Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=87.32 INR  1 EURO=77.40 INR
ukmalayalampathram.com
Sat 23rd Sep 2017
ആരോഗ്യം
  17-11-2016
മാമ്മോഗ്രാഫിയെ ഭയപ്പെടേണ്ടതില്ല
അമ്പതു വയസിനു മുകളിലുള്ളവര്‍ക്ക് സ്തനാര്‍ബുദ നിര്‍ണയത്തിന് ഉപയോഗിക്കുന്ന ലളിതമായ പരിശോധനയാണ് മാമ്മോഗ്രാഫി. സ്തനത്തിന്റെ എക്‌സറേ എന്ന് ഇതിനെ കരുതാം. കൈകൊണ്ട് തൊട്ടറിയുന്നതിന് മാസങ്ങള്‍ മുന്‍പ് തന്നെ സ്തനത്തിലെ മാറ്റങ്ങള്‍ മാമ്മോഗ്രാഫി വഴി മനസിലാക്കാം. എന്നാല്‍ ചെറുപ്പക്കാരില്‍ സ്തനത്തിന്റെ Fibrous issue
Full Story
  17-11-2016
ഇടവേളകളില്‍ ഭക്ഷണം കഴിക്കൂ, ഷുഗര്‍ നിയന്ത്രിക്കൂ
ഒരുസമയം കൂടുതല്‍ അളവില്‍ ആഹാരം കഴിക്കുന്നതിനു പകരം ഒരു നിശ്ചിത ഇടവേളകളിലായി പലപ്രാവശ്യം ആഹാരം കഴിക്കാം. ഇതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതാവസ്ഥയിലാക്കാനും രോഗിക്ക് ക്ഷീണം ഉണ്ടാകാതിരിക്കാനും കഴിയും.

ധാരാളം വെള്ളം കുടിക്കുകയും, മദ്യം ഉപയോഗിക്കുന്നവര്‍ അത് ഉപേക്ഷിക്കുകയോ, പരമാവധി
Full Story
  01-11-2016
എളളിലടങ്ങിയ വിറ്റാമിനുകള്‍ നന്നായി ഉറങ്ങാന്‍ സഹായിക്കും
കുഞ്ഞുങ്ങളെ ശരീരം മസാജ് ചെയ്യുന്നതിനും എളെളണ്ണ ഉപയോഗിക്കാം. ഡയപ്പര്‍ ഉപയോഗിക്കുമ്പോള്‍ ചര്‍മത്തിലുണ്ടാകുന്ന പാടുകള്‍, ചര്‍മത്തിന്റെ വരണ്ട സ്വഭാവം എന്നിവ മാറ്റുന്നതിനും സഹായകം.

കരളിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും എളള് ഗുണപ്രദം. ആന്റിബയോട്ടിക്കുകളുടെ പാര്‍ശ്വഫലമായി വൃക്കകള്‍ക്കുണ്ടാകുന്ന
Full Story
  01-11-2016
നാരുകള്‍ മലബന്ധം ഒഴിവാക്കുന്നു; അമിതവണ്ണം കുറയ്ക്കുന്നു
ജലത്തില്‍ ലയിക്കുന്നതും അല്ലാത്തതുമായ തരം നാരുകളടങ്ങിയ ഭക്ഷണം പ്രധാനം. ശരീരത്തിലടിഞ്ഞുകൂടിയ കൊഴുപ്പിനെ വിഘടിപ്പിക്കുന്നു. കൊഴുപ്പില്‍ ശേഖരിക്കപ്പെടുന്ന ടോക്‌സിനുകള്‍ രക്തത്തിലേക്കും പിന്നീട് വിസര്‍ജ്യാവയവങ്ങള്‍വഴി പുറത്തേക്കും തളളപ്പെടുന്നു.സസ്യഭക്ഷണത്തിലടങ്ങിയിരിക്കുന്ന നാരുകള്‍
Full Story
  20-10-2016
കഷ്ടപ്പാടില്ലാതെ ഓടാം....!
ട്രെഡ് മില്‍ ഇരിക്കുന്ന സ്ഥലം എന്നും ഒരേപോലെയാണ്. വീട്ടിലാണെങ്കില്‍ ജനലിനടുത്തുവച്ച് അത്യാവശ്യം പുറംകാഴ്ചകള്‍ കാണാം. എന്നാലും കാണുന്ന കാഴ്ചകള്‍ ഒന്നുതന്നെ. എന്തായാലും കുറച്ചുദിവസം കഴിയുമ്പോള്‍ മടുക്കും. അപ്പോഴാണ് വര്‍ച്വല്‍ റണ്ണര്‍ എന്ന ആപ്പ് സഹായത്തിനെത്തുന്നത്.

നിങ്ങളുടെ കൈയില്‍ ഐപാഡ്
Full Story
  20-10-2016
വിളര്‍ച്ചയുള്ള അമ്മമാരുടെ കുട്ടികള്‍ക്ക് അസുഖങ്ങളുണ്ടാകുന്നു
രക്തനഷ്ടംമൂലം പ്രസവസമയത്ത് സ്ത്രീകള്‍ മരിക്കുന്നതിന്റെ പ്രധാന കാരണം വിളര്‍ച്ചയാണ്. പ്രസവസമയത്തെ 20 ശതമാനം മാതൃമരണവും സംഭവിക്കുന്നത് വിളര്‍ച്ച മൂലമാണ്.
വിളര്‍ച്ച ബാധിച്ച അമ്മമാരില്‍ നിന്ന് കാലം തികയാതെയുള്ള പ്രസവവും തൂക്കം കുറഞ്ഞ കുഞ്ഞുങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സമയമെത്താതെയുള്ള പ്രസവവും
Full Story
  18-09-2016
കട്ടന്‍ ചായ കുടിച്ചാല്‍ ഗുണങ്ങള്‍ എന്തെല്ലാമെന്ന് അറിയാമോ?
ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ കട്ടന്‍ ചായയ്ക്കുള്ള കഴിവ് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആന്റി ഓക്‌സിഡന്റ് ആയ ഫ്‌ലവനോയിഡുകള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുക മാത്രമല്ല ഹൃദയ ധമനികളുടെയും രക്തക്കുഴലുകളുടെയും ആരോഗ്യവും കാക്കുന്നു. തേയിലയില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോളും മാംഗനീസും ഹൃദയപേശികള്‍ക്കു ബലം
Full Story
  18-09-2016
എണ്‍പതാം വയസ്സില്‍ മുത്തശ്ശി ജോലി ചെയ്യുകയാണ്, ഇതാണ് ആരോഗ്യം...
സഹപ്രവര്‍ത്തകരൊക്കെ വളരെ സ്‌നേഹത്തോടെയാണ് പെരുമാറുന്നതെന്നും ജോലിചെയ്യാതെ വെറുതെയിരിക്കുന്ന അവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ലെന്നും മുത്തശ്ശി പറയുന്നു. അതുകൊണ്ടുതന്നെ ജോലിയില്‍ നിന്ന് വിരമിക്കുകയുമില്ലെന്നും മുത്തശ്ശി പറയുന്നു. ഇന്ത്യാനയിലെ പെര്‍പ് സ്‌കൂളില്‍ സെക്രട്ടറിയായാണ് ആദ്യ
Full Story
[7][8][9][10][11]
 
-->
 
Close Window