Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
ആരോഗ്യം
  12-09-2020
ഗ്രില്‍ ചെയ്ത ഇറച്ചി കഴിക്കുമ്പോള്‍ ശരീരത്തില്‍ എജിഇ ഉണ്ടാകുന്നു: അതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നം നിസ്സാരമല്ല
'ഗ്രില്‍' ചെയ്ത 'റെഡ് മീറ്റ്'ഉം 'പ്രോസസ്ഡ് മീറ്റ്'ഉം പതിവായി കഴിക്കുന്നത് ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് അടുത്തിടെ പുറത്തുവന്ന പുതിയൊരു പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. 'യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഓസ്‌ട്രേലിയ'യില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍.

വലിയ തീയില്‍ നേരിട്ട്
Full Story
  12-09-2020
കേരളത്തില്‍ ഇന്ന് 2885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ
തിരുവനന്തപുരം 566, മലപ്പുറം 310, കോഴിക്കോട് 286, കൊല്ലം 265, കണ്ണൂര്‍ 207, എറണാകുളം 188, പാലക്കാട് 184, തൃശൂര്‍ 172, കോട്ടയം 166, ആലപ്പുഴ 163, കാസര്‍ഗോഡ് 150, പത്തനംതിട്ട 88, ഇടുക്കി 86, വയനാട് 54 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

15 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 25ന് മരണമടഞ്ഞ തൃശൂര്‍ പാമ്പൂര്‍ സ്വദേശി
Full Story
  09-09-2020
ശരീരത്തില്‍ ഫാറ്റ് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ നാരങ്ങാ നീര്, അല്‍പം തേന്‍ ചേര്‍ത്ത് മിശ്രിതം ദിവസവും കഴിക്കുക
അമിത വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും എണ്ണം വര്‍ധിക്കുന്നു. എല്ലാവര്‍ക്കും പെട്ടന്ന് വണ്ണം കുറയണം. അതിന് ഇതാ ഒരു മരുന്ന്.
പെരുംജീരകവും നാരങ്ങ നീരുമാണ് പ്രധാന ചേരുവ. പെരുംജീരകവും നാരങ്ങ നീരും ചേര്‍ത്ത ഈ ഹെല്‍ത്തി ഡ്രിങ്ക് തയാറാക്കം.

പെരുംജീരകം വെള്ളത്തിലിട്ട്
Full Story
  09-09-2020
കേരളത്തില്‍ ബുധനാഴ്ച കോവിഡ് ടെസ്റ്റ് റിസല്‍ട്ട് പോസിറ്റിവ് ആയവര്‍ 3402: 24 മണിക്കൂറില്‍ മരണം 12
സംസ്ഥാനത്ത് ഇന്ന് 3402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 531 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 330 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 323 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 276 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 270
Full Story
  08-09-2020
ഹോമിയോ മരുന്ന് കഴിച്ചവര്‍ക്ക് കോവിഡ് പ്രതിരോധം: തന്റെ പരാമര്‍ശം തെറ്റിദ്ധരിക്കപ്പെട്ടെന്ന് ആരോഗ്യമന്ത്രി
അശാസ്ത്രീയമായത് ചെയ്യാന്‍ പ്രേരിപ്പിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഹോമിയോയില്‍ കൊവിഡിന് മരുന്നുണ്ടെന്നോ പ്രതിരോധിക്കുമെന്നോ താന്‍ പറഞ്ഞിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഹോമിയോ വിഭാഗത്തിന്റെ പഠനം ശരിയോ തെറ്റോ എന്നു പറയാന്‍ താന്‍ ആളല്ല.

എന്നാല്‍ പരീക്ഷിച്ച് തെളിയിച്ച് കഴിഞ്ഞാല്‍ മാത്രമേ
Full Story
  07-09-2020
ഇന്നലെ പോസിറ്റിവ് മൂവായിരം കടന്നു: ഇന്ന് വൈറസ് ബാധിതര്‍ 1648 - ആരോഗ്യവകുപ്പ്: കേരളത്തില്‍ എണ്ണമറിയാതെ കോവിഡ് ഭീതി
സംസ്ഥാനത്ത് ഇന്ന് 1648 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1495 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 112 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും,
Full Story
  06-09-2020
24 മണിക്കൂറില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം മൂവായിരം കടന്നതായി അറിയിപ്പ് : സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ കോവിഡ് മരണം 10
കേരളത്തില്‍ ഇന്ന് 3082 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 528 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 324 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 328 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 281 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 264 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 221
Full Story
  04-09-2020
ഇതുവരെ പരീക്ഷണം നടത്തിയ വാക്‌സിനുകളില്‍ ഒരെണ്ണം പോലും ഫലപ്രാപ്തി സൂചന നല്‍കിയിട്ടില്ല: ലോകാരോഗ്യ സംഘടന
പരീക്ഷണ ഘട്ടത്തിലുള്ള കോവിഡ് വാക്‌സിനുകളൊന്നും ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന 50% ഫലപ്രാപ്തിയുടെ സൂചന നല്‍കിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ വക്താവ് മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു. ഫലപ്രാപ്തിയും സുരക്ഷയും ഉറപ്പാക്കിയാല്‍ മാത്രമേ വ്യാപക വാക്‌സിനേഷന്‍ ആരംഭിക്കാന്‍ കഴിയൂ. അതുകൊണ്ടുതന്നെ
Full Story
[37][38][39][40][41]
 
-->




 
Close Window