Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
ആരോഗ്യം
  05-10-2020
110 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ: ഇന്ന് റിസര്‍ട്ട് പോസിറ്റിവ് 5042: 24 മണിക്കൂറില്‍ 23 മരണം
കേരളത്തില്‍ ഇന്ന് 5042 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 102 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4338 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 450 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം 705, തിരുവനന്തപുരം 700, കോഴിക്കോട് 641, മലപ്പുറം 606,
Full Story
  27-09-2020
ഇന്ത്യയില്‍ 24 മണിക്കൂറില്‍ 1124 മരണം, 88,600 പേര്‍ക്ക് വൈറസ്: രാജ്യത്ത് ആകെ രോഗികള്‍ അറുപതു ലക്ഷം

ഇന്ത്യയില്‍ കോവിഡ് രോ?ഗബാധിതരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്നു. രാജ്യത്ത് കോവിഡ് രോ?ഗബാധിതരുടെ എണ്ണം അറുപത് ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,600 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 59,92,532 ആയെന്ന് കേന്ദ്ര ആരോ?ഗ്യവകുപ്പ് അറിയിച്ചു. ഒരു ദിവസം ആയരിത്തിന്

Full Story
  27-09-2020
കേരളത്തില്‍ കോവിഡ് മൂലം മരിച്ച 28 ശതമാനം ചെറുപ്പക്കാര്‍: രണ്ടാം ഘട്ടം വ്യാപനം: അതി ഗൗരവമായി എടുക്കണമെന്ന് ആരോഗ്യ വകുപ്പു മന്ത്രി
കോവിഡ് 19 വൈറസിനെ നിസാരമായി കാണരുതെന്നും കൈവിട്ടുപോയാല്‍ കേരളം കൊ?ടുക്കേണ്ടി വരുന്നത്? വലിയ വിലയായിരിക്കുമെന്നും ആരോ?ഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍.

കോവിഡന്റെ രണ്ടാം തരംഗമാണ് ലോകത്ത്?? നടക്കുന്നത്?. പലരാജ്യങ്ങളും വീണ്ടും ലോക്?ഡൗണ്‍ പ്രഖ്യാപിക്കുകയാണ്. ഈ അവസരത്തില്‍ നമ്മല്‍ അശ്രദ്ധ കാണിച്ചാല്‍ തൊട്ടടുത്ത
Full Story
  26-09-2020
കേരളത്തില്‍ പ്രതിദിനം കോവിഡ് രോഗികള്‍ ഏഴായിരം കടന്നു: 24 മണിക്കൂറില്‍ മരണസംഖ്യ 21
സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂര്‍ 594, കൊല്ലം 589, പാലക്കാട് 547, കണ്ണൂര്‍ 435, ആലപ്പുഴ 414, കോട്ടയം 389, പത്തനംതിട്ട 329, കാസര്‍ഗോഡ് 224, ഇടുക്കി 107, വയനാട് 89 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.

21 മരണങ്ങള്‍ ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു.
Full Story
  25-09-2020
ഏതു സങ്കടത്തിലും കരയാതെ അടക്കി പിടിക്കുന്ന വേദന ഹൃദയത്തില്‍ ഉണ്ടാക്കുന്ന ആഘാതം ചെറുതല്ല
സങ്കടമോ സമ്മര്‍ദമോ അനുഭവപ്പെടുമ്പോള്‍ മാത്രമല്ല കരയേണ്ടതെന്നാണ് വിദഗ്ധര്‍ പറയുന്നത്. കരച്ചില്‍ സന്തോഷത്തിനും ആത്മ നിര്‍വൃതിയുടെയും സ്വാഭാവിക പ്രതികരണമായിട്ടാണ് വിലയിരുത്തുന്നത്. ഹൃദയം തുറന്ന് പൊട്ടിക്കരയുന്നത് നെഗറ്റീവ് വികാരങ്ങളെ എളുപ്പത്തില്‍ മറികടക്കാന്‍ സഹായിക്കുമെന്നും വിദഗ്ധര്‍
Full Story
  25-09-2020
കേരളത്തില്‍ ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി: 24 മണിക്കൂറില്‍ മരണം 22
കേരളത്തില്‍ ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തിരുവനന്തപുരം 814, മലപ്പുറം 784, കോഴിക്കോട് 690, എറണാകുളം 655, തൃശൂര്‍ 607, കൊല്ലം 569, ആലപ്പുഴ 551, കണ്ണൂര്‍, പാലക്കാട് 419 വീതം, കോട്ടയം 322, കാസര്‍ഗോഡ് 268, പത്തനംതിട്ട 191, ഇടുക്കി 114, വയനാട് 74 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

22
Full Story
  19-09-2020
കണ്ണട ധരിക്കുന്നവരില്‍ കോവിഡ് സാധ്യത കുറവെന്നു പഠന റിപ്പോര്‍ട്ട്
സ്ഥിരമായി കണ്ണട ഉപയോഗിക്കുന്നവരില്‍ കൊവിഡ് ബാധിക്കാനുള്ള സാധ്യത ചെറിയ പരിധി വരെ കുറയുമെന്നാണ് ഈ പഠനം അവകാശപ്പെടുന്നത്. ചൈനയില്‍ നിന്നുള്ള വിദഗ്ധരാണ് പഠനത്തിന് പിന്നില്‍. 'ജമാ ഒപ്താല്‍മോളജി' എന്ന ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നത്.

സ്രവകണങ്ങള്‍ തെറിച്ച പ്രതലങ്ങളില്‍ നമ്മള്‍
Full Story
  19-09-2020
പുതിയ വസ്ത്രം കഴുകാതെ ഉപയോഗിക്കാറുണ്ടോ? വൈറസ് പടരുന്ന വഴികളില്‍ ഒന്ന് അതാണ്
പുതിയ വസ്ത്രങ്ങള്‍ കടയില്‍ നിന്ന് വാങ്ങിയ ഉടന്‍ തന്നെ ഉപയോഗിക്കുന്ന ശീലമുണ്ടോ നിങ്ങള്‍ക്ക്? പിന്നീടാണ് ധരിക്കുന്നതെങ്കില്‍പ്പോലും പുതുമ നഷ്ടപ്പെടുമെന്ന് പേടിച്ച് കഴുകാതെ തന്നെയാണോ ഉപയോഗിക്കാറ്? 'യെസ്' എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ അല്‍പം ജാഗ്രതയാകാം.

റെഡിമെയ്ഡായി വാങ്ങുന്ന വസ്ത്രങ്ങളാണെങ്കിലും
Full Story
[36][37][38][39][40]
 
-->




 
Close Window