത്തിക ദിനപത്രമായ എക്‌ണോമിക്‌സ് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്.

കമ്പനിയുടെ 74 ശതമാനം ഷെയറുകള്‍ അടിമാലി ആസ്ഥാനമായ മീരാന്‍ കുടുംബത്തിനും 26 ശതമാനം ഷെയര്‍ ആഗോള സുഗന്ധ വ്യജ്ഞന മേഖലയിലെ
Full Story
  18-09-2019
5000 കോടി കടത്തെ തുടര്‍ന്ന് മുതലാളി ആത്മഹത്യ ചെയ്ത കഫേ കോഫി ഡേ പ്രധാന കേന്ദ്രം വില്‍ക്കുന്നു
കോഫി ഡേ എന്റര്‍പ്രൈസസിന്റെ ബെംഗളൂരുവിലെ ഗ്ലോബല്‍ വില്ലേജ് ടെക് പാര്‍ക്ക് വില്‍ക്കാനൊരുങ്ങി കമ്പനി. കഫേ കോഫി ഡേ ശൃംഖലയുടെ ഉടമകളാണ് കോഫി ഡേ എന്റര്‍പ്രൈസസ്. നിക്ഷേപ സ്ഥാപനമായ ബ്ലാക്‌സ്റ്റോണിനും റിയല്‍ എസ്റ്റേറ്റ് കമ്പനിയായ സലാര്‍പൂരിയ സത്വയ്ക്കുമായി 2,700 കോടി രൂപയ്ക്കാണ് ഗ്ലോബല്‍ വില്ലേജ് വില്‍ക്കുന്നത്.

5000
Full Story
[78][79][80][81][82]
 
-->




 
Close Window