Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Apr 2024
ആരോഗ്യം
  30-10-2021
ചെറുപ്പക്കാര്‍ പൊടുന്നനെ ഹൃദയാഘാതത്തിന് ഇരയാകുന്നതിന് കാരണങ്ങള്‍ അമിത ജോലി ഭാരവും അമിത വ്യായാമവും
ദൈന്യദിനജീവിതത്തില്‍ സമ്മര്‍ദ്ദം മൂലം സംഭവിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം:
ഹൃദ്രോഗങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, സ്‌ട്രോക്ക് , പ്രമേഹം, മൈഗ്രൈന്‍, കുറഞ്ഞ പ്രതിരോധശേഷി, വൈജ്ഞാനിക വൈകല്യം, അമിതഭാരം.

'അമിതമായ സമ്മര്‍ദ്ദം പല സെലിബ്രിറ്റികളുടെയും ആരോഗ്യത്തെ ബാധിക്കുന്നുണ്ട്.
Full Story
  24-10-2021
കുട്ടികള്‍ക്ക് കോവിസ് ബാധിച്ചാലും ഗുരുതരമാകില്ല: ഹോമിയൊ പ്രതിരോധ മരുന്ന് നല്‍കരുത്- ഐഎംഎ
ഹോമിയോ പ്രതിരോധ മരുന്നായ ആഴ്‌സനിക് ആല്‍ബം പരീക്ഷിക്കാന്‍ രക്ഷിതാക്കള്‍ അനുവദിക്കരുതെന്നും ഐഎംഎ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പുറത്തിറക്കിയ പ്രമേയത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്.


ഐ എം എയുടെ പ്രമേയം പൂര്‍ണരൂപം

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലോകത്തൊരിടത്തും
Full Story
  22-10-2021
കോവിഡിനെ മറികടന്നപ്പോള്‍ അമേരിക്കയെ വേട്ടയാടി സാല്‍മൊണല്ല രോഗം: ഉള്ളിയില്‍ നിന്നാണു രോഗം പടര്‍ന്നതെന്നു സൂചന
സാല്‍മൊണല്ല രോഗഭീതിയില്‍ യുഎസ്. ഉള്ളിയില്‍നിന്നു പകരുന്ന സാല്‍മൊണല്ല അണുബാധയെ തുടര്‍ന്ന് യുഎസിലെ 37 സംസ്ഥാനങ്ങളിലായി നൂറുകണക്കിനു പേരാണു രോഗബാധിതരായത്. മെക്‌സിക്കോയിലെ ചിഹുവാഹുവായില്‍നിന്ന് ഇറക്കുമതി ചെയ്ത ഉള്ളിയിലാണു രോഗ ഉറവിടം കണ്ടെത്തിയതെന്നു സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ്
Full Story
  20-10-2021
മനുഷ്യശരീരത്തിലേക്ക് പന്നിയുടെ വൃക്ക വിജയകരമായി മാറ്റിവെച്ചു
ന്യൂയോര്‍ക്കിലെ എന്‍വൈയു ലാംഗോണ്‍ ഹെല്‍ത്ത് ആണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. അവയവമാറ്റ ശസ്ത്രക്രിയാ രംഗത്ത് നിര്‍ണായക ചുവടുവയ്പ്പ് ആണിത്. മസ്തിഷ്‌കമരണം സംഭവിച്ച സ്ത്രീയില്‍ ആണ് വൃക്ക മാറ്റിവെക്കല്‍ പരീക്ഷിച്ചത്. സ്ത്രീയുടെ വൃക്കയും പ്രവര്‍ത്തനരഹിതമെന്നുള്ള ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. ജീവന്‍
Full Story
  18-10-2021
10 വര്‍ഷത്തിനു ശേഷം ക്ഷയരോഗികളുടെ എണ്ണം വര്‍ധിച്ചു: കോവിഡുമായി ബന്ധപ്പെടുത്തി നോക്കുമ്പോള്‍ ഭീതി
ക്ഷയരോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. കോവിഡ് 19 മഹാമാരിയ്ക്കെതിരെയുള്ള പോരാട്ടം ശക്തമാക്കിയതിനാല്‍ വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ഇപ്പോള്‍ ക്ഷയം രോഗം പരിശോധിക്കുന്നത്. ഇക്കാരണത്താലാണ് ക്ഷയരോഗം (Tuberculosis) വളരെ പെട്ടന്ന് ഉയരാന്‍ കാരണമായതെന്ന് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു.

വ്യാഴാഴ്ചയായിരുന്നു ഈ വര്‍ഷത്തെ
Full Story
  12-10-2021
കേരളത്തില്‍ രണ്ടര കോടിയാളുകള്‍ക്ക് ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് രണ്ടരക്കോടിയലധികം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ്-19 വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 93.64 ശതമാനം പേര്‍ക്ക് (2,50,11,209) ആദ്യ ഡോസും 44.50 ശതമാനം പേര്‍ക്ക് (1,18,84,300) രണ്ടാം ഡോസും നല്‍കി.

ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 3,68,95,509 ഡോസ് വാക്‌സിനാണ് ഇതുവരെ നല്‍കിയത്.
Full Story
  22-09-2021
കോവിഡ് രോഗികളുടെ എണ്ണം ഇപ്പോഴും കുതിക്കുകയാണ്: ഇന്നു രോഗികള്‍ 19,675

കേരളത്തില്‍ 19,675 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2792, തിരുവനന്തപുരം 2313, തൃശൂര്‍ 2266, കോഴിക്കോട് 1753, കോട്ടയം 1682, മലപ്പുറം 1298, ആലപ്പുഴ 1256, കൊല്ലം 1225, പാലക്കാട് 1135, പത്തനംതിട്ട 1011, കണ്ണൂര്‍ 967, ഇടുക്കി 927, വയനാട് 738, കാസര്‍ഗോഡ് 312 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,594 സാമ്പിളുകളാണ്

Full Story
  15-09-2021
കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ വീട്ടു ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് എന്തെല്ലാം? ഇതാ വിദഗ്ധരുടെ നിര്‍ദേശം
ഭക്ഷണ, ജീവിത ശീലങ്ങളാണ് പലപ്പോഴും കൊളസ്ട്രോളിന് കാരണമാകാറ്. കൊളസ്ട്രോള്‍ പരിധികടന്നാല്‍ പിന്നെ നിയന്ത്രിക്കുകയാണ് വഴി. ഈ വില്ലനെ ഒന്ന് നിയന്ത്രിക്കാന്‍ പറ്റുന്ന ചില മാര്‍ഗങ്ങള്‍ നോക്കാം.

കേള്‍ക്കുമ്പോള്‍ ഞെട്ടേണ്ട ചോക്ലേറ്റ് തന്നെ, ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ഒന്നാണ് ചോക്ലേറ്റ്.
Full Story
[11][12][13][14][15]
 
-->




 
Close Window