Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
ആരോഗ്യം
  22-07-2020
കൊവിഡ് വൈറസ് ലൈംഗിക സമ്പര്‍ക്കത്തിലൂടെ പകരും: റിപ്പോര്‍ട്ട്
കൊവിഡ് വൈറസ് ലൈംഗിക ബന്ധത്തിലൂടെ പകരാന്‍ സാധ്യത കൂടുതലാണെന്നാണ് പഠനം. ഈ വൈറസ് പുരുഷന്മാരില്‍ വന്ധ്യതയ്ക്ക് കാരണമാകുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

കൊറോണ വൈറസിനെക്കുറിച്ചുള്ള നൂറുകണക്കിന് പഠനങ്ങള്‍ വിവിധ രാജ്യങ്ങളില്‍ ഇപ്പോഴും നടക്കുന്നു. ഒരു വശത്ത്, കൊറോണ വൈറസിനെതിരായ വാക്‌സിന്‍ കണ്ടെത്താനുള്ള
Full Story
  20-07-2020
24 മണിക്കൂറില്‍ 794 പേര്‍ രോഗികള്‍: 519 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ: ഇന്നു വരെ കേരളത്തില്‍ കൊവിഡ് ബാധിച്ച് ആകെ മരണം 49
കേരത്തില്‍ ഇന്ന് 794 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. 519 പേര്‍ക്ക് രോ?ഗബാധയേറ്റത് സമ്പര്‍ക്കത്തിലൂടെയാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 148 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 105 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

തിരുവനന്തപുരം ജില്ലയില്‍ 182 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 92 പേര്‍ക്കും, കൊല്ലം
Full Story
  20-07-2020
ബ്രിട്ടനിലെ ഒക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച വാക്‌സിന്‍ വിജയകരമെന്ന് ബിബിസി റിപ്പോര്‍ട്ട്

ഒക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രാസെനക ഫാര്‍മസ്യൂട്ടിക്കല്‍സും സംയുക്തമായാണ് വാക്‌സിന്‍ വികസിപ്പിച്ചത്. മരുന്നു സുരക്ഷിതമാണെന്ന് ആദ്യഘട്ട പരീക്ഷണത്തില്‍ തെളിഞ്ഞുവെന്നും

Full Story
  19-07-2020
വിയര്‍പ്പ് കണങ്ങളില്‍ ലാക്റ്റിക് ആസിഡ്: തലമുടി കൊഴിച്ചിലിന്റെ കാരണങ്ങള്‍ കണ്ടുപിടിക്കാം
ഉപ്പ് കലര്‍ന്ന വിയര്‍പ്പ് കണങ്ങളില്‍ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് മുടിയില്‍ കെരാറ്റിനുമായി ചേരുമ്പോള്‍ കേടുപാടുകള്‍ വരുത്തും. തല അമിതമായി വിയര്‍ക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് നല്ലതല്ല എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഇത് തലമുടി കൊഴിച്ചിലിന് കാരണമാകും. തലയില്‍ വിയര്‍പ്പ്
Full Story
  19-07-2020
ദിവസവും മൂന്നു ലക്ഷം സാമ്പിള്‍ പരിശോധന: ഇന്ത്യയില്‍ പ്രതിദിനം 30,000 രോഗികള്‍: പരിശോധിക്കുമ്പോള്‍ നൂറില്‍ എട്ടു പേരും വൈറസ് ബാധിതര്‍
കൊവിഡ് വ്യാപനം കൂടുതല്‍ സംസ്ഥാനങ്ങളില്‍ രൂക്ഷമായതോടെ പരിശോധന കൂട്ടി ഐസിഎംആര്‍. പ്രതിദിന സാമ്പിള്‍ പരിശോധന മൂന്നര ലക്ഷം കടന്നു. തുടര്‍ച്ചയായി നാലാം ദിവസവും പ്രതിദിന രോഗബാധിതര്‍ മുപ്പതിനായിരത്തില്‍ ഏറെയാണ്. മുംബൈ, ദില്ലി , ചെന്നൈ തുടങ്ങിയ നഗരങ്ങള്‍ക്ക് പുറമെ പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ രൂപം കൊണ്ടു.
Full Story
  18-07-2020
പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍ അതീവ ജാഗ്രത: മാര്‍ക്കറ്റ് അടച്ചു: 24 മണിക്കൂറിനിടെ ജില്ലയില്‍ 49 രോഗികള്‍
കൊവിഡ് വ്യാപനം തടയുന്നതിനായി പട്ടാമ്പിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. നഗരസഭ പരിധിയിലെ മുഴുവന്‍ വാര്‍ഡുകളും നിയന്ത്രണ മേഖലയാക്കി. പൊതുഗതാഗതം നിരോധിച്ചു. അതേസമയം, ദീര്‍ഘ ദൂര ബസുകള്‍ക്ക് കടന്നുപോകാന്‍ അനുമതിയുണ്ട്. പ്രദേശത്തെ രോഗബാധിതരുടെ എണ്ണം കൂടുന്നത് കണക്കിലെടുത്താണ് തീരുമാനം. മത്സ്യ
Full Story
  18-07-2020
കൊവിഡ് ബാധിച്ച് ഇന്നു കേരളത്തില്‍ രണ്ടു മരണം: 24 മണിക്കൂറില്‍ 593 പേര്‍ക്ക് വൈറസ് ബാധ: ആകെ രോഗികള്‍ 11659
കേരളത്തില്‍ ഇന്ന് 593 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 11659 പേര്‍ക്കാണ് ഇത് വരെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് മരണവും ഇന്ന് സ്ഥിരീകരിച്ചു. ഇന്ന് 204 പേര്‍ രോഗമുക്തരായി. 364 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് വന്ന 116 പേര്‍ക്കും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 90
Full Story
  17-07-2020
വൈറസ് ബാധ കുതിച്ചുയരുന്നു: ഇന്നലെ ആകെ 791: സമ്പര്‍ക്കം 532: ഉറവിടം അറിയാതെ 42 പേര്‍ രോഗികള്‍
കേരളത്തില്‍ ് ഇന്ന് 791 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങള്‍ അതീവ ഗുരുതരമായ സാഹചര്യന്മാന് നേരിടുന്നത് എന്നും തീരമേഖലയില്‍ രോഗ വ്യാപനം തീവ്രമായതായും പൂന്തുറ, പുല്ലുവിള തുടങ്ങിയ പ്രദേശങ്ങളില്‍ സാമൂഹിക വ്യാപനമെന്നാണ് വിലയിരുത്തല്‍ എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍
Full Story
[43][44][45][46][47]
 
-->




 
Close Window