Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
ആരോഗ്യം
  02-09-2020
രാത്രി ഉറങ്ങുന്നതിന് മുന്‍പ് സ്മാര്‍ട്ട് ഫോണ്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാറുണ്ടോ? ലൈംഗികതയെ ബാധിക്കുമെന്ന് ഗവേഷകര്‍
കിടക്കുന്നതിനു മുമ്പ് പ്രകാശം നിര്‍ഗമിക്കുന്ന സ്‌ക്രീനുകളില്‍ നോക്കി കൂടുതല്‍ സമയം ചെലവഴിക്കുന്നതുമൂലം ബീജത്തിന്റെ ഗുണത്തില്‍ കുറവുണ്ടാകുമെന്നാണു ഗവേഷകരുടെ കണ്ടെത്തല്‍. ഇത്തരത്തില്‍ ഏറെ ഗൗരവത്തിലുള്ള പഠന റിപ്പോര്‍ട്ട് പുറത്തുവരുന്നത് ആദ്യമായാണ്. ജേണല്‍ സ്ലീപ്പ് എന്ന മാഗസിനാണ് റിപ്പോര്‍ട്ട്
Full Story
  29-08-2020
കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ കേരള സര്‍ക്കാര്‍ പൊരുത്തക്കേട് ഉണ്ടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്
കൊവിഡ് മരണങ്ങളില്‍ സര്‍ക്കാര്‍ കണക്കുകളിലെ വൈരുധ്യം വ്യക്തമാക്കി ആരോഗ്യവകുപ്പിന്റെ ഡെത്ത് ഓഡിറ്റ് റിപ്പോര്‍ട്ട്. ഔദ്യോഗിക പട്ടികയില്‍ നിന്ന് മരണങ്ങളെ വ്യാപകമായി ഒഴിവാക്കാന്‍ തുടങ്ങിയ ജൂലൈയില്‍ കൊവിഡ് മരണമല്ലെന്നുറപ്പുള്ളത് ഏഴ് പേരുടേത് മാത്രമാണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

വ്യാപനം
Full Story
  24-08-2020
സാനിറ്റൈസര്‍ ഉപയോഗിച്ച ശേഷം കൈ ഉണങ്ങാനുള്ള അവസരം നിര്‍ബന്ധം: ശ്രദ്ധിക്കുക
സാനിറ്റൈസറില്‍ 60% ഉം 95% വരെ എത്തനോള്‍ അടങ്ങിയിട്ടുണ്ട്. സാനിറ്റൈസര്‍ ഉപയോഗിക്കുമ്പോള്‍, നിങ്ങളുടെ വിരലുകള്‍ക്കിടയില്‍ ഉള്‍പ്പെടെ കൈപ്പത്തിയിലുടനീളം ശരിയായി അമര്‍ത്തി തിരുമ്മുക. ഇത് ഏകദേശം 20 സെക്കന്‍ഡോളം നീണ്ടുനില്‍ക്കണം. ഇതിലൂടെ നിങ്ങളുടെ കൈകള്‍ ശരിയായി വൃത്തിയാക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം.
Full Story
  23-08-2020
കേരള സര്‍ക്കാര്‍ കണക്കു പ്രകാരം ഞായറാഴ്ച കൊവിഡ് റിസല്‍ട്ട് പോസിറ്റിവ് 1908
സംസ്ഥാനത്ത് ഇന്ന് 1908 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 397 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 241 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 186 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 143 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള
Full Story
  21-08-2020
കോവിഡ് പുറപ്പെട്ടത് ചൈനയില്‍: ആരും അറിയാതെ ദ്വീപില്‍ ജോലി ചെയ്യുന്ന ആളുകളില്‍ അവരോടു പറയാതെ വാക്‌സിന്‍ പരീക്ഷണം
പാപ്പുവ ന്യൂ ഗിനിയില്‍ ചൈനീസ് കമ്പനി ജീവനക്കാരില്‍ കോവിഡിനുള്ള വാക്‌സീന്‍ നല്‍കിയതായി റിപ്പോര്‍ട്ട്. ശാന്തസമുദ്രത്തിലെ ദ്വീപുരാഷ്ട്രത്തില്‍ പ്രവര്‍ത്തിക്കുന്ന ചൈനയുടെ മൈനിങ് കമ്പനിയാണ് ജീവനക്കാരില്‍ വാക്‌സീന്‍ പരീക്ഷണം നടത്തിയതെന്ന് 'ദി ഓസ്‌ട്രേലിയന്‍' എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ചൈന
Full Story
  21-08-2020
കേരളത്തില്‍ ഇന്ന് 1983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 335 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 155 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 119
Full Story
  20-08-2020
തേന്‍ കഴിക്കുന്നവര്‍ക്ക് അണുബാധയുണ്ടാവില്ല: തേന്‍ കഴിക്കുന്നതിനു ചിട്ടവട്ടങ്ങളുണ്ട്
ചുമയ്ക്കും ജലദോഷത്തിനും തേന്‍ നല്ലൊരു ഔഷധമാണെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. ജലദോഷത്തിനും ചുമയ്ക്കും ഉപയോഗിക്കുന്ന മറ്റ് ഔഷധങ്ങളെക്കാള്‍ തേന്‍ ഫലപ്രദമാണെന്നും ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ വ്യക്തമാക്കുന്നു. മറ്റുള്ള മരുന്നുകള്‍ ചെലവ് കുറവും സുരക്ഷിതവുമാണെന്നും ജലദോഷത്തിന്റെ
Full Story
  20-08-2020
ഇന്ത്യയില്‍ 24 മണിക്കൂറില്‍ കോവിഡ് ബാധിച്ച് മരിച്ചത് 977 പേര്‍: രാജ്യത്ത് ആകെ വൈറസ് ബാധിതര്‍ 29 ലക്ഷം
കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയില്‍ വന്‍ വര്‍ദ്ധന. ദിനംപ്രതി കോവിഡ് രോ?ഗബാധിതരുടെ എണ്ണം എഴുപതിനായിരത്തിനോട് അടുക്കുമ്പോള്‍ 29 ലക്ഷത്തിലേക്ക് രോ?ഗബാധിതരുടെ എണ്ണം ഉയരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 69,652 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് രോ?ഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോ?ഗബാധിതരുടെ എണ്ണം 28,36,925 ആയി ഉയര്‍ന്നു.
Full Story
[38][39][40][41][42]
 
-->




 
Close Window