Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
ബിസിനസ്‌
  17-11-2018
ആദില്‍ ഇബ്രാഹിം കൊച്ചിയില്‍ ആരംഭിച്ച സ്ഥാപനത്തിന്റെ പേര് ലിക്കര്‍ ഷോപ്പ്
രുചിയുടെ നവലോകം തുറന്ന്, നാവിലെ രസമുകുളങ്ങളെ ആനന്ദത്തിലാറാടിക്കുന്ന വിവിധ തരം ഐസ്‌ക്രീമുകളുമായി എത്തുകയാണ് യുവനടന്മാരില്‍ ശ്രദ്ധേയനായ ആദില്‍ ഇബ്രാഹിം. കൊച്ചിയിലെ പനമ്പിള്ളി നഗറില്‍ ആരംഭിച്ച ഐസ്‌ക്രീം കേന്ദ്രത്തിന് ലിക്കര്‍ഷോപ്പെന്നാണ് ആദില്‍ പേരിട്ടിരിക്കുന്നത്. പേര് കിടുവാണെങ്കിലും നിങ്ങള്‍
Full Story
  09-11-2018
കേരളത്തില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന എടിഎം കാര്‍ഡുകള്‍ ഡിസംബര്‍ 31ന് അസാധുവാകും: ജനുവരി മുതല്‍ ചിപ്പ് ഉള്ളതുമാത്രം
ഡിസംബര്‍ 31 ന് മുന്‍പ് ചിപ്പ് അടിസ്ഥാനമാക്കിയുളള ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് അനുവദിക്കണമെന്ന് രാജ്യത്തെ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം. ചിപ്പ് ഘടിപ്പിച്ച ആധുനിക സാങ്കേതിക വിദ്യയോടു കൂടിയ നവീന കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്കും പുതിയ ഇടപാടുകര്‍ക്കും അŐ
Full Story
  08-11-2018
നിരോധിച്ച ഇന്ത്യന്‍ കറന്‍സി മുഴുവന്‍ എന്തു ചെയ്തു? മുഴുവന്‍ നശിപ്പിച്ചെന്ന് മറുപടി
നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷികം എത്തിയപ്പോള്‍, ബാങ്കുകളില്‍ തിരിച്ചെത്തിയ നോട്ടുകള്‍ നശിപ്പിച്ചതിന് ചെലവായ തുക എത്രയെന്ന് വെളിപ്പെടുത്താനാകില്ലെന്ന് റിസര്‍വ് ബാങ്ക്. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിന്മേലുള്ള മറുപടിയിലാണ് ആര്‍ ബി ഐ ഇക്കാര്യം വ്യക്തമാക്കിയത്. 15.32 ലക്ഷം കോടി രൂപയുടെ
Full Story
  08-11-2018
നാട്ടില്‍ ചെറിയ കാര്‍ വാങ്ങിയിടുന്നവര്‍ക്ക് വാഗണ്‍ ആര്‍ ആണു നല്ലതെന്ന് റിപ്പോര്‍ട്ട്
പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുന്നത് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ സി എന്‍ ജി കാറുകള്‍ക്ക് പ്രിയം വര്‍ധിപ്പിക്കുന്നു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ആറു മാസകാലയളവില്‍ പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പന ഏഴു ശതമാനം കൂടിയപ്പോള്‍, സി എന്‍ ജി അധിഷ്ഠിത കാറുകളുടെ വില്‍പന കൂടിയത് 52 ശതമാനമാണ്.
Full Story
  07-11-2018
മടക്കി പോക്കറ്റിലിടാവുന്ന സ്മാര്‍ട്ട് ടാബ്

ഒരേസമയം ടാബായും മടക്കി സ്മാര്‍ട്ട്ഫോണായും ഉപയോഗിക്കാന്‍ കഴിയുന്ന 2 ഇന്‍ 1 സ്മാര്‍ട്ട് ഉപകരണം പുറത്തിറക്കി. ലോകത്തിലെ ആദ്യത്തെ മടക്കിവെക്കാവുന്ന ഫോണാണിതെന്നാണ് നിര്‍മ്മാതാക്കളായ റോയോള്‍ അവകാശപ്പെടുന്നത്. ഫ്ളെക്സ്പൈ എന്ന് പേരിട്ടിരിക്കുന്ന ഈ മടക്കാവുന്ന സ്മാര്‍ട്ട്ഫോണ്‍ പ്രീ ഓര്‍ഡറായി

Full Story
  05-11-2018
കേന്ദ്രം കനിയുന്നില്ല: 4 ജി സ്പെക്ട്രം ബിഎസ്എന്‍എല്ലിന് കിട്ടാക്കനി

കൊച്ചി: പൊതുമേഖലാ സ്ഥാപനമായ ബി എസ് എന്‍ എല്‍ ന് ഇനിയും 4 ജി സ്പെക്ട്രം സൗകര്യം അനുവദിക്കാതെ കേന്ദ്ര സര്‍ക്കാര്‍. ഉടനെ എന്ന് ആവര്‍ത്തിച്ച് ടെലികോം മന്ത്രാലയം സ്ഥാപനത്തെയും ഉപഭോക്താക്കളെയും പറ്റിക്കുന്നതല്ലാതെ നടപടികളിലേക്കു നീങ്ങുന്നില്ല.

സ്വകാര്യ മൊബൈല്‍ കമ്പനികള്‍ ടെലികോം

Full Story
  28-10-2018
നൂറു വര്‍ഷം പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ ബ്രിട്ടാനിയ പാലുത്പന്ന മേഖലയിലേക്ക് കടക്കുന്നു
നൂറു വര്‍ഷം പൂര്‍ത്തിയാക്കിയ ബ്രിട്ടാനിയ പാലുത്പന്ന മേഖലകളിലേക്കു കൂടി ബിസിനസ് വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി മില്‍ക്ക് ഷേക്കുകള്‍ ഈ മാസം തന്നെ രാജ്യവ്യാപകമായി വിപണിയിലെത്തും. ടെട്രാ പായ്ക്കുകളിലായിരിക്കും ഇത് അവതരിപ്പിക്കുകയെന്ന് ബിസിനസ് മേധാവി വെങ്കട്ട് ശങ്കര്‍ പറഞ്ഞു. ഷേക്ക് കൂടാതെ ചീസ്,
Full Story
  28-10-2018
വെള്ളപ്പൊക്കം: ഇന്‍ഷുറന്‍സ് കമ്പനികള്‍ കൊടുക്കേണ്ടത് രണ്ടായിരം കോടി രൂപ
പ്രളയം മൂലമുണ്ടായ നാശനഷ്ടങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ക്ലെയിം ഇനത്തില്‍ 2000 കോടി രൂപ നല്‍കേണ്ടി വരുമെന്ന് കണക്കാക്കുന്നു. പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കാണ് ബാധ്യത അധികം ഏറ്റെടുക്കേണ്ടി വരുന്നത്. കേരളത്തില്‍ പൊതുവെ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വലിയ ബിസിനസ് ഇല്ലാത്തതിനാല്‍ അവയ്ക്ക്
Full Story
[96][97][98][99][100]
 
-->




 
Close Window