Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 14th Dec 2017
ആരോഗ്യം
  12-01-2017
കണ്ണിന് മേക്കപ്പ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
നന്നായി കൂര്‍പ്പിച്ച ഐ പെന്‍സില്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. കണ്‍പോളയുടെ വരയില്‍ നിന്ന് പുറത്തേ ഐലൈനര്‍ ഉപയോഗിക്കാവൂ. കണ്ണുകളില്‍ ഉപയോഗിക്കുന്ന മേക്കപ്പ് സാധനങ്ങള്‍ ഒരിക്കലും മറ്റൊരാളുമായി പങ്കിടരുത്. അണുബാധയുണ്ടാകാന്‍ ഇത് കാരണമാകാം. ആറുമാസത്തിലൊരിക്കല്‍ കണ്ണുകള്‍ക്ക് ഉപയോഗിക്കുന്ന
Full Story
  12-01-2017
അറ്റം പിളര്‍ന്ന മുടി രണ്ടുമാസം കൂടുമ്പോള്‍ ട്രിം ചെയ്യണം
രണ്ട് വാഴപ്പഴം, വലിയ സ്പൂണ്‍ തേന്‍, രണ്ട് വലിയ സ്പൂണ്‍ വെളിച്ചെണ്ണ, രണ്ട് വലിയ സ്പൂണ്‍ തേങ്ങാപ്പാല്‍ എന്നിവ ചേര്‍ത്തു മുടി പല ഭാഗങ്ങളായി തിരിച്ചു ശിരോചര്‍മത്തിലും മുടിയിലും പുരട്ടുക. അര മണിക്കൂര്‍ കഴിഞ്ഞു സാധാരണ ഷാംപൂ ഉപയോഗിച്ചു കഴുകിക്കളയുക. ഇത് അമിതമായി വരണ്ട മുടിയെ മൃദുലവും സുന്ദരവുമാക്കും.

അറ്റം
Full Story
  03-01-2017
പ്രമേഹ രോഗികള്‍ പാലില്‍ ഓട്‌സ് ചേര്‍ത്ത് കഴിക്കരുത്
തിളച്ച വെള്ളത്തിലേക്ക് ഓട്‌സ് ഇട്ട് അധികം വെന്ത് നാരുകള്‍ നഷ്ടമാകും മുമ്പ് അടുപ്പത്തുനിന്ന് വാങ്ങി പാത്രത്തിലേക്കു പകരുക. പാലില്‍ ഓട്‌സ് കലര്‍ത്തി തിളപ്പിച്ചു കഴിക്കരുത്. ചൂടുവെളളത്തില്‍ ഓട്‌സ് വേവിച്ചശേഷം വേണമെങ്കില്‍ കുറച്ചുപാലൊഴിച്ച് ഉപയോഗിക്കാം. ഓട്‌സ് കുറുക്കുമ്പോള്‍ വേണമെങ്കില്‍
Full Story
  03-01-2017
ഹെപ്പറ്റൈറ്റിസിന് തിളപ്പിച്ചാറിയ വെള്ളം
ഹെപ്പറ്റൈറ്റിസ് വൈറസ് മൂലം കരളിനുണ്ടാകുന്ന നീരും വീക്കവുമാണു ഹെപ്പറ്റൈറ്റിസ്. ഇതു മഞ്ഞപ്പിത്തത്തിലേക്കു നയിക്കുന്നു. ഹെപ്പറ്റൈറ്റിസ് എ, ഇ വൈറസുകള്‍ വെളളം, ആഹാരം എന്നിവയിലൂടെ പകരുന്നു. അതിനാലാണ് തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കണം എന്നു പ്രത്യേകം പറയുന്നത്.

ഭക്ഷണം നന്നായി വേവിച്ചുകഴിക്കുക. തണുത്തതും
Full Story
  22-12-2016
പാരസെറ്റമോള്‍ കഴിക്കുന്ന സ്ത്രീകള്‍ക്കു കേള്‍വി കുറവുണ്ടാക്കുന്നുവെന്ന് പഠനം
ചെറിയ തലവേദന വന്നാല്‍ പോലും വേദന സംഹാരികളില്‍ അഭയം കണ്ടെത്തുന്നവര്‍ ഏറെയുണ്ട്. വേണ്ടതിനും വേണ്ടാത്തതിനും ഡോക്ടറുടെ നിര്‍ദ്ദേശം പോലുമില്ലാതെ വേദന സംഹാരികള്‍ വാരി തിന്ന് വേദനയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരാണ് പലരും. ചില വേദനകള്‍ ശരീരത്തിന്റെ പ്രതിരോധമാര്‍ഗ്ഗമാണെന്ന് ആരും ചി
Full Story
  22-12-2016
വെണ്ടയ്ക്കയിലുളള വിറ്റാമിന്‍ എ ചര്‍മാരോഗ്യം വര്‍ധിക്കും
വെണ്ടയ്ക്കയില്‍ സോഡിയം കുറവ്, പൊട്ടാസ്യം ഇഷ്ടംപോലെ. ശരീരത്തിലെ സോഡിയത്തിന്റെ തോത് സംതുലനം ചെയ്തു നിര്‍ത്തുന്നതില്‍ പൊട്ടാസ്യത്തിനു പങ്കുണ്ട്.

വെണ്ടയ്ക്കയിലുളള വിറ്റാമിന്‍ എ എന്ന ആന്റിഓക്‌സിഡന്റ് ചര്‍മാരോഗ്യം സംരക്ഷിക്കുന്നു. ചുളിവുകള്‍ നീക്കുന്നു. പാടുകളും കുരുക്കളും കുറയ്ക്കുന്നു. &
Full Story
  19-12-2016
മുടി കൊഴിഞ്ഞു തുടങ്ങുമ്പോള്‍ പലതരം ആരോഗ്യ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നു: തിരിച്ചറിയുക
ലക്ഷക്കണക്കിനു മുടികളുടെ ഇടയില്‍ ഈ നഷ്ടം നമുക്കു തിരിച്ചറിയാനാവില്ല. പ്രായമേറുന്നതിനനുസരിച്ചു മുടി നേര്‍ത്തുവരുന്നതും വളരെ സാധാരണമാണ്. പുരുഷന്‍മാരില്‍ മുടികൊഴിച്ചില്‍ ചിലപ്പോള്‍ കഷണ്ടിയായി മാറാറുണ്ട്. സ്ത്രീകളിലും അപൂര്‍വമായി ഇതു കണ്ടുവരാറുണ്ട്.

മുടികൊഴിച്ചിലിന്റെ കാരണങ്ങള്‍ എന്തെല്ലാമെന്നു
Full Story
  19-12-2016
നിങ്ങളുടെ കുട്ടികള്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടി എഴുന്നേല്‍ക്കാറുണ്ടോ? സൂക്ഷിക്കുക.

രാത്രിയില്‍ സ്വപ്നം കണ്ട് മക്കള്‍ ഉണര്‍ന്ന് കരയാറുണ്ടോ? ഉണര്‍ന്നാലും ഒരു സ്ഥലത്തു തന്നെ ദൃഷ്ടിയുറപ്പിച്ച് പേടിച്ചിരിക്കാറുണ്ടോ? അമിതമായി വിയര്‍ക്കുകയും ശ്വാസഗതി വേഗത്തിലാവുകയും ചെയ്യുന്നുണ്ടോ? ഭയംകൊണ്ടുള്ള ഉറക്കപ്രശ്‌നത്തിന്റെ ലക്ഷണങ്ങളാണ് ഇതൊക്കെ. ദുഃസ്വപ്നങ്ങളും (നൈറ്റ്‌മേര്‍), രാത്രി ഭീതികളും

Full Story
[9][10][11][12][13]
 
-->




 
Close Window